ചെന്നൈ: കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന് തമിഴ്നാട്ടിലെ ചെന്നൈയില്‍ മൈലാപ്പൂർ മാർക്കറ്റിൽ നിന്നും പച്ചക്കറി വാങ്ങുന്ന ചിത്രം പല മോദി വിരുദ്ധ മാധ്യമപ്പടയെയും ഞെട്ടിച്ചിരുന്നു. അധികാരത്തില്‍ അഹങ്കരിക്കുന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്പില് ഒരു ചോദ്യ ചിഹ്നം തന്നെയായിരുന്നു ഈ ചിത്രം.
നിര്‍മ്മല സീതാരാമന്റെ ഓഫീസ് പങ്കുവെച്ച വീഡിയോ:
ഉടനെ ക്വിന്റ്, മാധ്യമം ദിനപത്രം ഉള്‍പ്പെടെയുള്ള മോദി വിരുദ്ധമാധ്യമ ലോബി ഈ ചിത്രം സത്യാവസ്ഥയാണോ എന്നറിയാന്‍ ഫാക്ട് ചെക്ക് നടത്തുകയുണ്ടായി. എന്നാല്‍ ഏറെ നേരെത്തെ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉള്‍പ്പെടെയുള്ളവ നടത്തി നോക്കിയശേഷം ചിത്രം സത്യമാണെന്ന് തെളിഞ്ഞതോടെ ചമ്മി ഇരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: