Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫാമിലി, ഫ്രണ്ട്സ്, ഫുട്ബോൾ; അർജന്റീനയുടെ ടീം ഒരു കുടുംബമാണ്, താമസം ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ, ഒപ്പം ‘ഹോംലി മീൽസും’

കുടുംബംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി നടത്തുന്ന 'അസാഡോ', അർജന്റീനക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ് . ബാർബെക്യൂ പോലെ വിറകുകരിയിൽ ഇറച്ചി ചുട്ടെടുക്കുന്ന രീതിയാണിത്. അവധി ദിവസങ്ങളിൽ അസാഡോയ്‌ക്ക് ചുറ്റും കൂടിയിരുന്ന് ഫുടബോൾ കളി കണ്ടും മറ്റും ആഘോഷിക്കുന്നത് സാധാരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 03:49 pm IST
inFootball

എം.ശശിശങ്കർ

അർജന്റീനയുടെ ടീം ദോഹയിലെത്തിയത് ഏകദേശം തൊള്ളായിരം കിലോ ബീഫുമായാണ്. ഉറുഗ്വേ ടീമും ഇതേ അളവിൽ ബീഫ് കൂടെ കൊണ്ടുവന്നിട്ടുണ്ട്. ഒരു മാസം ഇവിടെത്തന്നെ കാണും എന്ന് തീർച്ചയാക്കിയാണ് വരവ്.  എന്തുകൊണ്ടാണ് ബീഫ് സ്വന്തം രാജ്യത്തു നിന്ന് കൊണ്ട് വരുന്നത് ? ലോകത്തെ ഏറ്റവും മികച്ചപഞ്ചനക്ഷത്ര  ആഡംബര ഹോട്ടലുകൾ ഉള്ള ദോഹയിൽ ബീഫ് കഴിക്കാൻ എന്താണ് ബുദ്ധിമുട്ട്? 

ലോകത്തു ഏറ്റവും അധികം ബീഫ് ഉപയോഗിക്കുന്നതും കയറ്റി അയക്കുന്നതുമായ രാജ്യങ്ങളിൽ ഒന്നാണ്  അർജന്റീന. ലോകത്തെ ഏറ്റവും നിലവാരമുള്ള ബീഫ്  ഉൽപ്പാദകർ തെക്കേ അമേരിക്കൻ രാജ്യങ്ങളാണ്. അതിന്റെ കാരണം  പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന മൃഗങ്ങളുടെ മാംസമാണ് അവിടെ ഉപയോഗിക്കുന്നത് എന്നതാണ്.  മറ്റു രാജ്യങ്ങളിൽ കന്നുകാലികൾ പൊതുവെ ധാന്യങ്ങളും ഫാക്റ്ററി ഭക്ഷണവും കഴിച്ചു വളരുന്നവയാണ്.  

പക്ഷേ, ഇതുമാത്രമല്ല  കാരണം. അത് അർജന്റീനയുടെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. കുടുംബംഗങ്ങളും  സുഹൃത്തുക്കളും ഒത്തുകൂടി നടത്തുന്ന ‘അസാഡോ’, അർജന്റീനക്കാരുടെ  ജീവിതത്തിന്റെ ഭാഗമാണ് . ബാർബെക്യൂ പോലെ വിറകുകരിയിൽ ഇറച്ചി ചുട്ടെടുക്കുന്ന രീതിയാണിത്. അവധി ദിവസങ്ങളിൽ അസാഡോയ്‌ക്ക് ചുറ്റും കൂടിയിരുന്ന് ഫുടബോൾ കളി കണ്ടും മറ്റും ആഘോഷിക്കുന്നത് സാധാരണമാണ്.  ഈ പരിപാടി സ്റ്റാർ ഹോട്ടലിൽ അത്ര നന്നായി നടക്കില്ല. അതുകൊണ്ട് അർജന്റീന ടീം  താമസിക്കുന്നത് ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസ്സിലാണ്.  അസാഡോക്കുവേണ്ടി പ്രത്യേകമായി ഒരു  തുറന്ന സ്ഥലം ക്യാമ്പസ്സിൽ തയ്യാറാക്കിയിട്ടുണ്ട്. പാചകത്തിന് ഷെഫിനെയും കൊണ്ടുവന്നിട്ടുണ്ട്.

അമേരിക്കൻ ടീം താമസിക്കുന്നത്  മനുഷ്യനിർമ്മിത ദ്വീപായ  ദോഹയിലെ ഏറ്റവും ചിലവേറിയ ഇടമായ   പേൾ ഐലൻഡിലെ മാർസ മലാസ് കെമ്പിൻസ്കി ഹോട്ടലിലാണ്. സ്വന്തമായി ബട്ലറും ജാ ക്കൂസിയും ലിമോസിനുമൊക്കെയുള്ള സൂട്ട് മുറിയുടെ ഒരു ദിവസത്തെ വാടക ലക്ഷങ്ങൾ  വരും. ഇതുപോലെയുള്ള  ലക്ഷ്വറി ഉപേക്ഷിച്ചാണ് അർജെന്റിനയുടെ ടീം ഒരു ബജറ്റ് ഹോട്ടൽ നിലവാരമുള്ള ഖത്തർ യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കു മാറിയത്. ലോകകപ്പ് വിജയമാണ് ലക്ഷ്യമെന്നും ഹോട്ടലിലെ ആഡംബരമല്ലാ എന്നുമാണ് ടീമിന്റെ പ്രതികരണം. ടീം അംഗങ്ങൾക്ക് കുടുംബാന്തരീക്ഷം ഒരുക്കുകയാണത്രേ  ഉദ്ദേശം. ഒപ്പം ‘ഹോംലി മീൽസും’  

അപ്പോൾ അതാണ് സീക്രട്ട്. അർജന്റീനയുടെ ടീം ഒരു കുടുംബമാണ്. ടീമാണ്. വ്യക്തികളുടെ കൂട്ടമല്ലാ. അതങ്ങനെ തന്നെ നില നിർത്താൻ ഏതറ്റംവരെ പോകാനും അവർ തയാറാണ്.

കുടുംബം,സുഹൃത്തുക്കൾ, ഫുടബോൾ അതാണ് ക്രമം.

Tags: footballകുടുംബംQatarArgentina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.