Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ചരിത്രം കുറിച്ച് സുപ്രീംകോടതി; ജഡ്ജിമാരുടെ ചോദ്യങ്ങളും അഭിഭാഷകരുടെ വാദമുഖങ്ങള്‍ നേരില്‍ കണ്ട് പുറംലോകം; നടപടിയുടെ തത്സമയ സംപ്രേഷണം നടത്തി

കോടതി നടപടികള്‍ യൂട്യൂബിലൂടെയാണ് സംപ്രേഷണം ചെയ്തത്. ശിവസേനാക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദങ്ങളാണു കാണിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണു വാദം കേട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 08:56 am IST
inIndia

ന്യൂദല്‍ഹി: അത് അത്യപൂര്‍വ കാഴ്ചയായിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീംകോടതി ജഡ്ജിമാരും  അഭിഭാഷകരും കോടതി മുറിയില്‍ വാദമുഖങ്ങള്‍ നിരത്തുന്നു. എതിര്‍ ഭാഗത്തുള്ളവര്‍ അതു ഖണ്ഡിക്കുന്നു. ജഡ്ജിമാര്‍ ചോദ്യങ്ങളുന്നയിക്കുന്നു. അങ്ങനെ രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നടക്കുന്നത് എന്താണെന്നു പുറത്തുള്ളവര്‍ നേരിട്ടു കണ്ടു.

ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തത്. സുപ്രീംകോടതിയിലെ മൂന്നു ഭരണഘടനാ ബെഞ്ചുകളിലെ  മൂന്നു കേസുകളുടെ വാദങ്ങളാണ് തത്സമയം കാണിച്ചത്.  മഹാരാഷ്‌ട്രയിലെ യഥാര്‍ഥ ശിവസേന ഏതെന്നു സംബന്ധിച്ച ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങളുടെ തര്‍ക്കമായിരുന്നു ഒന്ന്. സാമ്പത്തിക സംവരണം സംബന്ധിച്ചതായിരുന്നു മറ്റൊന്ന്.  കോടതി നടപടികള്‍ യൂട്യൂബിലൂടെയാണ് സംപ്രേഷണം ചെയ്തത്. ശിവസേനാക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദങ്ങളാണു കാണിച്ചത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണു വാദം കേട്ടത്. ഭരണഘടന 10-ാം ഷെഡ്യൂള്‍ പ്രകാരം സ്പീക്കര്‍, ഗവര്‍ണര്‍ എന്നിവരുടെ അധികാരങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്.  

തത്സമയ സംപ്രേഷണത്തിന് കോടതി ഉടന്‍ സ്വന്തമായ പ്ലാറ്റ്‌ഫോമൊരുക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനമുണ്ടായത്. 2018ല്‍ ഇതു സംബന്ധിച്ചു വിധി വന്നെങ്കിലും നാലു വര്‍ഷത്തിനു ശേഷമാണ് കോടതി നടപടികള്‍ തത്സമയം കാണിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ടു ചേര്‍ന്ന ഫുള്‍കോര്‍ട്ട് യോഗത്തിലാണ് സുപ്രീംകോടതിയിലെ 30 ജഡ്ജിമാര്‍ ഏകകണ്‌ഠേന തീരുമാനമെടുത്തത്. ആഗസ്ത് 26ന് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി ആദ്യമായി തത്സമയ സംപ്രേഷണം നടത്തുന്നത്. എന്‍.വി. രമണയുടെ അവസാന വിധി പ്രസ്താവനകളുടെ വെബ് കാസ്റ്റ്, പോര്‍ട്ടലിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

Tags: courtsupremecourtyoutubeശിവസേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.