Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടിന്റെ പുരോഗതിക്ക് അഴിമതി പൂര്‍ണമായും തുടച്ചു നീക്കണം; അഴിമതിമുക്തവും ലഹരിവിമുക്തവുമായ സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെ ഭാവി പുരോഗതിക്ക് അഴിമതി പൂര്‍ണമായും തുടച്ചു നീക്കണം. ഈ കാഴ്ചപ്പാടോടെയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നേതൃതലത്തില്‍ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ നമുക്കു സാധിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇല്ലാതെയാക്കണം. രാജ്യത്തില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളമെന്നത് അഭിമാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2022, 09:06 pm IST
in Kerala

തിരുവനന്തപുരം: അഴിമതിക്കും ലഹരിക്കും എതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അഴിമതി മുക്തവും ലഹരിമുക്തവുമായ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന അഴിമതിമുക്ത, ലഹരിമുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ ഭാവി പുരോഗതിക്ക് അഴിമതി പൂര്‍ണമായും തുടച്ചു നീക്കണം. ഈ കാഴ്ചപ്പാടോടെയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നേതൃതലത്തില്‍ അഴിമതി പൂര്‍ണമായും തുടച്ചുനീക്കാന്‍ നമുക്കു സാധിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇല്ലാതെയാക്കണം. രാജ്യത്തില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളമെന്നത് അഭിമാനമാണ്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ഈ നേട്ടത്തിന് നമ്മളെ സഹായിച്ചു. അഴിമതിക്കു കൂട്ടുനില്‍ക്കാതിരിക്കാനും തുറന്നു കാണിക്കാനും എതിര്‍ക്കാനും നമുക്കു സാധിക്കണം. കുട്ടിക്കാലം മുതല്‍ ഇത് മനസിലാക്കിയാകണം പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്ന് ഉപഭോഗം സംസ്ഥാനത്ത് കൂടുന്ന സാഹചര്യമുണ്ട്. മയക്കുമരുന്നിന് ഇരകളാകുന്നവര്‍ക്കു മാനുഷിക വികാരങ്ങളും സ്വബോധവും നഷ്ടപ്പെടുന്നു. തെറ്റും ശരിയും തിരിച്ചറിയാന്‍ പറ്റാത്ത മാനസികാവസ്ഥയില്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ ഇതിന്റെ ഭാഗമാണ്. മയക്കുമരുന്ന് ഉപയോഗത്തിന് എതിരായി വളരെ വിപുലമായ പ്രചാരണ പരിപാടികളാണു സര്‍ക്കാര്‍ നടത്തിവരുന്നത്. ‘നോ ടു ഡ്രഗ്’ എന്ന സന്ദേശമുയര്‍ത്തിയുള്ള പ്രചരണ പരിപാടികളുടെ ഭാഗമായി നവംബര്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മനുഷ്യചങ്ങല സംഘടിപ്പിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഉള്‍പ്പെടെ എല്ലാവരും ഇതില്‍ പങ്കാളികളാകും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ച് തുടര്‍ പരിപാടികളും നടക്കും. അഴിമതി മുക്തവും മയക്ക് മരുന്ന്മുക്തവുമായ നാടിനായി നമുക്കെല്ലാവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍  എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദിനാള്‍ ക്ലിമിസ് കത്തോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തി. പ്രചാരണങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ക്ലാപ്പ് ഓണ്‍ സിനിമാതാരം നിവിന്‍പോളി നിര്‍വഹിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ മനോജ് എബ്രഹാം, ഐ.ജി പി.എച്ച്. വെങ്കടേഷ്, എസ്.പി എ.എസ്. ബിജുമോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനനുബന്ധമായി അഴിമതിമുക്ത കേരളമെന്ന സന്ദേശമുയര്‍ത്തിയുള്ള സ്‌കിറ്റ്, സംഗീത പരിപാടി എന്നിവ  അരങ്ങേറി.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍drugഅഴിമതിkerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Entertainment

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

Kerala

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

ആര്‍എസ്പിക്ക് പുതുജീവന്‍

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.