Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദില്‍ ബിജെപി,ആര്‍എസ്എസ് പരിപാടികളില്‍ സ്ഫോടനപദ്ധതി; ഗ്രനേഡുകള്‍ നല്‍കിയത് പാക് ഐഎസ്ഐ; അബ്ദുള്‍ സഹദ് പിടിയില്‍

പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ സഹായത്തോടെ ഗ്രനേഡ് സ്ഫോടനം നടത്തി ഹൈദരാബാദില്‍ വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതി പൊളിഞ്ഞു. ജനങ്ങള്‍ കൂടിച്ചേരുന്ന ഹിന്ദു ഉത്സവങ്ങള്‍, ബിജെപി, ആര്‍എസ്എസ് പരിപാടികള്‍ എന്നിവിടങ്ങളില്‍ ഗ്രനേഡ് സ്ഫോടനം നടത്താനായിരുന്നു പദ്ധതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 04:21 pm IST
in India

ഹൈദരാബാദ്: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ സഹായത്തോടെ ഗ്രനേഡ് സ്ഫോടനം നടത്തി ഹൈദരാബാദില്‍ വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള പദ്ധതി പൊളിഞ്ഞു. ജനങ്ങള്‍ കൂടിച്ചേരുന്ന ഹിന്ദു ഉത്സവങ്ങള്‍, ബിജെപി, ആര്‍എസ്എസ് പരിപാടികള്‍ എന്നിവിടങ്ങളില്‍ ഗ്രനേഡ് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുള്‍ സഹദിനെയും രണ്ട് സഹായികളെയും ഹൈദരാബാദ് പൊലീസ് പിടികൂടി.  

അബ്ദുള്‍ സഹദും അദ്ദേഹത്തിന്റെ കൂട്ടാളികളായ അബ്ദുള്‍ സാം എന്ന മൊഹമ്മദ് സമീയുദ്ദീന്‍, മാസ് എന്ന മാസ് ഹസന്‍ ഫറൂഖ് എന്നിവര്‍ക്ക് കൈകൊണ്ട് വലിച്ചെറിഞ്ഞ് സ്ഫോടനമുണ്ടാക്കാവുന്ന നാല് ഗ്രാനേഡുകള്‍ അടങ്ങിയ പാഴ്സല്‍ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഉടനെ ഹൈദരാബാദ് പൊലീസ് മലക്പേട്ടില്‍ നിന്നും മൂവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഹൈദരാബാദില്‍ ആര്‍എസ്എസ്, ബിജെപി പരിപാടികളില്‍ സ്ഫോടനം നടത്താന്‍ ഗ്രനേഡുകള്‍ നല്‍കിയത് ഹൈദരാബാദില്‍ നിന്നും പാകിസ്ഥാനിലേക്ക് കുടിയേറി പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേരാണ്.  ഹൈദരാബാദുകാരായ ഫര്‍ഹത്തുള്ള ഗോരി, റഫീഖ് എന്ന സിദ്ധിഖ് ബിന്‍ ഒസ്മാന്‍, ഛോട്ടു എന്ന അബ്ദുള്‍ മജീദ് എന്നിവര്‍ വിവിധ തീവ്രവാദകേസുകളില്‍ പ്രതികളായതിനെതുടര്‍ന്ന് അന്വേഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാനില്‍ അഭയം തേടി ഐഎസ് ഐ ഏജന്‍റുമാരായി മാറുകയായിരുന്നു. ഇവര്‍ പണ്ട്  യുവാക്കളെ റിക്രൂട്ട് ചെയ്ത് മതമൗലികവാദികളാക്കുക പതിവായിരുന്നു. ഇവരെ ഉപയോഗിച്ച് 2002ല്‍ ദില്‍സുഖ് നഗറിലെ സായിബാബ ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയിട്ടുണ്ട്. അതുപോലെ മുംബൈയിലെ ഘാട്കോപറില്‍ ഒരു ബസില്‍ സ്ഫോടനം നടത്തി. 2005ല്‍ ബെഗുംപേട്ടില്‍ ചാവേര്‍ ആക്രമണവും നടത്തി. 2004ല്‍ സെക്കന്ദരാബാദിലെ ഗണേഷ് ക്ഷേത്രത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമം നടത്തിയിരുന്നു.  

ഇവരാണ് അബ്ദുള്‍ സഹദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ ഹൈദരാബാദില്‍ ഗ്രനേഡ് ഉപയോഗിച്ച് സ്ഫോടനം നടത്താന്‍ വേണ്ടി റിക്രൂട്ട് ചെയ്തത്. അബ്ദുള്‍ സഹദിന്റെ സംഘത്തില്‍  അബ്ദുള്‍ സാം എന്ന മൊഹമ്മദ് സമീയുദ്ദീന്‍, മാസ് എന്ന് മാസ് ഹസന്‍ ഫറൂഖ് എന്നിവരും ഉണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടി പാകിസ്ഥാനില്‍ നിന്നും ഐഎസ്ഐ ഏജന്‍റുമാര്‍  കൈകൊണ്ട് വലിച്ചെറിഞ്ഞ് സ്ഫോടനമുണ്ടാക്കാവുന്ന നാല് ഗ്രാനേഡുകള്‍ അടങ്ങിയ പാഴ്സല്‍ അയച്ചുകൊടുക്കുകയായിരുന്നു. അബ്ദുല്‍ സഹദിന് പാഴ്സല്‍ എത്തിയതിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു.  ഫര്‍ഹത്തുള്ള ഗോരി, റഫീഖ് എന്ന സിദ്ധിഖ് ബിന്‍ ഒസ്മാന്‍, ഛോട്ടു എന്ന അബ്ദുള്‍ മജീദ് എന്നീ പാകിസ്ഥാനിലേക്ക് കടന്ന് ഐഎസ്ഐ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നവരാണ് ഈ ഗ്രനേഡുകള്‍ അയച്ചതിന് പിന്നിലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അബ്ദുള്‍ സഹദും അദ്ദേഹത്തിന്റെ കൂട്ടാളികളായ അബ്ദുള്‍ സാം എന്ന മൊഹമ്മദ് സമീയുദ്ദീന്‍, മാസ് എന്ന മാസ് ഹസന്‍ ഫറൂഖ് എന്നിവര്‍ പൊലീസ് പിടിയിലാണ്.  

“ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാണ്. പക്ഷെ പാകിസ്ഥാന്‍ ഏജന്‍റുമാരില്‍ നിന്നും ഗ്രനേഡുകള്‍ കണ്ടെടുത്തു. ഇത് ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണ്.” – തെലുങ്കാന ബിജെപിയുടെ വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദില്‍ സ്ഫോടനപരമ്പര നടന്ന കറുത്തനാളുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണെന്നും ഇക്കാര്യം വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.  

Tags: ആര്‍എസ്എസ്bjpഐഎസ്ഐപാക്കിസ്ഥാന്‍ഹൈദരാബാദ്ഹിന്ദു ആഘോഷങ്ങളില്‍ സ്ഫോടനംഗ്രനേഡ് സ്ഫോടനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.