Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തുരങ്കങ്ങളിലേക്ക് ആറുവരിപ്പാത ബന്ധിപ്പിച്ചു; കുതിരാനില്‍ ഇനി ഗതാഗത നിയന്ത്രണമില്ല, പന്നിയങ്കരയിലെ ടോള്‍ നിരക്ക് ആനുപാതികമായി ഉയരും

വഴുക്കുംപാറയില്‍ തുരങ്കങ്ങളിലേക്കുള്ള പാത പൂര്‍ത്തിയാകാതിരുതിനാല്‍ ഈ ഭാഗം ടോള്‍ നിരക്ക് കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 10:56 am IST
inThrissur

തൃശൂര്‍: വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയില്‍ വഴുക്കുംപാറ ഭാഗത്ത് കുതിരാന്‍ തുരങ്കങ്ങളുമായി ആറുവരിപ്പാത ബന്ധിപ്പിച്ചു. ഇതോടെ വഴുക്കുംപാറ മുതല്‍ തുരങ്കങ്ങള്‍ വരെയുള്ള ഒറ്റവരി ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. വഴുക്കുംപാറ മുതല്‍ തുരങ്കം വരെയുള്ള ഒന്നര കിലോമീറ്റര്‍ താത്കാലികപാതയിലൂടെ ഒറ്റവരിയായിട്ടാണ് ഇതുവരെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. ഇത് വൈകുന്നേരങ്ങളില്‍ ഗതാഗതക്കുരുക്കിനിടയാക്കിയിരുന്നു. ഏതെങ്കിലും വാഹനം കേടായി നിന്നാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ആറുവരിപ്പാതയില്‍ ഇവിടെ മാത്രമാണ് ഗതാഗതക്കുരുക്കുണ്ടായിരുന്നത്. കുതിരാന്‍ ആദ്യതുരങ്കം ഗതാഗതത്തിനായി തുറന്ന് 15 മാസത്തിനുശേഷമാണ് പാതാനിര്‍മാണം പൂര്‍ത്തിയാകുന്നത്.  

വഴുക്കുംപാറയില്‍ കുതിരാന്‍ തുരങ്കങ്ങളുമായി പാത ബന്ധിപ്പിച്ചതോടെ പന്നിയങ്കരയിലെ ടോള്‍ നിരക്കും ഉയരും. വടക്കഞ്ചേരി – മണ്ണുത്തി ആരുവരിപ്പാതാ 90 ശതമാനം പൂര്‍ത്തിയായപ്പോള്‍ ലഭിച്ച താത്കാലിക അനുമതിയുടെ അടിസ്ഥാനത്തിലാണ് പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. വഴുക്കുംപാറയില്‍ തുരങ്കങ്ങളിലേക്കുള്ള പാത പൂര്‍ത്തിയാകാതിരുതിനാല്‍ ഈ ഭാഗം ടോള്‍ നിരക്ക് കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.  

നിലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതവും ആരംഭിച്ചതോടെ ആനുപാതികമായി ടോള്‍ നിരക്ക് കൂട്ടും. പാത പൂര്‍ത്തിയായതിന്റെ റിപ്പോര്‍ട്ട് കരാര്‍ കമ്പനി ദേശീയപാതാ അതോറിറ്റിക്ക് സമര്‍പ്പിക്കും. ദേശീയപാതാ അതോറിറ്റി നിര്‍മാണം പരിശോധിച്ച ശേഷമാണ് ടോള്‍ കൂട്ടാനുള്ള അനുമതി നല്‍കുക. അഞ്ച് ശതമാനം വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.

Tags: trafficKuthiranCave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Local News

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.