Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിന്റെ ഫാക്ടറിയാക്കാനുള്ള മോദിയുടെ നീക്കം; ആപ്പിള്‍ ഐഫോണിന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഇരട്ടിയായി

ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിന്റെ തന്നെ ഫാക്ടറിയാക്കി മാറ്റാനുള്ള മോദിയുടെ നീക്കം വിജയത്തിലേക്ക്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ കയറ്റുമതി ഏപ്രില്‍ മുതലുള്ള അഞ്ച് മാസങ്ങളില്‍ 100 കോടിയില്‍ അധികമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 03:53 pm IST
inWorld

ന്യൂദല്‍ഹി: ചൈനയ്‌ക്ക് പകരം ഇന്ത്യയെ ലോകത്തിന്റെ തന്നെ ഫാക്ടറിയാക്കി മാറ്റാനുള്ള മോദിയുടെ നീക്കം വിജയത്തിലേക്ക്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ കയറ്റുമതി ഏപ്രില്‍ മുതലുള്ള അഞ്ച് മാസങ്ങളില്‍ 100 കോടിയില്‍ അധികമായി. ഇതോടെ ഇന്ത്യ ഇലക്ട്രോണിക്സ് ഉല്‍പാദനരംഗത്ത് ഒരു ശക്തിയായി വളര്‍ന്നുവരാനുള്ള ശ്രമത്തില്‍ പുരോഗതി കൈവരിക്കുകയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഇലക്ട്രോണിക്സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പരിശ്രമങ്ങളും സഹായകമായിട്ടുണ്ട്.  

യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ഐ ഫോണുകളുടെ കയറ്റുമതി 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 250കോടി ഡോളര്‍ ആയി ഉയരും. ഇത് 2022 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 130 കോടി ഡോളറിന്റെ ഇരട്ടിയാകും.  

ഇപ്പോള്‍ ഐഫോണ്‍ ഉല്‍പാദനത്തിന്റെ ചെറിയൊരു പങ്ക് മാത്രമേ ഇന്ത്യയില്‍ നടക്കുന്നുള്ളൂ. ഇന്ത്യയെ ചൈനയ്‌ക്ക് പകരമുള്ള ലോകത്തിന്റെ ഫാക്ടറിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നത് ചൈനയിലാണ്. എന്നാല്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെ യുഎസ് വിരുദ്ധ നിലപാട് കാരണമാണ് ആപ്പിള്‍ മറ്റ് ഉല്‍പാദനകേന്ദ്രങ്ങള്‍ വേണമെന്ന് ആലോചിച്ചത്. ഈ അവസരം മോദിയുടെ നേതഡത്വത്തിലുള്ള സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. മാത്രമല്ല, സേവനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയെ ഉല്‍പാദനമേഖലയിലേക്ക് കൂടി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് മോദി സ‍ര്‍ക്കാര്‍. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയ സംഭാവന ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.  

“ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനത്തിന്റെ തോതും കയറ്റുമതിയും ഇന്ത്യയില്‍ ആരോഗ്യകരമായി വളരുകയാണ്.  ആപ്പിളിന്റെ ചൈന പ്ലസ് വണ്‍ തന്ത്രത്തില്‍ (ചൈനയ്‌ക്ക് പുറമെ മറ്റ് ഉല്‍പാദനകേന്ദ്രങ്ങള്‍ സൃഷ്ടിക്കല്‍) ഇന്ത്യ കൂടി സുപ്രധാന പങ്ക് കൈവരിക്കുകയാണ്.”- ടെക് ഗവേഷണ കമ്പനിയായ ഐഡിസിയിലെ അനലിസ്റ്റ് നവ്കേന്ദര്‍ സിങ്ങ് പറയുന്നു. ഇന്ത്യയില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികള്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കാനുള്ള ഇന്ത്യയുടെ പദ്ധതി വിജയിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണിത്.  

ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദകരായ തയ് വാനില്‍ നിന്നുള്ള കരാറടിസ്ഥാനത്തില്‍ ഉല്‍പാദനം നടത്തുന്ന കമ്പനികളായ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പ്, വിസ്ട്രന്‍ കോര്‍പ്, പെഗട്രൊണ്‍ കോര്‍പ് എന്നിവരാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലുള്ള ഉല്‍പാദനപ്ലാന്‍റുകളില്‍ ഐ ഫോണു‍കള്‍ നിര്‍മ്മിച്ചുവരുന്നത്.  കഴിഞ്ഞ വര്‍ഷം ഇന്ത്യ നിര്‍മ്മിച്ചത് ഏകദേശം 30 ലക്ഷം ഐഫോണുകളാണ്. ചൈനയിലാകട്ടെ ഒരു വര്‍ഷം നിര്‍മ്മിക്കുന്നത് ഏകദേശം 23 കോടി ഐ ഫോണുകളാണ്. 

Tags: പ്രധാനമന്ത്രി മോദിchinaനരേന്ദ്രമോദിആപ്പിള്‍ ഐഫോണിചൈന പ്ലസ് വണ്‍ തന്ത്രmanufacturemake in indiaഷീ ജിന്‍പിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.