Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതപരിവര്‍ത്തനം തടയല്‍ നിമയം; ആദ്യത്തെ അറസ്റ്റുമായി കര്‍ണ്ണാടകം; 18കാരിയെ മതംമാറ്റി ഒളിച്ചോടിയ സയ്യിദ് മുഹീന്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍

മതപരിവര്‍ത്തന നിയമം നടപ്പാക്കിയ കര്‍ണ്ണാടകം ആ നിയമപ്രകാരം ആദ്യ അറസ്റ്റ് നടത്തി. 18കാരിയെ പ്രേമിച്ച് ഒളിച്ചോടിയ ശേഷം മതം മാറ്റിയ സയിദ് മുഹീന്‍ എന്ന 22 കാരനെയാണ് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 09:09 pm IST
inIndia

ബെംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ കര്‍ണ്ണാടകം ആ നിയമപ്രകാരം ആദ്യ അറസ്റ്റ് നടത്തി. 18കാരിയെ പ്രേമിച്ച്  ഒളിച്ചോടിയ ശേഷം മതം മാറ്റിയ സയിദ് മുഹീന്‍ എന്ന 22 കാരനെയാണ് കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.  

കുശ്ബു യാദവ് എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും അനധികൃതമായി ഇസ്ലാമിലേക്ക് മദം മാറ്റിയതിനും കേസെടുത്തു. മതം അനുഷ്ഠിക്കാനുള്ള അവകാശസംരക്ഷണ നിയമം 2022 പ്രകാരവും കേസെടുത്തിട്ടുണ്ട്. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് സയിദ് മുഹീന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിക്കുകയായിരുന്നു.  

2021 ഡിസംബറിലാണ് കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തനിരോധന നിയമം പാസാക്കിയത്. 2022 സപ്തംബറില്‍ ഈ നിയമം നിലവില്‍ വന്നു. ബലപ്രയോഗം, പ്രലോഭനം, വിവാഹം, ആള്‍മാറാട്ടം എന്നിവ വഴി ഒരാളെ മതം മാറ്റുന്നതാണ് ഈ നിയമപ്രകാരം കുറ്റകരമാവുന്നത്.  

കുശ്ബുവിന്റെ അമ്മ ഗ്യാന്‍ദിദേവി യാദവ് ആണ് മകളെ കാണാനില്ലെന്ന് കാണിച്ച് യശ്വന്ത് പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഒരു കോഴിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു സയിദ് മുഹീന്‍. കുശ്ബു അയല്‍ക്കാരിയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും പെയിന്‍റ് പണി ചെയ്യുന്ന വ്യക്തിയുടെ നാല് മക്കളില്‍ ഒരാളാണ് ഖുശ്ബു. ആറ് മാസത്തെ പ്രേമത്തിന് ശേഷമായിരുന്നു ഒളിച്ചോട്ടം.  

ഒരൂ കടയിലേക്ക് കൊണ്ടുപോകാം എന്ന വ്യാജേന തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഖുശ്ബുവിന്റെ അമ്മ ഗ്യാന്ധിദേവി നല്‍കിയ പരാതി. പിന്നീട് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം രണ്ടാമതൊരു പരാതി കൂടി നല്‍കി.  വിവാഹ വാഗ്ദാനം നല്‍കി മതം മാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.  

മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും വരെ ശിക്ഷയായി കിട്ടും. കൂട്ടത്തോടെ മതം മാറ്റിയാല്‍ 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ്.  

നേരത്തെ ഇത്തരം കേസുകള്‍ തട്ടിക്കൊണ്ടുപാകല്‍ എന്ന 363 വകുപ്പു ചുമത്തിയാണ് കേസെടുത്തിരുന്നത്. 

Tags: ലോarrestകര്‍ണ്ണാടകBengaluruമതപരിവര്‍ത്തനനിരോധന നിയമംമതപരിവര്‍ത്തനത്തിനെതിരായ നിയമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പുതിയ വാര്‍ത്തകള്‍

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.