Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാന്താര 400 കോടി ക്ലബിലേക്ക്; എന്നിട്ടും കാന്താരയെക്കുറിച്ച് മൗനം പാലിക്കുന്ന നടി രശ്മികയ്‌ക്ക് സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം

കാന്താര എന്ന ചിത്രം ദിവസം തോറും വരുമാനത്തില്‍ പുതിയ റെക്കോഡിടുകയാണ്. 16 കോടി ചെലവില്‍ നിര്‍മ്മിച്ച കാന്താര ഇപ്പോള്‍ 400 കോടി ക്ലബ്ബിലേക്ക് കയറിക്കഴിഞ്ഞു. ഇത്രയൊക്കെയായിട്ടും കര്‍ണ്ണാടകത്തില്‍ നിന്നും പോയി തെന്നിന്ത്യന്‍ ചലച്ചിത്രലോകം കീഴടക്കിയ രശ്മിക മന്ദന എന്ന നടി ഇതുവരെ കാന്താരയെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് കന്നട ചലച്ചിത്ര ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2022, 10:23 pm IST
inEntertainment

ബെംഗളൂരു:കാന്താര എന്ന ചിത്രം ദിവസം തോറും വരുമാനത്തില്‍ പുതിയ റെക്കോഡിടുകയാണ്. 16 കോടി ചെലവില്‍ നിര്‍മ്മിച്ച കാന്താര ഇപ്പോള്‍ 400 കോടി ക്ലബ്ബിലേക്ക് കയറിക്കഴിഞ്ഞു. ഇത്രയൊക്കെയായിട്ടും കര്‍ണ്ണാടകത്തില്‍ നിന്നും പോയി തെന്നിന്ത്യന്‍  ചലച്ചിത്രലോകം കീഴടക്കിയ രശ്മിക മന്ദന എന്ന നടി ഇതുവരെ കാന്താരയെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നത് കന്നട ചലച്ചിത്ര ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിക്കുന്നത്.  

.രശ്മികയാകട്ടെ സോഷ്യല്‍ മീഡിയ പേജില്‍ പല കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന നടിയാണ്. എന്നിട്ടും കന്നടക്കാരായ ബിസിനസുകാരും സിനിമക്കാരും ഉദ്യോഗസ്ഥരും എല്ലാം വാഴ്‌ത്തിയ കാന്താരയെക്കുറിച്ച് എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ലെന്ന് ചോദിച്ച് കന്നട സിനിമാപ്രേമികള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതി നിറയ്‌ക്കുകയാണ്. റിഷഭ് ഷെട്ടി ആരാധകരും ഇക്കൂട്ടത്തില്‍ ഉണ്ട്. രശ്മിക കന്നട മറന്നു എന്നാണ് ചിലരുടെ കമന്‍റ്. കന്നടക്കാരിയെങ്കിലും ഇപ്പോള്‍ തെലുഗു സിനിമയിലെ സൂപ്പര്‍ താരമാണ് രശ്മിക. കന്നടയിലെ‍ സൂപ്പര്‍ താരങ്ങളും എന്തിന് രജനീകാന്ത് ഉള്‍പ്പെടെ കാന്താരയെ വാഴ്‌ത്തി പോസ്റ്റിട്ടപ്പോള്‍ എന്തുകൊണ്ട് രശ്മികയ്‌ക്ക് അതായിക്കൂടെന്നാണ് ചോദ്യം.  

അതേ സമയം രശ്മികയുടെ നിശ്ശബ്ദതയ്‌ക്ക് പിന്നില്‍ ചില കുടുംബപ്രശ്നങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. കാന്താരയിടെ നായകന്‍ റിഷഭ് ഷെട്ടിയുടെ കൂട്ടുകാരന്‍ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ വിവാഹം നടന്നില്ല. ഇതോടെ വ്യക്തിപരമായ കാരണങ്ങളാലാണ് രശ്മിക മൗനം പാലിക്കുന്നതെന്നും ചിലര്‍ പറയുന്നു.  

രശ്മികയ്‌ക്കെതിരെ ഇത്തരം സൈബര്‍ ആക്രമണം പുതുമയുള്ളതല്ല. കാരണം രശ്മികയുടെ ഈ വന്‍വിജയം കന്നടക്കാര്‍ക്ക് ഇനിയും ദഹിച്ചിട്ടില്ല. കന്നടക്കാരുടെ ഈ അസൂയനിറഞ്ഞ കമന്‍റുകള്‍ക്കെതിരെ ഈയിടെ രശ്മിക ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു. സിനിമാതാരങ്ങള്‍ പ്രത്യേകിച്ചും നടിമാര്‍ ഇത്തരം ട്രോളുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും എപ്പോഴും പാത്രമാകുന്നവരാണെന്ന് രശ്മിക ആ കത്തില്‍ കുറിച്ചിരുന്നു. അഭിനയത്തെക്കുറിച്ചോ, സിനിമയ്‌ക്ക് പുറത്തുള്ള പെരുമാറ്റ രീതിയിലെ പ്രശ്നങ്ങളെക്കുറിച്ചോ വിമര്‍ശനമാകാം, പക്ഷെ സ്ഥാപിതതാല്‍പര്യങ്ങള്‍ ഉള്ളില്‍വെച്ച് കടന്നാക്രമിക്കുന്നത് ഉചിതമല്ലെന്നും രശ്മിക മന്ദന പറയുന്നു.  

Tags: കന്നഡകന്താരതെലുങ്ക് സിനിമാ'കാന്താര'ഋഷബ് ഷെട്ടിരശ്മികകന്നട സിനിമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

എ ഐ വാര്‍ത്താ അവതാരകര്‍ ദക്ഷിണേന്ത്യയിലേക്കും; ആദ്യ അവതാരകയായി കന്നഡ ചാനലിലെ സൗന്ദര്യ

India

മതപരിവര്‍ത്തനനിരോധന ബില്ലും പശുഹത്യ നിരോധനനിയമവും മാറ്റിയാല്‍ സമാധാനം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ സന്യാസിമാര്‍

Entertainment

ധൂമം ഇന്നുമുതൽ തിയേറ്ററിൽ

India

കന്നഡ നടന്‍ നിതിന്‍ ഗോപി അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

Main Article

കന്നഡ നാടിനെ ഇളക്കി മറിച്ച് നരേന്ദ്രമോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.