Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്നാഹം… സജ്ജം…ലോക ഫുട്‌ബോളിലെ പുതിയ രാജാക്കന്മാരാകാന്‍ അവരെത്തി

ലയണല്‍ മെസ്സിയും സംഘവും ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ പ്രാദേശികസമയം2.40നാണ് എത്തിയത്. മുന്‍ ലോകചമ്പ്യന്മാരായ ജര്‍മനി, കരുത്തരായ പോളണ്ട്, മെക്സിക്കോ, യുഎഇയില്‍ ജപ്പാനെതിരായ സൗഹൃദ മത്സരം കളിച്ച ശേഷം കാനഡ, ഖത്തറിന്റെ അയല്‍ രാജ്യമായ സൗദി അറേബ്യ ടീമുകളും ദോഹയിലിറങ്ങി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 18, 2022, 12:04 pm IST
in Football

ദോഹ: രണ്ടുനാളിനപ്പുറം ഖത്തര്‍ കടലായി ഇരമ്പുമ്പോള്‍ അതിനൊപ്പം ആടിത്തിമിര്‍ക്കാന്‍ കച്ചകെട്ടി അവര്‍ ഖത്തറിന്റെ മണ്ണില്‍ത്തൊട്ടു. ലോക ഫുട്‌ബോളിലെ പുതിയ രാജാക്കന്മാരാകാന്‍ സര്‍വ്വസജ്ജമായി സന്നാഹങ്ങളൊരുക്കിയാണ് അവരുടെ വരവ്.  

ലയണല്‍ മെസ്സിയും സംഘവും ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ പ്രാദേശികസമയം2.40നാണ് എത്തിയത്. മുന്‍ ലോകചമ്പ്യന്മാരായ ജര്‍മനി, കരുത്തരായ പോളണ്ട്, മെക്സിക്കോ, യുഎഇയില്‍ ജപ്പാനെതിരായ സൗഹൃദ മത്സരം കളിച്ച ശേഷം കാനഡ, ഖത്തറിന്റെ അയല്‍ രാജ്യമായ സൗദി അറേബ്യ ടീമുകളും ദോഹയിലിറങ്ങി.  

നാല് തവണ ലോകചാമ്പ്യന്മാരായ ജര്‍മനി മസ്‌കറ്റില്‍ ഒമാനെതിരായ സൗഹൃദ മത്സരത്തില്‍ കഷ്ടിച്ച് ജയിച്ച ശേഷമാണ് ദോഹയിലെത്തിയത്. 1-0നായിരുന്നു ജര്‍മനിയുടെ ജയം. 23ന് ജപ്പാനെതിരെയാണ് ജര്‍മനിയുടെ ആദ്യ കളി. അവസാന സൗഹൃദ മത്സരത്തില്‍ ചിലിയെ 1-0ന് തോല്‍പ്പിച്ചാണ് പോളണ്ട് ഇന്നലെ രാത്രി ദോഹയിലെത്തിയത്. ഗ്രൂപ്പ് സിയില്‍ മെക്സിക്കോക്കെതിരെ 22നാണ് പോളണ്ടിന്റെ ആദ്യ മത്സരം. അവസാന സന്നാഹ മത്സരത്തില്‍ സ്വീഡനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് മെക്സിക്കോ എത്തിയത്. ലോകകപ്പിനു തൊട്ടുമുന്‍പുള്ള ഈ തോല്‍വി മറന്ന് മികച്ച പ്രകടനം നടത്തുക അവരുടെ ലക്ഷ്യം. റിയാദില്‍ നടന്ന അവസാന സൗഹൃദ പോരാട്ടത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടാണ് ഖത്തറിന്റെ അയല്‍ രാജ്യമായ സൗദി അറേബ്യ ഇന്നലെ എത്തിയത്.

ഇന്നും നാളെയുമായി ബാക്കിയുള്ള ടീമുകളെല്ലാം ദോഹയില്‍ വിമാനമിറങ്ങും. ഇന്ന് മുന്‍ ചാമ്പ്യന്മാരായ സ്പെയ്ന്‍, നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യ, ബെല്‍ജിയം, ജപ്പാന്‍, ഘാന എന്നിവരും നാളെ കാമറൂണ്‍, പോര്‍ച്ചുഗല്‍, സെര്‍ബിയ, ഉറുഗ്വെ, ബ്രസീല്‍ ടീമുകളും ദോഹയിലെത്തും.

Tags: ഫിഫ ലോകകപ്പ്Quater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിന്റെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ: ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധത്തിൽ വർധനവ്

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Sports

ഫ്രഞ്ച് ഓപ്പണ്‍; ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കം

Sports

ഐബിഎ പുരുഷ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് : സച്ചിന്‍ സിവാച്ച് പ്രീ ക്വാര്‍ട്ടറില്‍, കസാക്കിസ്ഥാന്റെ മഖ്മൂദ് സാബിര്‍ഖാനെ നേരിടും

പുതിയ വാര്‍ത്തകള്‍

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.