Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

നവനീതിനെ കണ്ടെത്തി; ചെന്നൈയില്‍ നിന്നും, സൈക്കിളുമായി വീട് വിട്ടിറങ്ങിയത് ആഗസ്ത് 20ന്, കണ്ടെത്തിയത് 54-ാമത്തെ ദിവസം

പൂച്ചട്ടിയിലെ സ്വകാര്യസ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നവനീത കൃഷ്ണന്‍. ക്വാര്‍ട്ടേഴ്‌സില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. 3 ജോടി വസ്ത്രങ്ങളും കുറച്ചു രൂപയും സിം ഇല്ലാത്ത ഫോണും എടുത്ത് വീട്ടില്‍ നിന്നും സൈക്കിളില്‍ ഇറങ്ങിത്തിരിച്ചതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 02:44 pm IST
inThrissur

തൃശൂര്‍: 53 ദിവസം പോലീസുകാരെയും വീട്ടുകാരെയും മുള്‍മുനയില്‍ നിറുത്തിയ നവനീത കൃഷ്ണന്റെ (17) തിരോധാനത്തില്‍ വഴിത്തിരിവ്. തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാണാതായ നവനീതകൃഷ്ണനെ 54-ാമത്തെ ദിനം ചെന്നൈയില്‍ നിന്നും കണ്ടെത്തി.  

മാസങ്ങള്‍ നീണ്ട ആശങ്കയ്‌ക്കും അഭ്യൂഹങ്ങള്‍ക്കുമാണ് ഇതോടെ തിരശ്ശീല വീണത്. ആഗസ്ത് 20ന് കാലത്തു മുതലാണ് നവനീത കൃഷ്ണനെ കാണാതായത്. ബുധനാഴ്ച കാലത്ത് 11ന് ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ച് നവനീതിനെ പട്ടാള ഉദ്യോഗസ്ഥനായ സോമ സിംഗ് കണ്ടെത്തുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍, കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം ഏറെ നിര്‍ബന്ധിച്ച് നാട്ടിലുള്ള അമ്മയ്‌ക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് സ്വന്തം ഫോണ്‍ നല്‍കുകയുമായിരുന്നു. നവനീത് കൃഷ്ണനെ അടുത്തുള്ള ലോക്കല്‍ പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.  

വിവരമറിഞ്ഞയുടനെ വീട്ടുകാര്‍ ചെന്നൈയിലേക്ക് തിരിച്ചു. പൂച്ചട്ടിയിലെ സ്വകാര്യസ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നവനീത കൃഷ്ണന്‍.  ക്വാര്‍ട്ടേഴ്‌സില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. 3 ജോടി വസ്ത്രങ്ങളും കുറച്ചു രൂപയും സിം ഇല്ലാത്ത ഫോണും എടുത്ത് വീട്ടില്‍ നിന്നും സൈക്കിളില്‍ ഇറങ്ങിത്തിരിച്ചതാണ്. അമ്മ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരിയാണ്. അച്ഛന്‍ പാലക്കാട്ടെ സ്‌കൂളില്‍ പ്രധാനാധ്യാപകനും.  

കാണാതായ അന്നുമുതല്‍ കേരള പോലീസും സര്‍വ്വകലാശാല ജീവനക്കാരും ബന്ധുക്കളും കുട്ടിയെ കണ്ടെത്തുന്നതിന് അക്ഷീണം പ്രയത്നിച്ചിരുന്നു. ഇത്രയും ദിവസത്തെ കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ചോദിക്കുകയില്ലെന്നും മടങ്ങിവരണമെന്നും മാതാപിതാക്കള്‍ മാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു. മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണത്തിന്റെ ഭാഗമായി തൃശൂര്‍ സിറ്റി പോലീസിന്റെ വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കുട്ടിയുടെ ചിത്രവും വാര്‍ത്തയും മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിനകത്തും, ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ലക്ഷക്കണക്കിനുപേര്‍ ഈ ചിത്രവും വാര്‍ത്തയും ഷെയര്‍ ചെയ്യുകയുമുണ്ടായി.  

മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags: ThrissurകാണാതായിNavaneeth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.