Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വകാര്യ മദ്രസകളെ തൊട്ടാല്‍ ഇന്ത്യ കത്തിക്കുമെന്ന് മതപണ്ഡിതന്‍ മൗലാന സാജിദ് റഷിദി

സ്വകാര്യ മദ്രസകളെ തൊട്ടാല്‍ ഇന്ത്യ കത്തിക്കുമെന്ന് മതപണ്ഡിതനായ മൗലാന സാജിദ് റഷിദി പറഞ്ഞു. ഉത്തരാഖണ്ഡിലെ 103 മദ്രസകളിലും എന്‍സിഇആര്‍ടി പുസ്തകങ്ങളും ആധുനിക യൂണിഫോമും നിര്‍ബന്ധമാക്കിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇതിനെ വെല്ലുവിളിച്ച് മതപണ്ഡിതന്റെ ഈ സമരപ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2022, 05:21 pm IST
inIndia

ഡെറാഡൂണ്‍: സ്വകാര്യ മദ്രസകളെ തൊട്ടാല്‍ ഇന്ത്യ കത്തിക്കുമെന്ന് മതപണ്ഡിതനായ മൗലാന സാജിദ് റഷിദി പറഞ്ഞു. ഉത്തരാഖണ്ഡിലെ 103 മദ്രസകളിലും എന്‍സിഇആര്‍ടി പുസ്തകങ്ങളും ആധുനിക യൂണിഫോമും നിര്‍ബന്ധമാക്കിക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ഇതിനെ വെല്ലുവിളിച്ച് മതപണ്ഡിതന്റെ ഈ സമരപ്രഖ്യാപനം. സ്വകാര്യമദ്രസകളെ തൊട്ടാല്‍ ഇന്ത്യ കത്തുമെന്ന് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.  

എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരിന് കീഴില്‍ ഒരു മദ്രസ ബോര്‍ഡ് ഉണ്ട്. ആ മദ്രസകളില്‍ സര്‍ക്കാരിന് യൂണിഫോം നിയന്ത്രിക്കാം. അവിടെ സിനിമ കാണിക്കുകയോ പാട്ടുകള്‍ വെയ്‌ക്കുകയോ ചെയ്യാം. സര്‍ക്കാര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യുന്നതിനെ ആരും തടയില്ല. എന്നാല്‍ സ്വകാര്യ മദ്രസകളെ തൊടാന്‍ സമ്മതിക്കില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ സ്വകാര്യമദ്രസകളിലെ നാല് ശതമാനം കുട്ടികളെയും നിലനിര്‍ത്തുന്നത് മൗലവിമാരും മൗലാനകളും ആക്കിമാറ്റാന്‍ ഉദ്ദേശിച്ചാണ്. ഈ നാല് ശതമാനം വരുന്ന സ്വകാര്യ മദ്രസകളില്‍ കൈവെച്ചാല്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ അതിനെതിരായി നില്‍ക്കും. അത് ചെയ്യാന്‍ അവരെ അനുവദിക്കില്ല. – സാജിദ് റഷിദി പറഞ്ഞു.  

ഈ സ്വകാര്യമദ്രസകളില്‍ ഞങ്ങള്‍ കൈവെയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റാന്‍ മദ്രസകള്‍ സര്‍ക്കാരിന് നല്‍കിയത് വിഡ്ഡികളാണ്. – അദ്ദേഹം പറഞ്ഞു.  

ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ഒരു പിടി ആധുനിക പരിഷ്കാരങ്ങളാണ് മദ്രസകളില്‍ നടപ്പാക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ രണ്ട് മണിവരെ മാത്രമേ ക്ലാസുകള്‍ പാടുള്ളൂ. കര്‍ശനമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന യൂണിഫോം കര്‍ശനമാക്കും. എന്‍സിഇആര്‍ടി അനുശാസിക്കുന്ന പാഠപുസ്തകളങ്ങള്‍ മാത്രമേ പഠിപ്പിക്കാന്‍ പാടൂ.  

Tags: മദ്രസമദ്രസ സര്‍വ്വേമൗലാന സാജിദ് റഷിദിസ്വകാര്യ മദ്രസകളെഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത് ബാത്ത്റൂമില്‍ പൂട്ടിയിട്ട ഫൈസുദ്ദീന്‍ മൊല്ല പോക്സോപ്രകാരം അറസ്റ്റില്‍

Kasargod

പീഡനം: മദ്രസാ അധ്യാപകന് കോടതി 10 വര്‍ഷം തടവും 60,000 രൂപ പിഴയും

Kerala

മദ്രസകളിലെ പീഡനം: മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന് നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്

Kerala

മദ്രസയിലെ വിദ്യാര്‍ഥിനിയുടെ മരണം: പോലീസ് അന്വേഷണം ഇഴയുന്നു

Kerala

ബാലരാമപുരം മദ്രസയില്‍ പെണ്‍ക്കുട്ടിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹത: അന്വേഷണം അനിവാര്യമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.