Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശ്വഹിന്ദുപരിഷത്തിന്റെ ഭീഷണി; ഹിന്ദുദൈവങ്ങളെ കളിയാക്കുന്ന കുനാല്‍ കമ്രയുടെ സ്റ്റാന്‍ഡപ് കോമഡി റദ്ദാക്കി

വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഗുരുഗ്രാമില്‍ നടത്താനിരുന്ന പരിപാടി ഹരിയാനയിലെ സംഘാടകര്‍ റദ്ദാക്കി. പരിപാടി നടത്തിയാല്‍ വേദിയ്‌ക്ക് പുറത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിശ്വ ഹിന്ദുപരിഷത്ത് ഭീഷണിപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 10:56 pm IST
in India

ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഗുരുഗ്രാമില്‍ നടത്താനിരുന്ന പരിപാടി ഹരിയാനയിലെ സംഘാടകര്‍ റദ്ദാക്കി. പരിപാടി നടത്തിയാല്‍ വേദിയ്‌ക്ക് പുറത്ത് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിശ്വ ഹിന്ദുപരിഷത്ത് ഭീഷണിപ്പെടുത്തിയിരുന്നു.  

ആരുടെയും മതവികാരം വ്രണപ്പെടുത്തുന്ന പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ വിശദീകരിച്ചു. പ്രധാനമന്ത്രി മോദിയേയും ഹിന്ദു ദൈവങ്ങളെയും അപഹസിക്കുന്ന പരിപാടികളാണ് കുനാല്‍ കമ്ര അവതരിപ്പിക്കുന്നത്. ഈ പരിപാടിയുടെ സംഘാടകനായ സാഹില്‍ പറയുന്നത് ഇതാണ്:”ബജ്റംഗ് ദളില്‍ നിന്നും ചിലര്‍ വന്നു. അവര്‍ കുനാല്‍ കമ്ര എന്ന കൊമേഡിയനെക്കുറിച്ചു പറഞ്ഞു. അദ്ദേഹം ഹിന്ദുമതത്തെ കളിയാക്കുന്ന തമാശകള്‍ പറയുന്നുവെന്ന് പരാതിപ്പെട്ടു. അതുകൊണ്ടാണ് മാനേജ് മെന്‍റ് ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുന്ന പരിപാടി റദ്ദാക്കാമെന്ന് തീരുമാനിച്ചു.”

നേരത്തെ വിഎച്ച് പിയും ബജ്രംഗ്ദളും കുനാല്‍ കമ്രയുടെ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗുരുഗ്രാം ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പരിപാടി അലങ്കോലപ്പെടുത്തുമെന്നും വിശ്വഹിന്ദു പരിഷത്ത് താക്കീത് നല്‍കിയിരുന്നു. 

Tags: വിശ്വഹിന്ദു പരിഷത്ത്‌ഹിന്ദു ദൈവങ്ങളെ പരിഹസിക്കല്‍കുനാല്‍ കമ്രസ്റ്റാന്‍റപ് കൊമേഡിയന്‍ കുനാര്‍ കമ്രകലാപംഹിന്ദു ദൈവങ്ങള്‍ഗുരുഗ്രാംവിഎച്ച്പി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.