Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം മന്ത്രിക്ക് കഴിവില്ലെങ്കിൽ അദാനിയേയൊ അംബാനിയേയോ ഏൽപ്പിക്കണമെന്ന് അഡ്വ.ബി ഗോപാലകൃഷ്ണൻ

അത്യന്തം ശോചനീയമാണ് ശബരിമലയിലെ കാര്യം. ഭക്ഷണവേസ്റ്റ് കൂട്ടി ഇട്ടിരിക്കുന്നു. ഈച്ചകൾ സന്തോഷത്തോടെ പറക്കുന്നു. ആകെ വൃത്തികേട്. മാറാ രോഗം വന്നില്ലങ്കിലെ അത്ഭുതമുള്ളു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2022, 04:20 pm IST
in Kerala

കൊച്ചി: ശബരിമലയിൽ തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം മന്ത്രിക്ക് കഴിവില്ലെങ്കിൽ മരമാത്ത് പണിയും വികസന പ്രവർത്തനങ്ങളും അദാനിയേയൊ അംബാനിയേയോ ഏൽപ്പിക്കണമെന്ന് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണൻ. ഹൈക്കോടതി ഇടപെട്ടിട്ട് പോലും ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കാൻ എന്തുകൊണ്ട് ഭരണാധികാരികൾക്ക് കഴിയുന്നില്ല. ദേവസ്വംമന്ത്രിയാണന്ന് പറഞ്ഞാൽ പോര ക്ഷേത്രത്തിലെ മരാമത്ത് പണികൾ നടപ്പാക്കി തീർത്ഥാടകർക്ക് സൗകര്യം ഉണ്ടാക്കണമെന്ന് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ശബരിമലയിലെ മരാമത്ത് പണികളും വികസന പ്രവർത്തനങ്ങളും നടപ്പാക്കുക എന്നത് ദേവസ്വം മന്ത്രിയുടെ ചുമതലയാണ്. അത്യന്തം ശോചനീയമാണ് ശബരിമലയിലെ കാര്യം. ഞാൻ ഇന്നലെയാണ് മലയിലെത്തിയത്. നേരത്തെ ബുക്ക് ചെയ്തതനുസരിച്ച്  എഴ് പേർക്ക് താമസിക്കാൻ 2800 രൂപ കൊടുത്ത് മൂന്ന് ബെഡ്ഡുള്ള മുറിയെടുത്തു. മുറിയിൽ കയറിയപ്പോൾ തന്നെ ദുർഗന്ധമായിരുന്നു. വൃത്തിഹീനമായ കിടക്കകൾ, വിരികൾ. ബാത്ത്റൂമിൽ ലൈറ്റ് കത്തുന്നില്ല. ബക്കറ്റ് ഉണ്ട് മഗ്ഗ് ഇല്ല. എന്തിന് ബാത്ത്റൂമിന്റെ വാതലിന് കൊളുത്ത് പോലും ഇല്ല. ചാക്ക് നൂല് കൊണ്ട് വലിച്ച് കെട്ടണം.  കക്കൂസ് ടാങ്കിൽ നിന്നുള്ള മലമൂത്രവിസർജ്ജന ദുർഗന്ധമാണ് മുറിക്ക് പുറത്തും അകത്തും. ഒരു കാപ്പി കുടിക്കാൻ വെളിയിലിറങ്ങാൻ നിവൃത്തിയില്ല.  

മാളികപ്പുറ ക്ഷേത്രത്തിന് സമീപത്തെ ഭക്ഷണശാലയിലെത്തിയപ്പോൾ കണ്ടതും ദുഖകരമായിരുന്നു. ഭക്ഷണവേസ്റ്റ് കൂട്ടി ഇട്ടിരിക്കുന്നു. ഈച്ചകൾ സന്തോഷത്തോടെ പറക്കുന്നു. ആകെ വൃത്തികേട്. മാറാ രോഗം വന്നില്ലങ്കിലെ അത്ഭുതമുള്ളു. അവിടെ വെച്ച് കേരള സർക്കാരിന്റെ നീതിന്യായ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥയെ കണ്ടു. അവരുടെ പരിദേവനം ഇതിലും രൂക്ഷമായിരുന്നു. ഈ ദുർഗന്ധത്തിൽ നിന്ന് അയ്യപ്പൻ ഇറങ്ങി ഓടി പോകുമെന്നായിരുന്നു അവർ പറഞ്ഞത്. ഒരു ഗ്ലാസ്സ് വെള്ളം കിട്ടാൻ പലസ്ഥലത്തും അലയേണ്ടി വന്നു.  

പമ്പയിലെ സ്ഥിതിയും മോശമാണ്. എല്ലാ മലയാള മാസ ഒന്നാം തീയതിയും നടതുറക്കുന്നതായിട്ടും എന്തുകൊണ്ട് മാലിന്യം നീക്കം ചെയ്യാൻ സ്ഥിരം സംവിധാനം ഉണ്ടാക്കുന്നില്ല. പ്രളയത്തിന് ശേഷം മലമൂത്രവിസർജ്ജനത്തിന് യാതൊരു സൗകര്യങ്ങളും ചെയ്യാത്തത് കൊണ്ട് പമ്പയുടെ തിരത്ത് മലമൂത്ര ദുർഗന്ധമാണ്. 

ബഹു. ദേവസ്വം മന്ത്രി, താർത്ഥാടകർക്ക് സൗകര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിവില്ലങ്കിൽ മരമാത്ത് പണിയും വികസന പ്രവർത്തനങ്ങളും ആദാനിയേയൊ, അംബാനിയേകയാ അല്ലങ്കിൽ കേരളത്തിലെ ഏതെങ്കിലും വൻകിട സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണം. അവർ മാന്യവും മനോഹരമായും ചെയ്യും. കൊടുക്കുന്ന പണത്തിന് മൂല്യം ഉണ്ടാകും. തീർത്ഥാടകരെ ഇങ്ങനെ വലക്കരുത്. ദൽഹി ചെങ്കോട്ടയിലും യുപിയിലെ വാരണാസിയിലും പോയി നിങ്ങൾ വികസന കാര്യങ്ങൾ പഠിക്കണം’ കേരളത്തിന്റെ വികസനത്തിന്റെ കലവറയായ ശബരിമലയെ നിങ്ങൾ തകർക്കരുത്.  

ക്ഷേത്ര കലോത്സവം നടക്കേണ്ട  സ്റ്റേജിൽ മാലിന്യങ്ങളുടെ കൂമ്പാരമാണ്. അവിടെ  പന്നികളും നായ്‌ക്കളുമാണ് കിടക്കുന്നത്. ആചാരങ്ങളിലുടെ നിങ്ങളും നിങ്ങളുടെ പാർട്ടി ഭരണവും ചേർന്ന് ശബരിമലയെ തകർക്കാൻ നോക്കിയിട്ടും കഴിയാതെ വന്നതിന്റെ വിദ്യേഷമാണൊ മരാമത്ത് മാന്യമായി നടത്താതെ തീർത്ഥാടകരെ കഷ്ടത്തിലാകുന്നതെന്ന ഏളിയ ചോദ്യം ഇവിടെ ഉന്നയിക്കുകയാണ്. ഇതിന് മന്ത്രി മറുപടി പറഞ്ഞ് തക്ക നടപടികൾ സ്വീകരിക്കണം. അല്ലങ്കിൽ ശബരിമലയുടെ പേരിൽ വിശ്വാസികൾക്ക് ഇനിയും തെരുവിലറങ്ങേണ്ടിവരും. 

Tags: ministerbjpഅഡ്വ. ബി ഗോപാലകൃഷ്ണന്‍ശബരിമലGopalakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.