Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരുവുനായ്‌ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി

തെരുവ് നായ്‌ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടി മൂലം ചെലവാകേണ്ടി വരുന്ന തുകയും തെരുവുനായ്‌ക്കള്‍ വാക്സിന്‍ നല്‍കേണ്ട ചെലവും വഹിക്കേണ്ടിവരുമെന്ന അഭിപ്രായപ്രകടനവുമായി സുപ്രീംകോടതി. കേരളത്തിലെ തെരുവ് നായകളുടെ ആക്രമണം കൂടിവരുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെ.കെ. മഹേശ്വരിയുടെ ഈ നിരീക്ഷണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 09:15 pm IST
in India

ന്യൂദല്‍ഹി: തെരുവ് നായ്‌ക്കളെ തീറ്റിപ്പോറ്റുന്നവര്‍ നായ് കടി മൂലം ചെലവാകേണ്ടി വരുന്ന തുകയും തെരുവുനായ്‌ക്കള്‍ വാക്സിന്‍ നല്‍കേണ്ട ചെലവും വഹിക്കേണ്ടിവരുമെന്ന അഭിപ്രായപ്രകടനവുമായി സുപ്രീംകോടതി. കേരളത്തിലെ തെരുവ് നായകളുടെ ആക്രമണം കൂടിവരുന്നതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെ.കെ. മഹേശ്വരിയുടെ ഈ നിരീക്ഷണം നടത്തിയത്.  

ആര്‍ക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാന്‍ അതിന്റെ ചെലവും തീറ്റുപ്പോറ്റുന്നവര്‍ വഹിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സെപ്തംബര്‍ 28നാണ് കോടതി അന്തിമവിധി പുറപ്പെടുവിക്കുക. അതേ സമയം തെരുവ് നായ് ഭീതിക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുമ്പോള്‍ തന്നെ ജനങ്ങളുടെ സുരക്ഷയും കണക്കിലെടുക്കണമെന്ന് കോടതി പറഞ്ഞു.  

“നമ്മളില്‍ അധികം പേരും നായ് സ്നേഹികളാണ്. ഞാനും നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ചില കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് വരുന്നു. ആളുകള്‍ തെരുവു നായ്‌ക്കളെ സ്നേഹിക്കുന്നതില്‍ വിരോധമില്ല. പക്ഷെ അവര്‍ ആരൊക്കെയെന്ന് കൃത്യമായി അടയാളപ്പെടുത്തണം. അല്ലാതെ ചിപ്പിലൂടെ നായ്‌ക്കളെ മാത്രം ട്രാക്ക് ചെയ്താല്‍ പോരാ”- ജസ്റ്റിസ് ഖന്ന നിരീക്ഷിച്ചു.  

നായ്‌ക്കളെ തീറ്റിപ്പോറ്റുന്നവര്‍ തന്നെ തെരുവുനായ്‌ക്കള്‍ക്ക് വാക്സിന്‍ നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ വാക്സിന്‍ എടുത്തവര്‍ക്കും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചപ്പോള്‍ ഇക്കാര്യവും വിശദമായി പരിശോധിക്കുമെന്ന് സുപ്രീംകോടതി പറ‍ഞ്ഞു. സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രീംകോടതിയില്‍ കേസ് നല്‍കിയത്. തെരുവുനായ്‌ക്കളുടെ കടിയേറ്റുള്ള പരാതികള്‍ പരിശോധിക്കാന്‍ 2016ല്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. 

റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. അപകടകാരികളായ പട്ടികളെ പ്രത്യേക ഷെല്‍റ്ററിലേക്ക് മാറ്റിക്കൂടെ എന്നും സുപ്രീംകോടതി ചോദിച്ചു.  

അതേ സമയം തെരുവ് നായ് ശല്ല്യത്തിന് നഗരസഭാ അധികൃതരെ ഉത്തരവാദികളാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി, കേരള ഹൈക്കോടതി എന്നിവയുടെ വിധികള്‍ക്കെതിരെ ചില എന്‍ജിഒകളും വ്യക്തികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടം പരാതികള്‍ സപ്രീംകോടതികള്‍ പരിശോധിച്ചുവരികയാണ്.  

Tags: സുപ്രീംകോടതിലോകാരോഗ്യ സംഘടനattackതെരുവ് നായ്ക്കള്‍;തെരുവ് നായ് ശല്ല്യതെരുവുനായ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

Kerala

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

പുതിയ വാര്‍ത്തകള്‍

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.