Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ദുല്‍ഖര്‍ സല്‍മാന്റെ അന്നൗണ്‍സ്‌മെന്റ് ചെയ്തു; കല്യാണിയുടെ പുതിയ ചിത്രം ‘ശേഷം മൈക്കില്‍ ഫാത്തിമ’

ഗര്‍ജ്ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങള്‍ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഇല്ലാതെ, സൈക്കോ പാത്തുകള്‍ രക്തം കൊണ്ട് കളം വരയ്‌ക്കുന്ന പടയൊരുക്കങ്ങള്‍ ഇല്ലാതെ നെഞ്ചില്‍ നിന്നെടുത്ത വാക്കുകള്‍ വാക്കുകള്‍ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അന്നൗണ്‍സ്‌മെന്റിലൂടെയാണ് കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന്റെ തുടക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2022, 08:27 pm IST
inNew Release

ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും നിര്‍മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അന്നൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ ഒരു വിഡിയോയിലൂടെയാണ് ചിത്രത്തിന്റെ അന്നൗണ്‍സ്‌മെന്റ്. 

ഗര്‍ജ്ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങള്‍ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍ ഇല്ലാതെ, സൈക്കോ പാത്തുകള്‍ രക്തം കൊണ്ട് കളം വരയ്‌ക്കുന്ന പടയൊരുക്കങ്ങള്‍ ഇല്ലാതെ നെഞ്ചില്‍ നിന്നെടുത്ത വാക്കുകള്‍ വാക്കുകള്‍ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അന്നൗണ്‍സ്‌മെന്റിലൂടെയാണ് കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിന്റെ തുടക്കം.

മനു സി കുമാര്‍  സംവിധാനം ചെയ്യുന്ന ചിത്രത്തിനെ  വാക്കുകള്‍ കൊണ്ടൊരു പുത്തന്‍ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുല്‍ഖര്‍ അന്നൗണ്‍സ്‌മെന്റ് നിര്‍ത്തുന്നത്. ‘ ശേഷം മൈക്കില്‍ ഫാത്തിമ’ എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം സന്താന കൃഷ്ണന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, ആര്‍ട്ട് നിമേഷ് താനൂര്‍,കോസ്റ്റും ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് റോണെക്‌സ് സേവിയര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രഞ്ജിത് നായര്‍, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദര്‍, പബ്ലിസിറ്റി: യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ഐശ്വര്യ സുരേഷ്, മ്യൂസിക് ഡയറക്ടര്‍ ഹെഷാം അബ്ദുല്‍ വഹാബ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Tags: കല്യാണി പ്രിയദര്‍ശന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി; വധു വിഷ്വല്‍പ്രൊ‍ഡ്യൂസറായ അമേരിക്കക്കാരി മെര്‍ലിന്‍

New Release

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍-കല്യാണി പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം

New Release

‘തല്ലുമാല’ ആഗസ്റ്റ്-12ന് തിയേറ്ററുകളിലെത്തും

Entertainment

മലയാളത്തില്‍ മഹാവിജയം തീര്‍ത്ത ആശിര്‍വാദ് സിനിമാസ്; മോഹന്‍ലാലിന്റെ സാരഥിയായി കൂടിയ മലേക്കുടി ജോസഫ് ആന്റണിയുടെ വിജയഗാഥ; 22 വര്‍ഷങ്ങള്‍ 29 സിനിമകള്‍

Interview

പ്രിയദര്‍ശന്റെ ‘മരയ്‌ക്കാര്‍ ‘ ഓസ്‌കാറിന്റെ മത്സര പട്ടികയില്‍; ഇന്ത്യയില്‍നിന്ന് രണ്ട് ചിത്രങ്ങള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.