Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നടന്നു

സമ്മേളനത്തില്‍ പെരിനാട് സദാനന്ദന്‍പിള്ള എഴുതിയ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആശ്രമങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ 'ഭാരതത്തിലെ പുണ്യാശ്രമങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 12:10 pm IST
inKerala
വിശ്വശാന്തി സമ്മേളനത്തിന്റെ ദീപപ്രോജ്ജ്വലനം ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിക്കുന്നു. മുന്‍ ജില്ലാകളക്ടര്‍ എം.നന്ദകുമാര്‍ ഐഎഎസ്, നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി യോഗവ്രതാനന്ദജി, കാലടി ബോധാനന്ദാശ്രമം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ സ്വാമി ഹരിഹരാനന്ദ സരസ്വതി, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

വിശ്വശാന്തി സമ്മേളനത്തിന്റെ ദീപപ്രോജ്ജ്വലനം ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ നിര്‍വഹിക്കുന്നു. മുന്‍ ജില്ലാകളക്ടര്‍ എം.നന്ദകുമാര്‍ ഐഎഎസ്, നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി യോഗവ്രതാനന്ദജി, കാലടി ബോധാനന്ദാശ്രമം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ സ്വാമി ഹരിഹരാനന്ദ സരസ്വതി, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മുന്‍ ജില്ലാകളക്ടര്‍ എം.നന്ദകുമാര്‍ ഐഎഎസ്(റിട്ട) നിര്‍വഹിച്ചു.  

ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ആചാര്യന്‍ ബ്രഹ്മശ്രീ സ്വാമി യോഗവ്രതാനന്ദജി, കാലടി ബോധാനന്ദാശ്രമം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, അഡ്വ.കുമാരപുരം മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പെരിനാട് സദാനന്ദന്‍പിള്ള എഴുതിയ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ആശ്രമങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ‘ഭാരതത്തിലെ പുണ്യാശ്രമങ്ങള്‍’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടന്നു.  

Tags: Sreeramadasa asramamViswasanthi conferenceSathyananda Saraswathy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്തെ കുംഭമേള ആർക്കും തടയാനാവില്ല; ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയെ ദൗർബല്യമായി കാണരുത്: ശ്രീശക്തി ശാന്താനന്ദ മഹർഷി

Kerala

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം 21ന്

Kerala

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും

Thiruvananthapuram

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 16ന്, 17ന് ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി മഹായജ്ഞം സമാപിക്കും

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.