Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഇരട്ടക്കുട്ടികളുടെ അമ്മയായി നയന്‍ താര

'നയനും ഞാനും അപ്പയും അമ്മയുമായി' എന്നാണ് ചിത്രത്തോടൊപ്പം വിഘ്‌നേഷ് കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 09:50 pm IST
inMusic

ചെന്നൈ: നയന്‍ താര ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു. വാര്‍ത്ത നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ തന്നെയാണ് പുറത്തുവിട്ടത്.രണ്ടും ആണ്‍കുഞ്ഞുങ്ങളാണ്.   ‘നയനും ഞാനും അപ്പയും അമ്മയുമായി’ എന്നാണ് ചിത്രത്തോടൊപ്പം വിഘ്‌നേഷ് കുറിച്ചത്. ‘ഇരട്ട ആണ്‍കുഞ്ഞുങ്ങളാല്‍ ഞങ്ങള്‍ അനുഗൃഹീതരായി. ഞങ്ങള്‍ പ്രാര്‍ത്ഥനകളും പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ചേര്‍ന്ന്  രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തില്‍ അതിന്റെ സാക്ഷാല്‍ക്കാരമുണ്ടായി. ഞങ്ങളുടെ ജീവനും ലോകവുമായ കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം.’  നയന്‍താര ട്വിറ്ററില്‍ കുറിച്ചു.

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുളള വിവാഹം ജൂണ്‍ ഒന്‍പതിനായിരുന്നു.മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ .ഷാരൂഖ് ഖാന്‍,രജനീകാന്ത്, ശരത്കുമാര്‍, കാര്‍ത്തി, ദിലീപ്, ദിവ്യദര്‍ശനി, എ.എല്‍.വിജയ് ,ശരത്കുമാര്‍, ബോളിവുഡ് നടി കത്രീന കൈഫ് തുടങ്ങിയവര്‍ പങ്കെടുത്ത കല്യാണം വലിയ വാര്‍ത്താ പ്രാധാന്യവും നേടി. വിവാഹശേഷം ദമ്പതികള്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ വന്നതും ഹണിമൂണിന് തായ്‌ലാന്റില്‍ പോയതും വാര്‍ത്തയായി.

Tags: Nayanthara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

Entertainment

നയൻ താരയ്‌ക്ക് 10 കോടിയുടെ പിറന്നാൾ സമ്മാനം ; റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് കാർ നൽകി വിഘ്നേഷ് ശിവൻ

New Release

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ മൂക്കുത്തി അമ്മൻ2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Mollywood

അവർ വീണ്ടും ചേർന്നാൽ എന്താവും, ബ്ലാസ്റ്റ്!; മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ-ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്..

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.