Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മൂന്ന് പേരുടെ മരണം, സഹകരണ ബാങ്കിന്റെ ജപ്തിഭീഷണി, ഒടുവില്‍ കെ-റെയിലും… ജീവിതം വഴിമുട്ടി വൃദ്ധയും പേരക്കുട്ടികളും

വിധി വേട്ടയാടിയ ദുരന്തത്തിലും ജീവിതത്തോട് പോരാടുമ്പോഴാണ് ഇടിത്തീയായി വീടിന് ജപ്തിഭീഷണിയെത്തിയത്. ചേര്‍പ്പ് പെരുമ്പിള്ളിശേരി ചേനം വഴിയില്‍ വാട്ടര്‍ ടാങ്കിന് സമീപം ഗ്രീന്‍ പാര്‍ക്കില്‍ താമസിക്കുന്ന പട്ടികജാതി കുടുംബമാണ് തെരുവിലിറങ്ങേണ്ട അവസ്ഥയിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 03:02 pm IST
in Thrissur

ചേര്‍പ്പ് : മൂന്ന് വര്‍ഷത്തിനിടയില്‍ വീടിന്റെ നെടുംതൂണുകളായ മൂന്ന് പേരുടെ മരണം. വിധിയുടെ വേട്ടയാടലിനൊപ്പം സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിയും. കടക്കെണിയില്‍ മനംതകര്‍ന്ന് തെരുവിലേയ്‌ക്കിറങ്ങേണ്ട അവസ്ഥയിലാണ് തൃശൂര്‍ ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരിയിലെ  പട്ടികജാതി കുടുംബം. മാതാപിതാക്കള്‍ നഷ്ടപ്പെട്ട  രണ്ട് മക്കളും അമ്മൂമ്മയുമാണ് ഇനി ഈ വീട്ടിലുള്ളത്.

അറുപത് പിന്നിട്ട അമ്മൂമ്മ ഓമന, പേരക്കുട്ടികളായ ബിരുദ വിദ്യാര്‍ഥി അശ്വിന്‍(21), അരുണ്‍(19) എന്നിവരാണ്  ഈ വീട്ടില്‍ ഇനിയുള്ളത്. വിധി വേട്ടയാടിയ ദുരന്തത്തിലും ജീവിതത്തോട് പോരാടുമ്പോഴാണ് ഇടിത്തീയായി വീടിന് ജപ്തിഭീഷണിയെത്തിയത്. ചേര്‍പ്പ് പെരുമ്പിള്ളിശേരി ചേനം വഴിയില്‍ വാട്ടര്‍ ടാങ്കിന് സമീപം ഗ്രീന്‍ പാര്‍ക്കില്‍ താമസിക്കുന്ന പട്ടികജാതി കുടുംബമാണ് തെരുവിലിറങ്ങേണ്ട അവസ്ഥയിലുള്ളത്.  

ചേര്‍പ്പില്‍ ചുമട്ടുതൊഴിലാളിയായിരുന്ന ഓമനയുടെ ഭര്‍ത്താവ്  അയ്യപ്പന്റെ പേരിലുള്ള നാല് സെന്റ് പുരയിടം പണയപ്പെടുത്തി  ഓമനയുടെ ജാമ്യത്തില്‍ 2017ലാണ് ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും നാല് ലക്ഷം വായ്‌പയെടുത്തത്. ആദ്യഘട്ടത്തില്‍  തിരിച്ചടവ്  മുടക്കമില്ലാതെ നടന്നിരുന്നു. അയ്യപ്പനും ഓമനക്കും രണ്ട് പെണ്‍മക്കളാണ്.   2019 മാര്‍ച്ചില്‍ കുളിമുറിയില്‍ തലയിടിച്ച് വീണ് മകള്‍ ബിന്ദു ചികില്‍സയിലിരിക്കെ മരിച്ചു.  

2020 മെയ് മാസത്തില്‍ പെട്ടന്ന്  അസുഖം ബാധിച്ച്  അയ്യപ്പനും മരിച്ചു.   ഒടുവില്‍  2021 ഒക്ടോബറില്‍ ബിന്ദുവിന്റെ ഭര്‍ത്താവ് പുരുഷോത്തമനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മൂത്ത പേരക്കുട്ടിയും വിദ്യാര്‍ഥിയുമായ അശ്വിന്‍ പഠനത്തോടൊപ്പം ഊരകത്തെ സിനിമ തിയ്യറ്ററില്‍ രാത്രി ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. ഇതിനിടെ സഹകരണ ബാങ്കില്‍ നിന്നെടുത്ത നാല് ലക്ഷം വായ്‌പ ഇപ്പൊള്‍ പലിശയടക്കം 6,10483 രൂപയായി. പണം അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലേയ്‌ക്ക് കടക്കുമെന്ന് കാണിച്ച്  സഹകരണ കോടതിയുടെ നോട്ടീസ് ലഭിച്ചതോടെ തെരുവിലേയ്‌ക്കിറങ്ങേണ്ട അവസ്ഥയിലാണ്കുടുംബം.

മരിച്ച മകള്‍ ബിന്ദുവിന്റെ പേരില്‍ വീടിനോട് ചേര്‍ന്നുള്ള മൂന്നര സെന്റ് സ്ഥലവും ഓടിട്ട ചെറിയ വീടും ഉണ്ട്. ഇത് വിറ്റ് ബാങ്കിലെ കടംവീട്ടാമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ കെ.റെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശമായതിനാല്‍ ആരും വാങ്ങാനും തയ്യാറാവുന്നില്ല. സമീപത്തെ വീടും സ്ഥലവും വിറ്റ് വായ്‌പ അടക്കാനുള്ള സാവകാശം തേടിയെങ്കിലും ബാങ്ക് കനിഞ്ഞിട്ടില്ല.

Tags: Thrissurdeathco-operative bankകുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.