Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിദ്ദിഖ് കാപ്പന്റെ പേര് സമാധാനത്തിനുള്ള നോബല്‍ സമ്മാനപട്ടികയില്‍; ഫേസ് ബുക്ക് മെഴുകുതിരി തെളിക്കലിനു ശേഷം പുതിയ പ്രഖ്യാപനം

മെഴുകുതിരി തിരി കത്തിച്ചു ഐക്യദാര്‍ഢ്യ യോഗം ചേരുമെന്ന് ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ച ആളാണ് ധനു സുമോദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2022, 08:26 am IST
inKerala

ന്യദല്‍ഹി: സമാധാനത്തിനുള്ള അടുത്ത നോബല്‍ സമ്മാന ശുപാര്‍ശയില്‍ ഉറപ്പായും സിദ്ദിഖ് കാപ്പന്റെ പേര് നോര്‍വേയില്‍ എത്തിയിരിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയിന്‍ ദല്‍ഹി ഘടകം സെക്രട്ടറി ധനു സുമോദ്. മാധ്യമ പ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ ദിനമായി കാപ്പന്‍ അറസ്റ്റിലായ ഒക്ടോബര്‍ അഞ്ച് മാറുകയും ചെയ്യുമെന്ന് മീഡിയ വണ്‍ ബ്യൂറോ ചീഫ് കൂടിയായ ധനു സുമോദ് ഫേസ് ബുക്കിലൂടെ അവകാശപ്പെട്ടു. കാപ്പന്‍ പിടിയിലായതിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ അയാള്‍ സെക്രട്ടറി ആയിരുന്ന ഡല്‍ഹി ഘടകം, പ്രസ് ക്ലബ് ഓഫ് ഡല്‍ഹിക്ക് മുന്നില്‍ മെഴുകുതിരി തിരി കത്തിച്ചു ഐക്യദാര്‍ഢ്യ യോഗം ചേരുമെന്ന് ഫേസ് ബുക്കിലൂടെ പ്രഖ്യാപിച്ച ആളാണ് ധനു സുമോദ്. പത്രപ്രവര്‍ത്തക യൂണിയന്‍ ഔദ്യോഗികമായി കേരളത്തില്‍ പരിപാടി ഒന്നും നടത്താതിരുന്നപ്പോളാണ് ദല്‍ഹിയില്‍ മെഴുകുതിരി കത്തിക്കല്‍ പ്രഖ്യാപിച്ചത്. പരിപാടി സംഘടപ്പിക്കുന്നതില്‍ ഡല്‍ഹി കമ്മറ്റിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായി. പരിപാടി നടന്നില്ല. പരിപാടി നടക്കില്ല എന്ന് പുറത്ത് പറയാനുള്ള ആര്‍ജവം പോലും കാട്ടിയില്ല.

മനുഷ്യാവകാശ പ്രവര്‍ത്തകയെന്നവകാശപ്പെടുന്ന അംബിക മുന്‍ കൈ എടുത്ത് കോഴിക്കോട് അറസ്റ്റിന്റ രണ്ടാം വാര്‍ഷികത്തില്‍ കാപ്പന്‍ ഐക്യദാര്‍ഢ്യ സദസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല. പരിപാടി റദ്ധാക്കിയതായി അവര്‍ പരസ്യമായി അറിയിച്ചിരുന്നു. സിദ്ധിഖ് കാപ്പന്‍ മാധ്യമ പ്രവര്‍ത്തകന്‍ അല്ല പോപ്പുലര്‍ ഫ്രണ്ട്കാരന്‍ മാത്രമാണെന്ന് ഭൂരിഭാഗം മാധ്യമ പ്രവര്‍ത്തകരും അംഗീകരിച്ചു കഴിഞ്ഞിട്ടും യൂണിയന്റെ മറവില്‍ വാര്‍ത്ത സൃഷ്‌ട്രിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദ വിവാദത്തില്‍ കുടുക്കുക വഴി വിവാദം സൃഷ്ടിച്ച മുഹമ്മദ് സുബൈറിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ടൈം മാഗസിന്‍ ഉപയോഗിച്ച് ചില പിആര്‍ ഏജന്‍സികള്‍ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് സുബൈറിന്റെ പേര് പരിഗണിക്കുന്നുവെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്.നോര്‍വ്വേ ആസ്ഥാനമായ നോബേല്‍ സമിതിയോട്് ടൈംസ് നൗ ചാനല്‍ ഈ വാര്‍ത്തയില്‍ വാസ്തവമുണ്ടോ എന്ന് എഴുതിച്ചോദിച്ചിരുന്നു. ഇത്തരത്തില്‍ നോബേല്‍ സമാധാന സമ്മാനത്തിന് സാധ്യത പട്ടികയായി ഒരു ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നായിരുന്നു നോബേല്‍ സമിതിയുടെ മറുപടി. ഏകദേശം 200 പേരുടെ സാധ്യതാപട്ടികയില്‍ മുഹമ്മദ് സുബൈറിന്റെ പേരുണ്ടായിരുന്നു എന്നായിരുന്നു കള്ളവാര്‍ത്ത. ഇത് വെറും പിആര്‍ വാര്‍ത്താതട്ടിപ്പാണെന്നാണ് ടൈംസ് നൗ ചാനല്‍ കണ്ടെത്തിയിരിക്കുന്നത്.

ഹിന്ദു വികാരങ്ങള്‍ വ്രണപ്പെടുത്തിയ കേസില്‍ ഈയിടെ പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് സുബൈറിനെ വെള്ളപൂശാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഈ വാര്‍ത്ത എന്നറിയുന്നു. നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വരുന്ന ചര്‍ച്ചയുടെ വീഡിയോയില്‍ നിന്നും ഏതാനും സെക്കന്റുകള്‍ മാത്രം അടര്‍ത്തിയെടുത്ത് മുഹമ്മദ് സുബൈര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രവാചകനിന്ദാകുറ്റം ആരോപിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ വധ ഭീഷണി ഉണ്ടായി. മുസ്ലിങ്ങള്‍ക്കെതിരായ വിവേചനം കണ്ടുപിടിക്കുകയും വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും ചെയ്യുന്ന സേവനത്തിന്റെ പേരിലാണ് മുഹമ്മദ് സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിന് പരിഗണിക്കുന്നത് എന്നായിരുന്നു കള്ളവാര്‍ത്ത.

Tags: പോപ്പുലര്‍ ഫ്രണ്ട്kuwjKerala Union of Working JournalistsSiddique Kappan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.