Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ നീതി വൈകുന്നു; കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് ഏക്നാഥ് ഷിന്‍ഡെ

മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം ഉണ്ടായത്. രണ്ട് വര്‍ഷമായിട്ടും പ്രതികളെ പിടികൂടാത്തതിനാല്‍ കേസന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ തിരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 04:08 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം ഉണ്ടായത്. പൊതുവെ ക്രിസ്തീയ മതപരിവര്‍ത്തനത്തിന് പേര് കേട്ട പല്‍ഘാറിലൂടെ രാത്രിയില്‍ കടന്നുപോകുകയായിരുന്ന രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ച് അടിച്ചുകൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സന്യാസിമാര്‍.   

2020 ഏപ്രില്‍ 16ന് ഈ സംഭവം നടന്നിട്ടും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. കേസന്വേഷണം സിബിഐയ്‌ക്ക് വിടുക എന്ന ആവശ്യം തടയുകയായിരുന്നു അന്ന് ഉദ്ധവ് താക്കറെ.  

ഇപ്പോള്‍ ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്‌ക്ക് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏറെ നാളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാകുന്നത്. പല്‍ഘാറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ നിരവധി റിട്ട് പരാതികളില്‍ മഹാരാഷ്‌ട്രയിലെ ഡിജിപി ഓഫീസിലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി തന്നെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേസന്വേഷണം സിബിഐയ്‌ക്ക് കൈമാറാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.  

“മഹാരാഷ്‌ട്രപോലുള്ള ഒരു പുരോഗമന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. സന്യാസിമാരെ അടിച്ചുകൊന്ന കേസില്‍ ഹിന്ദുക്കള്‍ക്ക് ആശ്വാസമാകേണ്ട മുഖ്യമന്ത്രി അവിടെ ഉണ്ടായിട്ടും ഒന്നും നടന്നില്ല. സന്യാസിമാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ വെറുതെ വിടരുത്.”- മഹാരാഷ്‌ട്ര മന്ത്രി ദീപക് കേസര്‍കാര്‍ പറ‍ഞ്ഞു.  

2020 ഏപ്രില്‍ 16ന് മഹന്ത് കല്‍പവൃക്ഷ ഗിരി, സുശീല്‍ഗിരി മഹാരാജ് എന്നീ രണ്ട് ഹിന്ദു സന്യാസിമാര്‍ ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്‌ട്രയിലെ പല്‍ഘാറിലൂടെ പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് നിലേഷ് യെല്‍ഗേഡ് ആയിരുന്നു. ഈ മൂന്നുപേരെയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നു എന്നാണ് പറയപ്പെടുന്നത്. സംഭവം അറിഞ്ഞ് കാസ പൊലീസ് സ്റ്റേഷനില്‍ നിന്നും നാല് പൊലീസുകാര്‍ എത്തി. എന്നാല്‍ ആള്‍ക്കൂട്ടം അക്രമാസക്തരായിരുന്നു. അവര്‍ സന്യാസിമാര്‍ യാത്ര ചെയ്തിരുന്ന വാഹനം മറിച്ചിടുക വരെ ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെത്തി. സന്യാസിമാരെയും ഡ്രൈവറെയും ഒരു വിധം പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും ആള്‍ക്കൂട്ടം വിട്ടില്ല. പൊലീസുകാരെ ആക്രമിച്ച ശേഷം ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും അടിച്ചുകൊന്നു. എന്നാല്‍ ചില വീഡിയോകളില്‍ ആള്‍ക്കൂട്ടം സന്യാസിമാരെ ആക്രമിക്കുമ്പോള്‍ നിശ്ശബ്ദരായി പൊലീസ് നോക്കിനില്‍ക്കുന്നതു കാണാമായിരുന്നതായി പറയുന്നു.  

ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊലപാതകം ഒഴിവാക്കാമായിരുന്നിട്ടും അത് തടയാതിരുന്ന 18 പൊലീസുകാരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. 126 കുറ്റവാളികളെ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 10 പേര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി. വീഡിയോകളില്‍ ഈ പത്ത് പേര്‍ അത്ര അക്രമാസക്തരായി കാണപ്പെടാത്തതുകൊണ്ടാണ് അവരെ വെറുതെ വിട്ടത്.  

Tags: PalgharMob Lynchingഎംവിഎ സര്‍ക്കാര്‍കേസ്പല്‍ഘാര്‍ ആള്‍ക്കൂട്ട ആക്രമണ കേസ്മഹാരാഷ്ട്രരണ്ട് ഹിന്ദു സന്യാസിമാര്‍justiceഏക്നാഥ് ഷിന്‍‍ഡെCBIUddhav Thackerayഹിന്ദു സന്യാസിമാര്‍Palghar attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.