Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിദ്ദിഖ് കാപ്പന്‍ ഫെയ്‌സ് ബുക്കിലൂടെ നടത്തിയ ഇസ്ലാമിക വിപ്ലവം; മോദിയെ വധിക്കാന്‍ പരോക്ഷ ആഹ്വാനം

കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന രമണ്‍ ശ്രീവാസ്തവ യ്‌ക്കും ലോക് നാഥ് ബെഹ്‌റയ്‌ക്കും എതിരെയുള്ള വിദ്വേഷ പോസ്റ്റുകളും കാപ്പന്റെ ഫെയ്‌സ് ബുക്കില്‍ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 12:09 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഫെയ്‌സ് ബുക്കിലൂടെ സിദ്ദിഖ് കാപ്പന്റെ പരോക്ഷ ആഹ്വാനം. ഒരേ ദിവസമിട്ട രണ്ടു ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലൂടെയാണ് പോപ്പുലര്‍ ഫ്രണ്ട് അണികള്‍ക്കുള്ള കാപ്പന്റെ സന്ദേശം.

2017 ജനുവരി 13 നായിരുന്നു വിവാദ പോസ്റ്റുകള്‍.

അതിങ്ങനെ:

‘ഇന്ത്യന്‍ രാഷ്‌ട്രപിതാവായി മോദി ജി സ്വയം നിയമിതനായി. ‘

‘ഇനി അഭിനവ നാഥുറാം ഗോഡ്‌സെയുടെ പോസ്റ്റ് ഒഴിവുണ്ട്. രാജ്യസ്സേഹികള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. അവര്‍ തന്നെ ഉത്തരവാദിത്തം നിറവേറ്റുമെന്നു കരുതുന്നു.’

പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി.കോയയുടെ വല്‍സല ശിഷ്യനായ സിദ്ദിഖ് കാപ്പന്‍ മോദി വധത്തിന് ഇതില്‍ കൂടുതല്‍ വ്യക്തമായി ആഹ്വാനം ചെയ്യേണ്ടതില്ലല്ലോ. അത്രയൊക്കെ മനസിലാക്കാനുള്ള ബുദ്ധി പോപ്പുലര്‍ ഫ്രണ്ടിന്റെ ചാവേര്‍ പടയ്‌ക്കുണ്ട്.

മോദി വിരോധം തിളച്ചു മറിയുന്ന വേറെയും ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ നിരവധി.

2017 ജൂലൈ 24നു കാപ്പന്‍ മോദിയെ നിര്‍വചിച്ചത് ഇങ്ങനെ:MODI= Murderer of Democratic India.

2017 ഓഗസ്റ്റ് ഏഴിലെ പോസ്റ്റ് ഇങ്ങനെ: അപ്പോള്‍, ഇന്ത്യയില്‍ പ്രധാനമന്ത്രിയെന്നാല്‍ െ്രെപം മര്‍ഡറര്‍ ആണോ?

കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായിരുന്ന രമണ്‍ ശ്രീവാസ്തവ യ്‌ക്കും ലോക് നാഥ് ബെഹ്‌റയ്‌ക്കും എതിരെയുള്ള വിദ്വേഷ പോസ്റ്റുകളും കാപ്പന്റെ ഫെയ്‌സ് ബുക്കില്‍ കാണാം.

മുസ്ലിം ഇരവാദം പ്രചരിപ്പിക്കാനുള്ള ചിത്രങ്ങളും പോസ്റ്റുകളും ഏറെയുണ്ടായിരുന്നെങ്കിലും ഡല്‍ഹി കലാപ ശേഷം മുന്‍കരുതലെന്നോണം ഡെലീറ്റ് ചെയ്തു.

സിദ്ദിഖ് കാപ്പനെ കെയുഡബ്ല്യുജെ സെക്രട്ടറിയാക്കിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കു മറയിടാനുള്ള പേയ്‌മെന്റ് സീറ്റിലാണെന്നും ആരോപണമുയര്‍ന്നു..

Tags: Siddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.