Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം പ്രത്യേക റിപ്പബ്ലിക് അല്ല, ഇന്ത്യയുടെ ഭാഗം; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പി.കെ. കൃഷ്ണദാസ്

ഗവര്‍ണറുടെ അധികാരം ആവര്‍ത്തിച്ച് അരക്കിട്ടുറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. നിയമനം നടത്തിയ അധികാരിക്ക് നിയമനം റദ്ദാക്കാന്‍ അധികാരമില്ലെ, വിശദീകരണം ചോദിച്ചത് മാന്യമായി രാജിവച്ച് പുറത്തുപോകാനായിരുന്നില്ലേ, നിങ്ങളത് ഉപയോഗിക്കേണ്ടിയിരുന്നില്ലെയെന്നും കോടതി പരാമര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2022, 09:45 pm IST
in Kerala

കൊല്ലം: വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയിലെ ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

ഗവര്‍ണറുടെ അധികാരം ആവര്‍ത്തിച്ച് അരക്കിട്ടുറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. നിയമനം നടത്തിയ അധികാരിക്ക് നിയമനം റദ്ദാക്കാന്‍ അധികാരമില്ലെ, വിശദീകരണം ചോദിച്ചത് മാന്യമായി രാജിവച്ച് പുറത്തുപോകാനായിരുന്നില്ലേ, നിങ്ങളത് ഉപയോഗിക്കേണ്ടിയിരുന്നില്ലെയെന്നും കോടതി പരാമര്‍ശിച്ചിരുന്നു. ഗവര്‍ണറുടെ അധികാരത്തില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കില്‍ ഇന്നലെ അത് ഹൈക്കോടതി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത് വിസിമാരുടെയും രാജി സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെടണമെന്നും ഗവര്‍ണറോട് പ്രഖ്യാപിച്ച യുദ്ധത്തില്‍ നിന്ന് നിരുപാധികം പിന്മാറി മുഖ്യമന്ത്രി മാപ്പു പറയണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. വിസിമാര്‍ മാന്യന്മാരാണെങ്കില്‍ ഇനിയും കടിച്ചുതൂങ്ങി നില്‍ക്കാതെ രാജിവയ്‌ക്കണം. നിയമപരമായ പ്രശ്‌നത്തെ നിയമപരമായി കാണാതെ തെരുവില്‍ നേരിടാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.

കേരളം പ്രത്യേക റിപ്പബ്ലിക് അല്ല, ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടനയും സുപ്രീംകോടതിയും രാഷ്‌ട്രപതിയും ഗവര്‍ണറും എല്ലാം കേരളത്തിനും ബാധകമാണ്. ഭരണഘടന വിദഗ്ധരോട് രാജ്ഭവന്റെ പ്രസക്തി എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ച് മനസിലാക്കണം. ഗവര്‍ണര്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി മാന്യമായ ഭാഷ ഉപയോഗിക്കണം, ഇതൊരു നിയമ പ്രശ്‌നമാണ് തെരുവിലല്ല സുപ്രീം കോടതിയിലാണ് മുഖ്യമന്ത്രി വാദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നാണംകെടാതെ ഈപ്രശ്‌നത്തില്‍ നിന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും പിന്മാറണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Tags: കേരള ഹൈക്കോടതിkerala governorArif Mohammad Khanpk krishnadaskeralaPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

കേരളത്തിന് കേന്ദ്ര പദ്ധതികള്‍: ദല്‍ഹിയില്‍ ബിജെപി ഓഫീസ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.