Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

ദൃശ്യാനുഭവത്തിലൂടെ പകര്‍ന്നാടിയ ഗംഭീര ചലച്ചിത്രം; ‘കാന്താര’ കാണാതെ പോകരുത്

കാടും, വന്യതയും, ഗോത്ര ദൈവങ്ങളും , കോലങ്ങളും കഥാപാത്രമാക്കി സംവിധായകന്‍ തന്നെ നായക കഥാപാത്രമായ സിനിമ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2022, 09:34 am IST
in Review

തുടക്കം മുതല്‍ ഒടുക്കം വരെ കഥാപാത്രങ്ങള്‍ക്കൊപ്പം സിനിമാസ്വാദകരെ നയിക്കുന്ന ചേതോഹരമായൊരു ചലച്ചിത്രാനുഭവമാണ് കാന്താരയെന്ന കന്നട ചിത്രം.. വമ്പന്‍ മുതല്‍ മുടക്കില്ലാതെ സ്വദേശത്ത് അതും ഒരു വനാന്തരീക്ഷത്തില്‍ ചിത്രീകരിച്ച സിനിമ…

കാടും, വന്യതയും, ഗോത്ര ദൈവങ്ങളും , കോലങ്ങളും കഥാപാത്രമാക്കി സംവിധായകന്‍ തന്നെ നായക കഥാപാത്രമായ സിനിമ..

ഒരുവശത്ത് പരിഷ്‌കാരം ചെന്നുപറ്റാത്ത പച്ചയായ ഗ്രാമീണ ജീവിതത്തിന്റെയും മറുവശത്ത് പരിഷ്‌കാരികളുടെ ചൂഷണത്തിന്റെയും, ചതിയുടേയും, കൈയ്യേറ്റമുള്‍പ്പെടെയുള്ള നേരുകേടുകളുടേയും കഥ പറയുന്ന സിനിമ..

അചഞ്ചലമായ ദൈവവിശ്വാസവും സ്വാര്‍ത്ഥതയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയിലൂടെ നമ്മെ മറ്റൊരു പ്രപഞ്ചത്തിലേക്ക് കൊണ്ടുപോകുന്ന സിനിമ..

ആദ്യാവസാനം കാതുകളെ പ്രകമ്പനം കൊള്ളിക്കുന്ന അലര്‍ച്ചയുടെ മുഴക്കം സിനിമക്കു ശേഷവും മനസ്സില്‍ നിന്നു പോകുന്നില്ല.. കാടും നാടും സുന്ദരമായി പകര്‍ത്തി കണ്‍മുന്നിലെത്തിക്കുന്നതില്‍ മുതല്‍ സംഘടന രംഗങ്ങളില്‍ വരെ ചിത്രീകരണത്തികവ് കാണാം.. എത്ര മികച്ചതെങ്കിലും പലപ്പോഴും ഇതരഭാഷാ ചിത്രങ്ങളുടെ രസം കെടുത്തന്നത് ഡബ്ബിംഗ് ആണ്… പക്ഷേ ഈ സിനിമയില്‍ എന്തോ തിരക്കഥയുടെ സൗന്ദര്യം കൊണ്ടുകൂടിയാവാം പരിഭാഷ ഒട്ടും രസം കൊല്ലിയായില്ല. സുപ്രധാന രംഗങ്ങളില്‍ കന്നട ശബ്ദം തന്നെ മലയാളം സബ്‌ടൈറ്റിലോടെ നല്‍കിയത് നല്ലൊരു നീക്കമായിരുന്നു.. ആ രംഗങ്ങള്‍ മാതൃഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകടമാക്കുന്നതായി… കഥാപാത്രങ്ങളുടെയെല്ലാം നടനം മികവുറ്റതായിരുന്നു..

പണമിറക്കി മായാപ്രപഞ്ചം തീര്‍ക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ കാലത്ത് വിശ്വാസവും, കലയും ഇടകലര്‍ന്ന മണ്ണിന്റെ ഗന്ധമുള്ള കഥകളും ഗ്രാമവും പ്രമേയമായ സിനിമകള്‍ക്കും ഇടവും സ്വീകാര്യതയുമുണ്ടെന്നതിന് തെളിവാണ് ഈ ചിത്രം.. ഗംഭീരമായ തീയറ്റര്‍ അനുഭവം പ്രദാനം ചെയ്യുന്ന കാന്താര ആരെയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.. ഹൃദയഹാരകമായ ദൃശ്യാനുഭവങ്ങള്‍ കണ്‍മുന്നില്‍ നിറഞ്ഞാടി ഉറഞ്ഞുതുളളി അവസാനിക്കുമ്പോള്‍ നിറഞ്ഞ കൈയ്യടികളേകുന്ന സദസ്സിന്റെ കാഴ്ച ഈ ചിത്രത്തിന്റെ സൗന്ദര്യം വെളിവാക്കുന്നു.

Tags: 'കാന്താര'ഋഷബ് ഷെട്ടികന്നഡMovie Review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ചരിത്ര വിജയം കൈയ്യടക്കി ദേവദൂതന്റെ വിജയഗാഥ

Entertainment

ഒരുകൂട്ടക്കൊലയുടെ ചലച്ചിത്ര ഭാഷ്യം

Kerala

പണംവാങ്ങി സിനിമാ റിവ്യു: കേസെടുക്കുമെന്ന് ഡിജിപി

Kerala

സിനിമയെ തകര്‍ക്കുന്ന റിവ്യു എഴുപത് ദിവസം കഴിഞ്ഞാലും പാടില്ല: ഹൈക്കോടതി

Entertainment

വഴിയെല്ലാം തനി വഴിയാക്കി തലൈവര്‍

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.