Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓം നമഃ ശിവായ മന്ത്രത്തോടെ ആരതി നടത്തി വിധിയെ ഏറ്റെടുത്ത് മുസ്ലിം സ്ത്രീകള്‍; ക്ഷേത്രത്തില്‍ നിന്ന് ഔറംഗസേബിന്റെ കളങ്കം തുടച്ചുനീക്കണമെന്നും ആവശ്യം

'ഒരു മുഗള്‍ ആക്രമണകാരിയായ ഔറംഗസീബിന് എങ്ങനെയാണ് ആദി വിശ്വേശ്വരനെ പിടിക്കാന്‍ കഴിയുക?' മുഗളന്മാരുടെ പാപം ഒരു മുസ്ലിമും ചുമക്കരുതെന്ന് അവര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 08:53 am IST
in India

വാരണാസി: ഗ്യാന്‍ വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്തണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന  ജില്ലാ കോടതി വിധിയെ സ്വാഗതം ചെയ്ത് മുസ്ലീം മഹിളാ ഫൗണ്ടേഷനുമായി (എംഎംഎഫ്) ബന്ധമുള്ള മുസ്ലീം സ്ത്രീകള്‍. കേസില്‍ ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരേ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയായ അഞ്ജുമാന്‍ ഇന്റസ്ജാമിയ മസ്ജിദിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. കോടതി വിധി വന്നയുടന്‍, എംഎംഎഫ് പ്രസിഡന്റ് നസ്‌നീന്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ മുസ്ലീം സ്ത്രീകള്‍ ‘ഓം നമഃ ശിവായ  മന്ത്രോച്ചാരണത്തോടെ ഭഗവാന്റെ രൂപത്തില്‍ ആരതി നടത്തുകയും ജില്ലയിലെ ലമാഹി ഗ്രാമത്തിലെ സുഭാഷ് ഭവനില്‍ ആഘോഷം നടത്തുകയും ചെയ്തു. . 

ഗ്യാന്‍ വാപി കേസില്‍ ആദ്യം മുതല്‍ മുസ്ലീം സ്ത്രീകള്‍ സത്യത്തിനൊപ്പമാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഔറംഗസേബിന്റെ കളങ്കം തുടച്ചുനീക്കണമെന്നും നസ്‌നീന്‍ പറഞ്ഞു. ‘നമ്മുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നപ്പോള്‍ അവര്‍ ആദി വിശ്വേശ്വരനെ ആരാധിച്ചിരുന്നു,’ നസ്‌നീന്‍ പറഞ്ഞു, ‘ഒരു മുഗള്‍ ആക്രമണകാരിയായ ഔറംഗസീബിന് എങ്ങനെയാണ് ആദി വിശ്വേശ്വരനെ പിടിക്കാന്‍ കഴിയുക?’ മുഗളന്മാരുടെ പാപം ഒരു മുസ്ലിമും ചുമക്കരുതെന്ന് അവര്‍ പറഞ്ഞു. ക്ഷേത്രം തകര്‍ത്തുവെന്നതിന് ആയിരക്കണക്കിന് തെളിവുകളുണ്ട്. ‘ഹിന്ദു ലോകത്തിലെ മഹത്തായ സഹിഷ്ണുതയുള്ള സമൂഹമാണ്, അതിനാല്‍ ഔറംഗസേബിന്റെ പാപങ്ങളില്‍ നിന്ന് അതിന്റെ വിശുദ്ധ സ്ഥലത്തെ മോചിപ്പിക്കാന്‍ കോടതിയുടെ പിന്തുണ അവര്‍ സ്വീകരിക്കുന്നു. ഞങ്ങള്‍ എല്ലാവരും കോടതിയുടെ തീരുമാനത്തെ മാനിക്കുന്നെന്നും അവര്‍ പറഞ്ഞു.

Tags: womenജ്ഞാന്‍ വ്യാപി മസ്ജിദ്ജ്ഞാന്‍ വ്യാപിമുസ്ലീംവാരണസി ജില്ലാ കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും ഇസ്രയേല്‍ വധിക്കാതിരുന്നതെന്നതില്‍ കഴമ്പുണ്ടോ?

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.