Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഗ്നസ് കാള്‍സനെ വീഴ്‌ത്തി! ഇന്ത്യന്‍ കൗമാരതാരങ്ങളുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് കാള്‍സന്‍; ശ്രദ്ധാകേന്ദ്രമായി ഗുകേഷും എരിഗെയ്സിയും

പ്രഗ്നാനന്ദയോടുള്ള തോല്‍വിയ്‌ക്ക് ശേഷം ഒക്ടോബര്‍ 14ന് ആരംഭിച്ച എയിംചെസ് മത്സരത്തില്‍ ലോക ചെസ് താരം മാഗ്നസ് കാള്‍സനെ ഇന്ത്യന്‍ കൗമാരതാരങ്ങളില്‍ നിന്നും തുടര്‍ച്ചയായി തോല്‍വി. 19കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സിയാണ് കഴിഞ്ഞ ദിവസം എയിംചെസ് റാപിഡില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. പിന്നാലെ 16കാരന്‍ ഡി.ഗുകേഷും മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 11:16 pm IST
in Sports

ന്യൂയോര്‍ക്ക്: പ്രഗ്നാനന്ദയോടുള്ള തോല്‍വിയ്‌ക്ക് ശേഷം ഒക്ടോബര്‍ 14ന് ആരംഭിച്ച എയിംചെസ് മത്സരത്തില്‍ ലോക ചെസ് താരം മാഗ്നസ് കാള്‍സനെ ഇന്ത്യന്‍ കൗമാരതാരങ്ങളില്‍ നിന്നും തുടര്‍ച്ചയായി തോല്‍വി. 19കാരനായ ഗ്രാന്‍റ് മാസ്റ്റര്‍ അര്‍ജുന്‍ എരിഗെയ്സിയാണ് കഴിഞ്ഞ ദിവസം എയിംചെസ് റാപിഡില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചത്. പിന്നാലെ 16കാരന്‍ ഡി.ഗുകേഷും മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.  

ഇതോടെ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് ഡി. ഗുകേഷ്. പ്രഗ്നാനന്ദയേക്കാള്‍ ചെറുപ്പമാണ് ഗുകേഷ്. തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ ഏറ്റുവാങ്ങി തകര്‍ന്നിരിക്കുകയാണ് കാള്‍സന്‍. “പ്രഗ്നാനന്ദയുമായി മാത്രമാണ് ഞാന്‍ പല തവണ തോറ്റിരിക്കുന്നത്. അര്‍ജുന്‍ എരിഗെയ്സിയെ ഞാന്‍ പതിവായി തോല്‍പ്പിക്കാറുണ്ട്. ഗുകേഷിനെയും. പക്ഷെ ഇപ്പോള്‍ ഗുകേഷ് ക്ലാസിക്കല്‍ ചെസില്‍ അപാരഫോമിലാണ്. “- തോല്‍വിക്ക് ശേഷം കാള്‍സന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടൂര്‍ണമെന്‍റാണ്.  

12 റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ പോളണ്ടിന്റെ ജാന്‍ ക്രിസ്ഫഫ് ഡുഡയാണ് ഒന്നാം സ്ഥാനത്ത്. അസര്‍ ബൈജാന്‍ താരം ഷക്രിയാര്‍ മമെഡെയറൊവ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ ഡി.ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന മാഗ്നസ് കാള്‍സണ്‍ ഫോം നഷ്ടപ്പെട്ട നിലയിലാണ്.  ഒക്ടോബര്‍ 21നാണ് ടൂര്‍ണ്ണമെന്‍റ് അവസാനിക്കുക. മെല്‍റ്റ് വാട്ടേഴ്സ് ചെസ് ടൂറിന്റെ ഭാഗമായുള്ള ടൂര്‍ണ്ണമെന്‍റാണിത്. 

Tags: മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദഡി. ഗുകേഷ്ഗുകേഷ്ഗ്രാന്‍റ് മാസ്റ്റര്‍ ഗുകേഷ്അര്‍ജുന്‍ എരിഗെയ്സിമെല്‍റ്റ് വാട്ടര്‍ ചാമ്പ്യന്‍സ് ചെസ് ടൂറിഎയിംചെസ് മത്സര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

ടാറ്റാ സ്റ്റീല്‍ റാപിഡ് ചെസ് കിരീടം തൃശൂര്‍ക്കാരന്‍ ഗ്രാന്‍റ്മാസ്റ്റര്‍ നിഹാല്‍ സരിന്; വനിതാ ചാമ്പ്യനായി ഉക്രൈന്റെ അന്ന ഉഷെനിന

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

പുതിയ വാര്‍ത്തകള്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.