Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഡലിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിയ രാജസ്ഥാന്‍ കാരി ഡിംപിള്‍ ലാംബയ്‌ക്ക് വേണ്ടി ഹാജരാകാന്‍ ആളൂരും അഫ്സലും തമ്മില്‍ കടിപിടി

ഴിഞ്ഞ ദിവസം കൊച്ചിയില്‍ മോഡലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിക്കൊടുത്തത് രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബയാണെന്നാണ് മോഡലിന്റെ മൊഴി.ഈ ഡിംപിള്‍ ലാംബയുടെ കേസെടുക്കാന്‍ ക്രിമിനല്‍ അഭിഭാഷകരായ ആളൂരും അഫ്സലും തമ്മില്‍ കോടതി മുറിയില്‍ അടിപൊട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 06:16 pm IST
inKerala
മോഡലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (ഇടത്ത്) ബി.എ.ആളൂര്‍ (വലത്ത്)

മോഡലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (ഇടത്ത്) ബി.എ.ആളൂര്‍ (വലത്ത്)

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍  മോഡലായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ വഴിയൊരുക്കിക്കൊടുത്തത് രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബയാണെന്നാണ് മോഡലിന്റെ മൊഴി. ഡിംപിള്‍ ലാംബയോടൊപ്പം കൊച്ചിയിലെ ബാറിലെത്തിയ മോഡലിന് ഡിംപിള്‍ ലാംബ എന്തോ പൊടി കലക്കി നല്‍കിയെന്ന് സംശയിക്കുന്നതായും മോഡല്‍ പറഞ്ഞിരുന്നു. പിന്നീട് മൂന്ന് ചെറുപ്പക്കാര്‍ക്കൊപ്പം പെണ്‍കുട്ടിയെ കയറ്റിവിട്ടതും ഡിംപിള്‍ ലാംബ തന്നെ. കൂട്ടബലാത്സംഗത്തിന് ശേഷം വീണ്ടും ബാറിലെത്തിയ വാഹനത്തില്‍ ഡിംപിള്‍ ലാംബ കയറി ഈ മോഡലിനെ അവള്‍ താമസിക്കുന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.  

ഇപ്പോള്‍ ഈ ഡിംപിള്‍ ലാംബയ്‌ക്ക് വേണ്ടി ഹാജരാകാന്‍ വേണ്ടി രണ്ട് അഭിഭാഷകര്‍ തമ്മിലുള്ള അടിയ്‌ക്കും കോടതി പരിസരം സാക്ഷ്യം വഹിച്ചു. ക്രിമിനല്‍ അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിലായിരുന്നു ആര് ഡിംപിള്‍ ലാംബയ്‌ക്ക് വേണ്ടി ഹാജരാകണം എന്നത് സംബന്ധിച്ച് തര്‍ക്കം നടന്നത്. തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തി. ഇരുവരും കോടതി മുറിയില്‍ കയറി. ഒരു ഘട്ടത്തില്‍ അഫ്സലിനോട് ഇറങ്ങിപ്പോകാന്‍ ആളൂര്‍ കല്‍പിക്കുകയും ചെയ്തു.  

കാര്യങ്ങള്‍ സംസ്കാരത്തിന്റെയും മാന്യതയുടെയും അതിരുവിടുകയാണെന്ന് തോന്നിയ മജിസ്ട്രേറ്റ് ഇത് ചന്തയല്ലെന്ന് ഇരുഅഭിഭാഷകരെയും ഓര്‍മ്മിപ്പിച്ചു. ആരെയാണ് താന്‍ കേസ് ഏല്‍പിച്ചിരിക്കുന്നതെന്ന് മജിസ്ട്രേറ്റ് തന്നെ ഡിംപിളിനോട് ചോദിച്ചു. ഒടുവില്‍ ‍ഡിംപിള്‍ ലാംബ തന്നെ കാര്യം വ്യക്തമാക്കി. താന്‍ കേസ് ഏല്‍പിച്ചത് അഫ്സലിനെയാണെന്ന് പറഞ്ഞതോടെ ആളൂരിന് പിന്മാറേണ്ടി വന്നു.  

പിന്നീട് വാദം കേട്ട കോടതി നാല് പ്രതികളെയും അ‍ഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. 

Tags: ക്രിമിനല്‍ അഭിഭാഷകന്‍ഡിംപിള്‍ ലാംബകേസ്കുറ്റാരോപിതന്‍Aloorകൂട്ടബലാത്സംഗംബി.എ. ആളൂര്‍കേരളമോഡല്‍ക്രിമിനല്‍ കേസ്അഫ്സല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെടുമോ? അഡ്വ ബിഎ ആളൂർ പറയുന്നു

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.