Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ശ്രീശങ്കര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെക്കാള്‍ കൂടുതല്‍ ജീവനക്കാര്‍; വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ അട ച്ചുപൂട്ടല്‍ ഭീഷണി

പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഈ വര്‍ഷം ബിരുദ കോഴ്‌സിനു പ്രവേശനം നേടിയത് വെറും രണ്ടു പേര്‍ മാത്രമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 09:03 am IST
inEducation

കാലടി: രാജ്യത്ത് ഒരു സര്‍വകലാശാലയിലുമില്ലാത്ത വിചിത്രമായ വിദ്യാര്‍ഥി-ജീവനക്കാര്‍ അനുപാതത്തില്‍ കാലടിസര്‍വകലാശാല. വിദ്യാര്‍ഥികള്‍ ആയിരത്തില്‍ താഴെയും ജീവനക്കാര്‍ ആയിരത്തില്‍ ഏറെയും!

ഒരുകാലത്ത് 5000 വരെ വിദ്യാര്‍ഥികളുണ്ടായിരുന്ന സര്‍വകലാശാലയില്‍ ഇപ്പോള്‍ പല കോഴ്‌സുകള്‍ക്കും ആളില്ല.എന്നാല്‍ ഇഷ്ടക്കാരെ നിര്‍ബാധം തിരുകിക്കയറ്റിയ ഇടതുസര്‍ക്കാരും യൂണിയനുകളും ജീവനക്കാരുടെ എണ്ണം ആയിരത്തിലേറെയാക്കി. ഇപ്പോഴും നിയമനം തുടരുകയാണ്. ഇതില്‍ 30 ശതമാന ത്തിലേറെ പേര്‍ക്ക് ഒരു ലക്ഷം രൂപയ്‌ക്കു മുകളിലാണു ശമ്പളം.

വിദ്യാര്‍ഥികള്‍ നാമമാത്രമാണെങ്കിലുംകോടികള്‍ മുടക്കി വീണ്ടും നാലുനിലയിലായി കെട്ടിടം പണിയാനുള്ള നീക്കത്തിലാണ് അധികൃതര്‍.പല കെട്ടിടങ്ങളും ഉപയോഗിക്കാന്‍ ആളില്ലാതെ കാടുകയറി നശിക്കുമ്പാഴാണിത്.സര്‍വകലാശാലയുടെ തുടക്ക ത്തിലുണ്ടായ 11 പ്രാദേശിക കേന്ദ്രങ്ങളില്‍ പാലക്കാട്, തിരുവല്ല സെന്ററുകള്‍ മൂന്നു വര്‍ഷം മുമ്പു പൂട്ടി, കഴിഞ്ഞവര്‍ഷം തൃശ്ശൂര്‍ സെന്ററും. ശേഷിക്കുന്ന സെന്ററുകളില്‍ പലതിലും വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ അട ച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നവോത്ഥാന നായകരുടെ പേരില്‍ ആരംഭിച്ച ഒന്‍പതു ചെയറുകളും ജ്യോതിഷം കോഴ്‌സുകളും നിര്‍ത്തലാക്കി.

സര്‍വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഈ വര്‍ഷം ബിരുദ കോഴ്‌സിനു പ്രവേശനം നേടിയത് വെറും രണ്ടു പേര്‍ മാത്രമാണ്.

ശ്രീശങ്കരന്റെ പേരിലുള്ള സര്‍വകലാശാലയെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ഇതിനായി വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലമോഹന്‍ തമ്പി കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മിഷന്റെയും ചില ഇടതു സഹയാത്രികരുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സര്‍വകലാശാലയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍

ടി എസ് രാധാകൃഷ്ണന്‍

Tags: Kaladyകാലടി സംസ്കൃത സര്‍വ്വകലാശാലശ്രീശങ്കര സര്‍വകലാശാല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. – നെറ്റ് പരീക്ഷയെഴുതാന്‍ സൗജന്യ പരിശീലനം

Kerala

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.