Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ‌ക്‌ടറുടെ വ്യാജ സീലുമായി ലഹരി ഗുളികകള്‍ വാങ്ങിവില്‍ക്കുന്ന സംഘം പിടിയിൽ; കുറിപ്പടി തയാറാക്കിയത് നഴ്സിങ് പഠിച്ച യുവതി

പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ നിന്ന് ഒപി ടിക്കറ്റ് എടുത്ത് ഡോക്‌ടറുടെ വ്യാജ സീല്‍ ഉണ്ടാക്കി കുറിപ്പടി തയ്യാറാക്കും. ഇതുപയോഗിച്ച്‌ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 11:23 am IST
in Kerala

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിഗുളികകള്‍ വില്‍പ്പന നടത്തിവന്ന അഞ്ച് പേര്‍ പിടിയിലായി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്‍്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.  

മയക്കുമരുന്ന്, ലഹരിക്കുപയോഗിക്കുന്ന ഗുളികകള്‍ എന്നിവയുമായി അഞ്ചുപേര്‍ രണ്ട് സ്ഥലങ്ങളിലായി പിടിയിലായത്. കാരയ്‌ക്കാമണ്ഡപത്തിന് അടുത്തായി മേലാംകോട് റോഡില്‍ സമാധി ക്ഷേത്രത്തിന് സമീപത്തായി ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകള്‍ വില്‍പ്പന നടത്തിവന്ന നടുവത്തുവിള പുത്തന്‍വീട്ടില്‍ അതുല്‍ എസ് കുമാര്‍ (19), കോളിയൂര്‍ ചാണക്കര കൃപാഭവനില്‍ അനീഷ് (25) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 42 ഗുളികകള്‍ പിടിച്ചെടുത്തു. അതുലിന്റെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്‍പ്പന നടത്തുന്നവരും ഒത്തുകൂടുക പതിവായിരുന്നു. അതുല്‍ മോഷണക്കേസിലെ പ്രതിയുമാണ്. 

തിരുവനന്തപുരം മുട്ടടയാണ് മറ്റൊരു സംഭവം. മുട്ടട ചാത്തിയോട് റോഡില്‍ രാത്രി വാഹനപരിശോധനയ്‌ക്കിടെ മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളികകളും 0.23 ഗ്രാം എം ഡിഎംഎയും കഞ്ചാവും പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണന്തല കുളപ്പറക്കോണം രാജന്‍ നിവാസില്‍ അരവിന്ദ് (24), ഇടവക്കോട് സജി ഭവനില്‍ ജിത്ത് ജി എസ് (26), മുട്ടട കുശവര്‍ക്കല്‍ ദീപം വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന റാഫ ടി പ്രദീപ് (23) എന്നിവര്‍ അറസ്റ്റിലായി. 

പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ നിന്ന് ഒപി ടിക്കറ്റ് എടുത്ത് ഡോക്‌ടറുടെ വ്യാജ സീല്‍ ഉണ്ടാക്കി കുറിപ്പടി തയ്യാറാക്കും. ഇതുപയോഗിച്ച്‌ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നത്. റാഫ എന്ന യുവതിയാണ് ഇത്തരത്തില്‍ മരുന്ന് വാങ്ങുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. ഇവര്‍ നഴ്‌സിംഗ് പഠിച്ചിട്ടുണ്ട്. എന്നാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഒപി ടിക്കറ്റില്‍ കുറിപ്പടി എഴുതിച്ചേര്‍ക്കുന്നത് ഇവരാണ്.  

വ്യാജ സീലും ജില്ലാ ആശുപത്രിയിലെ ഒ പി ടിക്കറ്റും ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ അരവിന്ദ് പോക്‌സോ കേസിലും പ്രതിയാണ്. 

Tags: തിരുവനന്തപുരംarrestdrugs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

Kerala

കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടറെ തോക്ക് ചൂണ്ടി പണം തട്ടിയ പ്രതി പിടിയിലായത് 36 വര്‍ഷത്തിന് ശേഷം

Kerala

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.