Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 16, 14 ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പ്രണവ് ആനന്ദ്, ഇളമ്പര്‍ത്തി ചാമ്പ്യന്മാര്‍

അണ്ടര്‍ 16ല്‍ പതിനൊന്ന് റൗണ്ടുകളില്‍ തോല്‍വിയറിയാതെ നിലയുറപ്പിച്ച ആനന്ദ്, നാല് സമനിലയും ഏഴ് വിജയവും സ്വന്തമാക്കിയാണ് ചാമ്പ്യനായത്. 10-ാം റൗണ്ടില്‍ അര്‍മേനിയയുടെ എമിന്‍ ഒഹാനിയനെ തോല്‍പ്പിച്ച ആനന്ദ്, പതിനൊന്നാമത്തെ റൗണ്ടില്‍ ഫ്രാന്‍സിന്റെ ഡ്രൊയിന്‍ അഗസ്റ്റിനോട് സമനില വഴങ്ങി. പ്രാണേഷ് ആറ് ജയവും നാല് സമനിലയും നേടിയെങ്കിലും ആറാം റൗണ്ടില്‍ ഒഹന്‍യാനോട് തോറ്റത് തിരിച്ചടിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 09:56 pm IST
in Sports

മാമയ (റൊമേനിയ): ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ അണ്ടര്‍ 16, അണ്ടര്‍ 14 വിഭാഗങ്ങളില്‍ ഇന്ത്യയുടെ പ്രണവ് ആനന്ദും എ.ആര്‍. ഇളമ്പര്‍ത്തിയും ചാമ്പ്യന്മാരായി. രാജ്യത്തിന്റെ 76-ാമത് ഗ്രാന്‍ഡ്മാസ്റ്ററായ ഒന്നാം സീഡ് പ്രണവ് ആനന്ദ് 11 റൗണ്ടുകളില്‍ നിന്ന് ഒമ്പത് പോയിന്റ് നേടി ആധികാരിക വിജയമാണ് നേടിയത്. രണ്ടാം സീഡും ആനന്ദിന്റെ സഹതാരവുമായ എം. പ്രാണേഷ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

അണ്ടര്‍ 16ല്‍ പതിനൊന്ന് റൗണ്ടുകളില്‍ തോല്‍വിയറിയാതെ നിലയുറപ്പിച്ച ആനന്ദ്, നാല് സമനിലയും ഏഴ് വിജയവും സ്വന്തമാക്കിയാണ് ചാമ്പ്യനായത്. 10-ാം റൗണ്ടില്‍ അര്‍മേനിയയുടെ എമിന്‍ ഒഹാനിയനെ തോല്‍പ്പിച്ച ആനന്ദ്, പതിനൊന്നാമത്തെ റൗണ്ടില്‍ ഫ്രാന്‍സിന്റെ ഡ്രൊയിന്‍ അഗസ്റ്റിനോട് സമനില വഴങ്ങി. പ്രാണേഷ് ആറ് ജയവും നാല് സമനിലയും നേടിയെങ്കിലും ആറാം റൗണ്ടില്‍ ഒഹന്‍യാനോട് തോറ്റത് തിരിച്ചടിയായി.  

അണ്ടര്‍ 14ല്‍ പതിനൊന്ന് റൗണ്ടുകളില്‍ നിന്ന് 9.5 പോയിന്റുമായി ഇളമ്പര്‍ത്തിയും മറ്റുള്ളവരേക്കാള്‍ അര പോയിന്റ് കൂടുതല്‍ നേടിയാണ് വിജയിയായത്. നാലാം റൗണ്ടില്‍ ഉക്രെയിനിന്റെ ആര്‍ടെം ബെറിനോട് തോറ്റെങ്കിലും ഇളമ്പര്‍തി ഒമ്പത് ഗെയിമുകള്‍ ജയിച്ചു, ഒന്നില്‍ സമനില നേടി.

ഓപ്പണ്‍ അണ്ടര്‍ 18 ഇനത്തില്‍ സോഹന്‍ കമോത്ര ഏഴ് പോയിന്റുമായി 14-ാം സ്ഥാനത്തെത്തിയപ്പോള്‍ ആറര പോയിന്റ് നേടിയ എസ്. ഹര്‍ഷാദിന് 24-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

മൃതിക മല്ലിക് പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ എട്ട് പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അനുപം എം. ശ്രീകുമാര്‍, എച്ച്.ജി. പ്രജ്ഞ എന്നിവര്‍ ഏഴും എട്ടും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ 7.5 പോയിന്റുമായി എസ് കനിഷ്‌ക ആറാം സ്ഥാനം നേടി.

Tags: ആനന്ദ്ചെസ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ചാമ്പ്യനാകുമെന്ന് കരുതിയ ഹികാരു നകാമുറയെ ലോകചെസില്‍ അട്ടിമറിച്ച് അവസാന 16ല്‍ പ്രജ്ഞാനന്ദ;18ാം പിറന്നാളില്‍ പ്രജ്ഞാനന്ദയ്‌ക്ക് ഇരട്ടിമധുരം

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

India

സംഗീതസാന്ദ്രമായ് മോദിയ്‌ക്ക് ബൈഡന്‍ നല്‍കിയ ഔദ്യോഗിക അത്താഴ വിരുന്ന്….രോമാഞ്ചമണിഞ്ഞ് വ്യവസായി ആനന്ദ് മഹീന്ദ്ര

കൊടും ക്രിമിനലായ ആനന്ദ് മോഹന്‍ സിങ്ങിന്‍റെ മകന്‍ ചേതന്‍ ആനന്ദ് എംഎല്‍എയുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വിയാദവും (വലത്ത്)
India

ജാതിപ്രീണനത്തിന് കൊടുംക്രിമിനലിനെ വിട്ടയച്ച് നിതീഷ് കുമാര്‍ ; സുപ്രീംകോടതി വിശദീകരണം തേടി നോട്ടീസയച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.