Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബിനെതിരെ നിയമം കര്‍ശനമാക്കി സ്വിറ്റ്സര്‍ലന്‍റ് ; ബുര്‍ഖ ധരിച്ചാല്‍1000 സ്വിസ് ഫ്രാങ്ക് പിഴ നിര്‍ദേശിക്കുന്ന കരട് ബില്‍ പാര്‍ലമെന്‍റില്‍

ഹിജാബിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്വിറ്റ്സര്‍ലന്‍റ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഹിജാബ് ധരിച്ച് നിയമം ലംഘിച്ചാല്‍ 1000 സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്ക് വെച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 06:26 pm IST
in World
2021ല്‍ സ്വിറ്റ്സര്‍ലന്‍റിലെ ബേണില്‍ നടന്ന തീവ്രവാദം നിര്‍ത്തൂ എന്ന പേരില്‍ ബുര്‍ഖ നിരോധനത്തിന് വേണ്ടി നടത്തിയ പ്രചാരണപരിപാടിയിലെ പോസ്റ്റര്‍.

2021ല്‍ സ്വിറ്റ്സര്‍ലന്‍റിലെ ബേണില്‍ നടന്ന തീവ്രവാദം നിര്‍ത്തൂ എന്ന പേരില്‍ ബുര്‍ഖ നിരോധനത്തിന് വേണ്ടി നടത്തിയ പ്രചാരണപരിപാടിയിലെ പോസ്റ്റര്‍.

ബേണ്‍: ഹിജാബിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്വിറ്റ്സര്‍ലന്‍റ് നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. ഹിജാബ് ധരിച്ച് നിയമം ലംഘിച്ചാല്‍ 1000 സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്ക് വെച്ചിരിക്കുകയാണ്.  

2021 മാര്‍ച്ചിലാണ് ഹിതപരിശോധന നടത്തിയ ശേഷം പൊതു സ്ഥലങ്ങളില്‍ ഹിജാബ് ധരിയ്‌ക്കരുതെന്ന നിയമം സ്വിറ്റ്സര്‍ലന്‍റ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ നിയമം ലംഘിച്ച് ഹിജാബ് ധരിയ്‌ക്കുന്നവര്‍ക്ക് ആയിരം സ്വിസ് ഫ്രാങ്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശമടങ്ങിയ കരട് ബില്‍ സ്വിറ്റ്സര്‍ലന്‍റ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് കരട് ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്‌ക്കായി അയച്ചത്.  

മുഖം മറയ്‌ക്കരുതെന്ന നിയമം കര്‍ശനമാക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കാനാണെന്നും ബില്ലില്‍ പറയുന്നു. സ്വിറ്റ്സര്‍ലാന്‍റിലെ പൊളിറ്റിക്കല്‍ ഇസ്ലാമിനെ (രാഷ്‌ട്രീയ ഇസ്ലാം) ചെറുക്കാനാണ് ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വലതു രാഷ്‌ട്രീയ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി പറയുന്നു. പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനായുള്ള സമരം ആരംഭിച്ചത് എഗെര്‍കിംഗര്‍ കൊമിര്റി എന്ന ഗ്രൂപ്പാണ്.  

നിരോധനത്തില്‍ ബുര്‍ഖ എന്നോ നിഖാബ് എന്നോ പറയാതെ പൊതു സ്ഥലങ്ങളായ റെസ്റ്റോറന്‍റുകള്‍, പൊതു ഗതാഗതം, നിരത്തിലെ നടപ്പാതകള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ണും മൂക്കും വായും മറയ്‌ക്കുന്ന മുഖകവചം ധരിയ്‌ക്കരുതെന്നാണ് നിയമം.

Tags: terrorismHijabബുര്‍ഖPolitical IslamSwitzerlandമത തീവ്രവാദംഹിജാബ് നിരോധനംബുര്‍ഖ നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.