Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുത്വത്തെ അപമാനിച്ച് ഡിഎംകെ എംപി എ.രാജ; ഡിഎംകെ എംപി വീണ്ടും ഹിന്ദുക്കള്‍ക്കെതിരെ വിഷം തുപ്പിയെന്ന് അണ്ണാമലൈ

വീണ്ടും ഹിന്ദുത്വത്തെ കടന്നാക്രമിച്ച് ഡിഎംകെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജ. ഒരാള്‍ മുസ്ലിമോ ക്രിസ്ത്യനോ പാര്‍സിയോ അല്ലെങ്കില്‍ അയാള്‍ ഹിന്ദു ആണെന്ന സുപ്രീകോടതി നിയമം ക്രൂരമാണെന്നും എ.രാജ പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ വീണ്ടും എ. രാജ വിഷം തുപ്പുകയാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 05:37 pm IST
inIndia

ന്യൂദല്‍ഹി: വീണ്ടും ഹിന്ദുത്വത്തെ കടന്നാക്രമിച്ച് ഡിഎംകെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജ. ഒരാള്‍ മുസ്ലിമോ ക്രിസ്ത്യനോ പാര്‍സിയോ അല്ലെങ്കില്‍ അയാള്‍ ഹിന്ദു ആണെന്ന സുപ്രീകോടതി നിയമം ക്രൂരമാണെന്നും എ.രാജ പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ വീണ്ടും എ. രാജ വിഷം തുപ്പുകയാണെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ തിരിച്ചടിച്ചു. . തമിഴ്നാട്ടിലെ രാഷ്‌ട്രീയ സംവാദത്തിന്റെ വിലകുറഞ്ഞ നിലവാരമാണ് കാണിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്നാട് അവരുടെ സ്വന്തം പോക്കറ്റിലാണെന്ന മാനസികാവസ്ഥയാണ് ഈ രാഷ്‌ട്രീയനേതാക്കള്‍ക്കുള്ളതെന്നും അണ്ണാമലൈ പരിഹസിച്ചു.  

“നിങ്ങള്‍ ഹിന്ദു ആയിത്തീരുന്നതുവരെ വെറും  ശൂദ്രനാണ്. ശൂദ്രനാകുന്നതുവരെ വെറും ലൈംഗികത്തൊഴിലാളിയുടെ മകനാണ്. നിങ്ങള്‍ ഹിന്ദു ആകുന്നതുവരെ നിങ്ങള്‍ വെറുമൊരു ദളിതനാണ്. ഹിന്ദു ആകുന്നതുവരെ നിങ്ങള്‍ അസ്പൃശ്യനുമാണ്. നിങ്ങളില്‍ എത്ര പേരാണ് ലൈംഗികത്തൊഴിലാളിയുടെ മകനാകാന്‍ ആഗ്രഹിക്കുന്നത്  നിങ്ങള്‍ എത്രപേരാണ് അസ്പൃശ്യരായിരിക്കാന്‍ ആഗ്രഹിക്കുന്നത് “- എ. രാജ വിവാദപ്രസംഗത്തില്‍  പറയുന്നു.  

ചോദ്യങ്ങള്‍ അനുവദിച്ചാല്‍, അത് സനാതന ധര്‍മ്മത്തിന്റെ വേര് നശിപ്പിക്കാന്‍ സയിക്കുമെന്നും രാജ. ഡിഎംകെയും ഡികെയും വിടുതലൈയും മുരശൊലിയും അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന സമയം ആഗതമായിരിക്കുന്നുവെന്നും രാജ വിവാദപ്രസംഗത്തില്‍ പറഞ്ഞു.  

രാജയ്‌ക്കെതിരെ എഐഎഡിഎംകെയും ബിജെപിയും ആഞ്ഞടിച്ചു. രാജയുടെ ഇത്തരം പ്രസ്താവന ഡിഎംകെയുടെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യന്‍ പറഞ്ഞു. ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്തുക, സ്ത്രീകളെ തരംതാഴ്‌ത്തുക, വിവാഹബന്ധത്തിന് പുറത്തുള്ള ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം ഡിഎംകെയുടെ ആശയങ്ങളാണെന്നും കോവൈ സത്യന്‍ പറഞ്ഞു. എ.രാജയുടെ പ്രസ്താവനയെ അപലപിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തയ്യാറാകണമെന്ന് കോവൈ സത്യന്‍ ആവശ്യപ്പെട്ടു.  

ഇക്കഴിഞ്ഞ ജൂലായ് മൂന്നിന് തമിഴ്നാടിനെ സ്വതന്ത്രരാഷ്‌ട്രമാക്കണമെന്ന എ.രാജയുടെ പ്രസ്താവന വിവാദമായിത്തീര്‍ന്നിരുന്നു.  

Tags: ഹിന്ദുവിരുദ്ധ പരാമര്‍ശംMPഎം.കെ. സ്റ്റാലിന്‍അണ്ണാമലൈഡിഎംകെK Annamalaiതമിഴ്നാട്റോഎ. രാജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരുദം പാസാകാത്ത ഗണപതിയ്‌ക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വ്യാജ മാർക്ക് ലിസ്റ്റ് ; പഞ്ചായത്തിൽ ജോലി ; പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.