Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

മെല്‍റ്റ് വാട്ടര്‍ ചെസില്‍ ചെസ് പ്രേമികള്‍ കൗതുകപൂര്‍വ്വം കാത്തിരുന്ന മാഗ്നസ് കാള്‍സന്‍-പ്രഗ്നാനന്ദ പോരില്‍ കാള്‍സന് ജയം. മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ രണ്ട് ഗെയിം ജയിച്ച മാഗ്നസ് കാള്‍സന് മൂന്നാം ഗെയിമില്‍ സമനില മതിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 04:51 pm IST
inSports

സന്‍ഫ്രാന്‍സിസ്കോ: മെല്‍റ്റ് വാട്ടര്‍ ചെസില്‍ ചെസ് പ്രേമികള്‍ കൗതുകപൂര്‍വ്വം കാത്തിരുന്ന മാഗ്നസ് കാള്‍സന്‍-പ്രഗ്നാനന്ദ പോരില്‍ കാള്‍സന് ജയം. മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തില്‍ ആദ്യ രണ്ട് ഗെയിം ജയിച്ച മാഗ്നസ് കാള്‍സന് മൂന്നാം ഗെയിമില്‍ സമനില മതിയായിരുന്നു.  മൂന്നാമത്തെ ഗെയിം സമനിലയില്‍ പിരിഞ്ഞു. 2.5-0.5 പോയിന്‍റുകള്‍ക്ക് മാഗ്നസ് കാള്‍സന്‍ വിജയിച്ചു. 

ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കെ മാഗ്നസ് കാള്‍സന്‍ മെല്‍റ്റ് വാട്ടര്‍ ചെസ് ചാമ്പ്യനായി. ആറ് റൗണ്ടില്‍ നിന്നും 17 പോയിന്‍റുകളോടെയാണ് മാഗ്നസ് കാള്‍സന്‍ കിരീടം നേടിയത്.  കഴിഞ്ഞ അഞ്ച് റൗണ്ടുകളിലും വിജയിച്ച് അപാരഫോമിലായിരുന്ന കാള്‍സന് വെല്ലുവിളി ഉയര്‍ത്താന്‍ പ്രഗ്നനാന്ദയ്‌ക്ക് കഴിഞ്ഞില്ല. ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരിയാണ് എട്ടാം സ്ഥാനത്തെങ്കില്‍ മാഗ്നസ് കാള്‍സനുമായുള്ള തോല്‍വിയോടെ  പ്രഗ്നാനന്ദ  ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ ടൂര്‍ണമെന്‍റില്‍ അസര്‍ബൈജാന്റെ ഷഖ്രിയാര്‍ മാമെഡയറോവ്, അനീഷ് ഗിരി, യുഎസ് ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോ, മാഗ്നസ് കാള്‍സന്‍ എന്നിവരുമായി പ്രഗ്നാനന്ദ തോറ്റിരുന്നു.

അതേ സമയം ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗെയ്സി ആറാം റൗണ്ടില്‍ ലിയെം ലെ ലെക്വാങ്ങിനെ തോല്‍പിച്ചു. മൂന്ന് റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് ഗെയിം വിജയിച്ച അര്‍ജുന്‍ എരിഗെയ്സി മൂന്നാം ഗെയിം സമനിലയില്‍ പിടിച്ചതോടെ തോല്‍ക്കുകയായിരുന്നു.  അര്‍ജുന്‍ എരിഗെയ്സി ടൂര‍്ണ്ണമെന്‍റില്‍ നാലാം സ്ഥാനക്കാരനായി. 

അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വെസ്ലി സോ പോളണ്ടിന്റെ ജന്‍ ക്രിസ്റ്റഫ് ഡുഡയെ തോല്‍പിച്ച് അട്ടിമറി ജയം നേടിയതോടെ രണ്ടാം സ്ഥാനത്തെത്തി. ഡുഡ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 

Tags: ചെസ്സ്മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദചെസ് ചാംപ്സ്മെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

Sports

ഡിങ് ലിറന്‍; ചെസിലെ പുതിയ ലോകചാമ്പ്യന്‍

Sports

ഏഴാം റൗണ്ടില്‍ നെപൊമ്‌നിയാഷി

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.