Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; തെരുവുനായ ആക്രമണത്തില്‍ തുറന്നടിച്ച് ഹൈക്കോടതി

തെരുവുനായശല്യം പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ച സാഹചര്യത്തില്‍ ഇവയെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി മുഖേന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 09:15 am IST
inKerala

കൊച്ചി: ആക്രമണകാരികളായ നായ്‌ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി.  ഇത്തരം നായ്‌ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റേണ്ടതും സര്‍ക്കാരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.  

തെരുവുനായശല്യം പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ച സാഹചര്യത്തില്‍ ഇവയെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി മുഖേന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേരളത്തില്‍ തെരുവുനായ്‌ക്കളുടെ ആക്രമണം പെരുകിയെന്ന വിവിധ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇന്നലെ പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പരിഗണിച്ചത്.

പ്രശ്‌നപരിഹാരത്തിനു ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് 16നു സമര്‍പ്പിക്കാമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍. എജി അശോക് എം. ചെറിയാന്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി 16 ലേക്കു മാറ്റി. തെരുവുനായ്‌ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങളുണ്ടായെന്ന് ഹര്‍ജിയില്‍ അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടി. ഇതുകൂടി കണക്കിലെടുത്താണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കൊടുത്തത്. തിരുവനന്തപുരത്ത് അടിമലത്തുറ ബീച്ചില്‍ ബ്രൂണോയെന്ന തെരുവുനായയെ അടിച്ചുകൊന്നു കടലിലെറിഞ്ഞതിനെത്തുടര്‍ന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് ഇന്നലെ പരിഗണിച്ചത്. ഹര്‍ജിയില്‍ 2021 ആഗസ്ത് രണ്ടിനും  ഒക്ടോബര്‍ 29നും 2022 ജൂലൈ എട്ടിനും നല്കിയ ഇടക്കാല ഉത്തരവുകളില്‍ കൈക്കൊണ്ട നടപടികളും സര്‍ക്കാര്‍ വിശദീകരിക്കണം.

തൃക്കാക്കരയില്‍ തെരുവുനായ്‌ക്കളെ പുനരധിവസിപ്പിക്കാന്‍ കഴിയുന്ന മേഖലകള്‍ നഗരസഭ കണ്ടെത്തണമെന്ന് ഉത്തരവു പറയുന്നു. തദ്ദേശ ഭരണ മേഖലകളില്‍ തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനു നടപടിയെടുക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാന മൃഗ ക്ഷേമ ബോര്‍ഡ് വിലയിരുത്തണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതും രാത്രിയില്‍ അടിയന്തര സേവനം നല്കുന്നതുമായ വെറ്ററിനറി ക്ലിനിക്കുകളുടെ വിവരങ്ങളും ഫോണ്‍ നമ്പരും ബോര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. തെരുവുനായ്‌ക്കള്‍ പെരുകുന്നതു നിയന്ത്രിക്കാനും ഇവയ്‌ക്ക് മതിയായ വാക്‌സിന്‍ കൊടുക്കാനുമുള്ള നടപടികള്‍ നിരീക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Tags: ഹൈക്കോടതിതെരുവ് നായ്ക്കള്‍;
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്; തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ; നാല് ആഴ്ചത്തേക്ക് നടപടികള്‍ പാടില്ല

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

മണിപ്പൂര്‍ അക്രമം: ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം എന്നിവ പരിശോധിക്കാന്‍ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പാനല്‍ രൂപീകരിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.