Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 03:48 pm IST
in India

ന്യൂദല്‍ഹി :വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു. ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജികളില്‍ സുപ്രീംകോടതി ജഡ്ജിമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധുലിയയും വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു തുഷാര്‍മേത്തയുടെ ഈ വെളിപ്പെടുത്തല്‍.  

“2021വരെ കര്‍ണ്ണാടകയില്‍ ഒരു വിദ്യാര്‍ത്ഥിപോലും ഹിജാബ് ധരിച്ചിരുന്നില്ല. ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതയ്‌ക്കുന്ന പതിവും കോളെജുകളില്‍ ഇല്ലായിരുന്നു. ഇത് സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അന്ന് പുറത്തിറക്കിയ സര്‍ക്കുലറും അദ്ദേഹം ഉദ്ധരിച്ചു. നിശ്ചയിച്ച യൂണിഫോം ഇല്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ തുല്യത, ഭാരതത്തിന്റെ അഖണ്ഡത, ക്രമസമാധാനം എന്നീ ആശയങ്ങളോട് ചേര്‍ന്ന് പോകുന്ന വസ്ത്രങ്ങള്‍ ധരിക്കണം- ഇതായിരുന്നു സര്‍ക്കുലര്‍.”- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.  

“ഒരു കാര്യം കൂടി പറയാം. ഞാന്‍ പര്‍വ്വതീകരിച്ച് പറയുന്നതല്ല. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് കുറ്റക്കാരാകും. “- തുഷാര്‍ മേത്ത പറഞ്ഞു. പിന്നീട് അദ്ദേഹം വിവാദത്തിന്റെ നാള്‍വഴികള്‍ വിവരിച്ചു. “2013 മാര്‍ച്ച് 29ന് ഉഡുപ്പി പ്രീയൂണിവേഴ്സിറ്റി കോളെജ് ഒരു പ്രമേയം പാസാക്കി. അത് പ്രകാരമുള്ള യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തിയിരുന്നില്ല. കോളെജില്‍ പ്രവേശനം നേടുന്ന സമയത്ത് ഈ പരാതിക്കാര്‍ കോളേജിലെ യൂണിഫോം അനുസരിക്കാമെന്ന് സമ്മതിച്ചവരാണ്. അന്ന് മാത്രമല്ല, അതിന് ശേഷം നിരവധി വര്‍ഷങ്ങളായി ആരും ഹിജാബ് ധരിക്കണമെന്നോ കാവിഷാള്‍ പുതയ്‌ക്കണമെന്നോ നിര്‍ബന്ധിച്ചിട്ടില്ല.” – തുഷാര്‍ മേത്ത പറഞ്ഞു.  

“2022ല്‍ സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രചാരണം ആരംഭിച്ചു. ഹിജാബ് ധരിയ്‌ക്കൂ എന്ന് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു. ഹിജാബ് ധരിയ്‌ക്കണമെന്നത് ഏതാനും വിദ്യാര്‍ത്ഥികളില്‍ പെട്ടെന്ന് പൊട്ടിമുളച്ച ആഗ്രഹമല്ല. അത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. കുട്ടികള്‍ ആ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.”- തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിവരിച്ചു.  

Tags: ഹിജാബ് പ്രതിഷേധംതുഷാര്‍ മേത്തസോളിസിറ്റര്‍ ജനറല്‍സുപ്രീംകോടതിഹിജാബ് നിരോധനംHijabഹിജാബ്ഹിജാബ് തര്‍ക്കംപോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനpfiഗൂഢാലോചനഉഡുപ്പി പിയു കോളെജ്റോകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.