Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2022 ലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി

9 ദിവസവും കേരളത്തിലെ പ്രഗല്‍ഭരായ ആചാര്യന്മാരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ഒക്ടോബര്‍ 4 ന് താന്ത്രികാചാര്യന്‍ അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഡോ: ശ്രീനാഥ് കാരയാട്ടും 40 ല്‍ പരം വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സാര്‍വ്വത്രിക മഹാചണ്ഡികാഹോമം നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 02:28 pm IST
inSamskriti

കൊച്ചി : പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്തുടക്കമായി. ധൂളി ചിത്രകാരന്‍ പുരളിപ്പുറം നാരായണന്‍ നമ്പൂതിരി 9 ദിവസങ്ങളിലായി ഒരുക്കുന്ന നവദുര്‍ഗ്ഗാ പത്മങ്ങളില്‍ ആദ്യ ദിനത്തിലെ ശൈലീപുത്രീ ഭാവരൂപേണയുള്ള കളത്തില്‍ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണ്‍ നമ്പൂരിപ്പാടിന്റെയും, ക്ഷേത്രം മേല്‍ശാന്തി ഏഴിക്കോട് കൃഷണദാസ് നമ്പൂതിരിയുടെയും ആചാര്യന്‍ന്മാരുടെയുംകാര്‍മ്മികത്വത്തില്‍ പൂജാധികര്‍മ്മങ്ങളോടെയാണ് നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചത്.

കലാ സാംസ്‌ക്കാരിക പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പത്മശ്രീ ഭരത് ബാലചന്ദ്ര മേനോന്‍ നിര്‍വഹിച്ചു. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി, അഡ്വ. കൃഷ്ണരാജ്,ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട് കെ. എന്‍ സതിഷ്ഐഎഎസ്, സെക്രട്ടറി പി.വി അതികായന്‍, ട്രഷറര്‍ ശ്രീകുമാര്‍ എ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് എ. ഗോപാലകൃഷ്ണന്റെ ആധ്യാത്മിക പ്രഭാഷണവും തുടര്‍ന്ന് ഭക്തിഗാനസുധയും നടന്നു.

9 ദിവസവും കേരളത്തിലെ പ്രഗല്‍ഭരായ ആചാര്യന്മാരുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ഒക്ടോബര്‍ 4 ന് താന്ത്രികാചാര്യന്‍ അഴകത്ത് ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഡോ: ശ്രീനാഥ് കാരയാട്ടും 40 ല്‍ പരം വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സാര്‍വ്വത്രിക മഹാചണ്ഡികാഹോമം നടക്കും.എല്ലാ ഭക്തജനങ്ങള്‍ക്കും ഹോമത്തില്‍ നേരിട്ട് പങ്കെടുക്കാവുന്നതാണ്.അന്നേ ദിവസം രാവിലെ 10 മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും പട്ടുംവളയും ലഭിച്ച ബ്രഹ്‌മശ്രീ അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിയെ വിശ്വ ഹിന്ദു പരിഷത്ത് ആദരിക്കും.

ഒക്ടോബര്‍ 5 ന് രാവിലെ 8.05 മുതല്‍ ജസ്റ്റിസ്. തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ്. പി .എന്‍ രവീന്ദ്രന്‍, ഋഷിരാജ്സിംഗ് ഐ. പി. എസ് , വിജി തമ്പി, രഞ്ജി പണിക്കര്‍, ശ്രീകുമാരി രാമചന്ദ്രന്‍, നടന്‍ ജയസൂര്യ, ഡോ.ആര്‍. പത്മകുമാര്‍, ഗായകന്‍ മധു ബാലകൃഷ്ണന്‍, ക്ഷേത്രം മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിയ്‌ക്കും.

പ്രഭാഷണ പരമ്പരയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണി മുതല്‍ ആചാര്യന്മാരുടെ പ്രഭാഷണ പരമ്പര ഉണ്ടായിരിക്കും . 27 ന് ശ്രീ രാമാനന്ദ്, 28 ന് ആചാര്യ പ്രവീണ്‍ പാലക്കോല്‍, 29 ന് പ്രൊഫ. ശ്രുതി ശ്യാം, 30 ന് ഡോ. എം. എം ബഷീര്‍, ഒക്ടോബര്‍ 1 ന് ഡോ. ലക്ഷ്മി ശങ്കര്‍, 2 ന് ശ്രീ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, 3 ന് ആദ്ധ്യാത്മാനന്ദ സ്വാമികള്‍ എന്നിവര്‍ രാത്രി ആത്മീയ പ്രഭാഷണം നടത്തും.മഹാനവമി ദിവസം വൈകിട്ട് 8 മണിക്ക് കല്‍ക്കട്ടയില്‍ നിന്ന് എത്തുന്ന പ്രസിദ്ധ നര്‍ത്തകി അസ്മിതാ കൗറിന്റെയും സംഘത്തിന്റെയും ഒഡിസ്സി നൃത്തവും ഉണ്ടായിരിക്കും

Tags: വിഎച്ച്പിവിശ്വഹിന്ദു പരിഷത്ത്‌Viji Tampi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Kerala

ശബരിമല അതോറിറ്റി രൂപീകരണം: വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിഎച്ച്പി, വികസനത്തിന് മുമ്പായി ദേവഹിതം അറിയണം

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

തൃശൂരില്‍ നടന്ന ഹിന്ദു ഐക്യവേദിയുടെ ക്ഷേത്രരക്ഷാ മാര്‍ച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. - ജന്മഭൂമി
Thrissur

കേരളത്തില്‍ ഹൈന്ദവ ഏകീകരണത്തെ സര്‍ക്കാര്‍ ഭയക്കുന്നു: വിജി തമ്പി

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.