Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വീഴ്ചയും വാഴ്ചയും; സംഭവബഹുലം ഓസ്‌ട്രേലിയന്‍ മണ്ണിലെ ഈ കുട്ടി ക്രിക്കറ്റ് ലോകകപ്പ്, ഒരാഴ്ചയ്‌ക്കപ്പുറം പുതിയൊരു ലോക ജേതാവും ഓസീസ് മണ്ണില്‍ നിന്നുയരും

ആദ്യ സെമിയില്‍ നാളെ ന്യൂസിലന്‍ഡും പാകിസ്ഥാനും കൊമ്പുകോര്‍ക്കുമ്പോള്‍, മറ്റന്നാള്‍ രണ്ടാമത്തേതില്‍ ഇന്ത്യക്ക് എതിരാളി ഇംഗ്ലണ്ട്. ഗ്രൂപ്പ് ഒന്നില്‍ നിന്നാണ് ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 10:24 am IST
in Cricket
നെതര്‍ലന്‍ഡ്‌സിനോടുള്ള തോല്‍വി വിശ്വസിക്കാനാകാതെ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍

നെതര്‍ലന്‍ഡ്‌സിനോടുള്ള തോല്‍വി വിശ്വസിക്കാനാകാതെ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍

മെല്‍ബണ്‍: കുഞ്ഞന്മാരോടുള്ള വല്യേട്ടന്മാരുടെ തോല്‍വി… അപ്രതീക്ഷിതമായ ചില മുന്നേറ്റങ്ങള്‍… നിലവിലെ ചാമ്പ്യന്മാരുടെ മടക്കം… അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടങ്ങള്‍… എന്തുകൊണ്ടും സംഭവബഹുലമായിരുന്നു ഓസ്‌ട്രേലിയന്‍ മണ്ണിലെ ഈ കുട്ടി ക്രിക്കറ്റ് ലോകകപ്പ്.  

സെമിഫൈനല്‍ ടീമുകളായപ്പോള്‍, പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ മുഖങ്ങളുടെ സമ്മേളനമായി. ആദ്യ സെമിയില്‍ നാളെ ന്യൂസിലന്‍ഡും പാകിസ്ഥാനും കൊമ്പുകോര്‍ക്കുമ്പോള്‍, മറ്റന്നാള്‍ രണ്ടാമത്തേതില്‍ ഇന്ത്യക്ക് എതിരാളി ഇംഗ്ലണ്ട്. ഗ്രൂപ്പ് ഒന്നില്‍ നിന്നാണ് ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമെത്തുന്നത്. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയാണ് പ്രതീക്ഷയോടെയെത്തി അപ്രതീക്ഷിതമായി പുറത്തായത്. ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോടേറ്റ വന്‍ തോല്‍വി ഓസീസിന് തിരിച്ചടിയായി.  

മറുവശത്ത് നെതര്‍ലന്‍ഡ്‌സിനു മുന്നില്‍ മുട്ടുമടക്കിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാന് മുന്നേറാന്‍ അവസരമൊരുക്കി. തുടക്കം മുതല്‍ മികച്ച രീതിയില്‍ കളിച്ച ഇന്ത്യ ഏറ്റവും ഫേവറിറ്റുകളുമായിരുന്നു. സെമിയിലെത്തിയ ടീമുകളില്‍ ആധികാരികമായെത്തിയത് ഇന്ത്യയാണ്. ദക്ഷിണാഫ്രിക്കയോടു മാത്രമാണ് തോറ്റത്.  

ഒടുക്കം വരെ അട്ടിമറി

ലങ്കയില്‍ തുടങ്ങി ദക്ഷിണാഫ്രിക്കയില്‍ അവസാനിച്ചു പ്രാഥമിക ഘട്ടത്തിലെ വന്‍ വീഴ്ചകള്‍. ഏഷ്യാ കപ്പ് ജേതാക്കളെന്ന പകിട്ടോടെയെത്തിയ മുന്‍ ചാമ്പ്യന്‍ ശ്രീലങ്കയെ നമീബിയയാണ് ആദ്യ കളിയില്‍ വീഴ്‌ത്തിയത്. യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരത്തിലെ ഈ വീഴ്ച നിസാരമായിരുന്നില്ല. 55 റണ്ണിനാണ് നമീബിയ ജയിച്ചു കയറിയത്.  

രണ്ടുവട്ടം ജേതാക്കളും ട്വന്റി20യിലെ പ്രതാപികളുമായ വെസ്റ്റിന്‍ഡീസിന്റെ കണ്ണീരും യോഗ്യതാ ഘട്ടത്തില്‍ വീണു. ആദ്യ കളിയില്‍ സ്‌കോട്ട്‌ലന്‍ഡിനോട് 42 റണ്ണിന് തോറ്റ അവര്‍ നിര്‍ണായകമായ അവസാന കളിയില്‍ അയര്‍ലന്‍ഡിനോട് ഒമ്പത് വിക്കറ്റിന് വീണുടഞ്ഞു. കുട്ടി ക്രിക്കറ്റില്‍ ആരാധകരെ ത്രസിപ്പിച്ച വിന്‍ഡീസിന്റെ മടക്കം ലോകകപ്പിലെ വലിയ നഷ്ടങ്ങളിലൊന്നായി.  

സൂപ്പര്‍ പന്ത്രണ്ടിലേക്ക് കടന്നപ്പോള്‍, ആദ്യം വമ്പന്മാര്‍ ആധിയില്ലാതെ പോയി. ഇംഗ്ലണ്ടാണ് പിന്നെ ഞെട്ടിയത്. മഴ ഇടങ്കോലിട്ട കളി ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്ണിന് സ്വന്തമാക്കി. അവിടം കൊണ്ട് നിന്നില്ല. അടുത്ത ഊഴം പാകിസ്ഥാന്റേതായിരുന്നു. സിംബാബ്‌വെയോട് ഒരു റണ്ണിന് തോറ്റതോടെ പാക് ഭാവി തുലാസിലായി. അതുപോലൊരു അട്ടിമറിയില്‍ ദക്ഷിണാഫ്രിക്ക വീണപ്പോള്‍ പാകിസ്ഥാന് രക്ഷയായെന്നത് വിധിവൈപരീത്യം. പ്രാഥമിക റൗണ്ടിലെ അവസാന ദിന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക വീണതോടെ അട്ടിമറി പരമ്പരകള്‍ക്ക് വിരാമം. 

ഇന്ത്യ-പാകിസ്ഥാന്‍ മത്സരമുള്‍പ്പെടെ അവസാനം വരെ ആവേശം നിറഞ്ഞ ഒട്ടേറെ കടുത്ത പോരാട്ടങ്ങള്‍ക്കും ഓസീസ് മണ്ണ് സാക്ഷിയായി. അപ്രതീക്ഷിതമായെത്തിയ മഴയുടെ ഇടപെടലും പലരുടെയും മുന്നോട്ടുപോക്കിന് വിലങ്ങുതടി. ഇനി ഒരാഴ്ചയ്‌ക്കപ്പുറം പുതിയൊരു ലോക ജേതാവും ഓസീസ് മണ്ണില്‍ നിന്നുയരും.

Tags: ഐഎസ്cricketഓസ്ട്രേലിയലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.