Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്‍ മോഡല്‍ അനീസ ഷേഖിന്‍റേത് ലിബറല്‍ വേഷം; എന്നിട്ടും ഇന്ത്യയില്‍ ഹിജാബിനായ് പാകിസ്ഥാന്റെ മുറവിളി; ഇത് ഇരട്ടത്താപ്പെന്ന് വിമര്‍ശനം

മിസ് ഗ്രാന്‍റ് പാകിസ്ഥാനായി തെരഞ്ഞെടുക്കപ്പെട്ട അനീസ ഷേഖിന്റെ ആധുനിക വേഷവിധാനം കണ്ട് പാകിസ്ഥാനിലെ യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങള്‍ വിമര്‍ശനമുയര്‍ത്തുന്നു. ഇന്ത്യയില്‍ ഹിജാബ് അടിച്ചേല്‍പിക്കാന്‍ തുനിയുന്ന പാകിസ്ഥാന്‍ സ്വന്തം രാജ്യത്ത് അതിരില്ലാതെ സ്വാതന്ത്ര്യം നല്‍കുന്നത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യക്കാരായ ചിലരും വിര്‍ശനം ഉയര്‍ത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 07:14 pm IST
inIndia

ന്യൂദല്‍ഹി: മിസ് ഗ്രാന്‍റ് പാകിസ്ഥാനായി തെരഞ്ഞെടുക്കപ്പെട്ട അനീസ ഷേഖിന്റെ ആധുനിക വേഷവിധാനം കണ്ട് പാകിസ്ഥാനിലെ യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങള്‍ വിമര്‍ശനമുയര്‍ത്തുന്നു. ഇന്ത്യയില്‍ ഹിജാബ് അടിച്ചേല്‍പിക്കാന്‍ തുനിയുന്ന പാകിസ്ഥാന്‍ സ്വന്തം രാജ്യത്ത് അതിരില്ലാതെ സ്വാതന്ത്ര്യം നല്‍കുന്നത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യക്കാരായ ചിലരും വിര്‍ശനം ഉയര്‍ത്തുന്നു.  

മിസ് ഗ്രാന്‍റ് പാകിസ്ഥാനായി തെരഞ്ഞെടുക്കപ്പെട്ട മോഡല്‍ അനീസ് ഷേഖ് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ലിബറല്‍ വേഷമാണ് ധരിച്ചിട്ടുള്ളത്. മിസ് ഗ്രാന്‍റ് പാകിസ്ഥാന്‍ കിരീടം ധരിച്ച് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും ഗ്ലാമര്‍ സിനിമ താരങ്ങളുടെ രീതിയിലുള്ളതാണ്.  

അതേ സമയം ഇന്ത്യയില്‍ ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിന് പല മതമൗലിക സംഘടനകള്‍ക്കും സഹായം നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍. സ്വന്തം രാജ്യത്ത് ഹിജാബ് പൂര്‍ണ്ണമായും അടിച്ചേല്‍പിക്കാന്‍ കഴിയാത്ത പാകിസ്ഥാന്‍ ഇന്ത്യയില്‍ അതിന് ശ്രമിക്കുന്നത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യവും ഉയരുന്നു. 

Tags: Hijabപാക്കിസ്ഥാന്‍വിമര്‍ശനംഅനീസ ഷേഖിപാകിസ്ഥാന്‍ മോഡല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.