Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബറിന് വിലയിടിയുന്നു; സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തിരുന്ന തുക പൂര്‍ണ്ണമായും നിലച്ചു; മനം തകര്‍ന്ന് കര്‍ഷകര്‍

പ്ലാന്റിങ്, റീപ്ലാന്റിങ് സബ്‌സിഡി കേരളത്തില്‍ ഹെക്ടറിന് 25,000 രൂപയാണെങ്കില്‍ വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷം രൂപ വരെ ലഭിക്കും. കേരളത്തിലെ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കണമെന്നും റബര്‍ വില കിലോയ്‌ക്ക് 200 രൂപയെങ്കിലുമായി കൂട്ടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 06:14 pm IST
inKerala

തിരുവല്ല: തുടര്‍ച്ചയായുള്ള വിലയിടിവില്‍ അടിപതറി റബര്‍ കര്‍ഷകര്‍. ഓണം പോലും ആഘോഷിക്കാന്‍ സാധിക്കാന്‍ സാധിക്കാത്ത നിലയില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് റബര്‍ കര്‍ഷകര്‍ കടന്ന് പോകുന്നത്. റബറിന്റെ, പ്രത്യേകിച്ച് ലാറ്റക്‌സിന്റെ വിലക്കുറവ് തകര്‍ത്ത റബര്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോംപൗണ്ടഡ് റബറിന്റെയും ലാറ്റക്‌സ് ഉല്‍പന്നങ്ങളുടെയും അനിയന്ത്രിത ഇറക്കുമതി തങ്ങളെ തകര്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

പ്ലാന്റിങ്, റീപ്ലാന്റിങ് സബ്‌സിഡി കേരളത്തില്‍ ഹെക്ടറിന് 25,000 രൂപയാണെങ്കില്‍ വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷം രൂപ വരെ ലഭിക്കും. കേരളത്തിലെ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കണമെന്നും റബര്‍ വില കിലോയ്‌ക്ക് 200 രൂപയെങ്കിലുമായി കൂട്ടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കി വന്നിരുന്ന ഉത്തേജക പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ഈ തുക കൃത്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

റബര്‍ കര്‍ഷകരോട് പൂര്‍ണ്ണമായും സംസ്ഥാനം മുഖം തിരിച്ചിരിക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ മാത്രമാണ് പ്രതീക്ഷയെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം ഇന്നത്തെ വിലയിടിവിന് പ്രധാന കാരണം അന്താരാഷ്‌ട്ര വിപണിയിലെ ഉണ്ടായിട്ടുള്ള പ്രതിഭാസമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും റബര്‍ കാര്‍ഷിക മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലോക രാജ്യങ്ങള്‍ കോടികളുടെ പ്രതിരോധ മാര്‍ഗങ്ങള്‍ ആണ് സ്വീകരിച്ച് വന്നിരുന്നത്.

ഇതില്‍ കയ്യുറ പോലുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായും റബ്ബറില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ അഭൂതപൂര്‍വ്വമായ ആവശ്യകത ഉണ്ടായിരുന്നതിന്റെ ഫലമായി ലാറ്റക്‌സ് മറ്റെല്ലാ കാലത്തേക്കാളും വളരെയധികം ഉയര്‍ന്ന തോതില്‍ ഉപയോഗിക്കപ്പെട്ടുകയുണ്ടായി. ഇത് ലാറ്റക്‌സിന്റെ ഡിമാന്റ് വര്‍ദ്ധിപ്പികുകയും നമുക്ക് ഉയര്‍ന്ന വില കിട്ടാന്‍ സഹായകമാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് ടണ്‍ കണക്കിന് ലാറ്റക്‌സ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. അത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം റബ്ബര്‍ പാല്‍ വില 170ന് മുകളില്‍ എത്തി.

റബര്‍ പാലിന് ഷീറ്റിനേക്കാള്‍ വില കിട്ടുന്ന സാഹചര്യം കര്‍ഷകരെ കൂടുതല്‍ റബര്‍ പാല്‍ സംഭരിച്ച് വില്‍ക്കുന്നതിന് പ്രേരിപ്പിച്ചു. ഷീറ്റ് ഉണ്ടാക്കിയിരുന്ന ധാരാളം കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നം പാലായി തന്നെ കൊടുക്കാന്‍ ആരംഭിച്ചു. മാത്രമല്ല ടാപ്പിങ് തൊഴിലാളികളെ സംബന്ധിച്ച് റബര്‍ കറയില്‍ നിന്ന് ഷീറ്റ് ഉണ്ടാക്കുന്ന പ്രക്രിയ വളരെ ബുദ്ധിമുട്ടേറിയതിനാല്‍ അവരും പാല്‍ സംഭരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. ഇതെല്ലാം തന്നെ വിപണിയില്‍ റബ്ബര്‍ പാല്‍ കച്ചവടം അനുദിനം ഉയരാന്‍ ഇടയായി. ഭാരതത്തില്‍ ഒരു വര്‍ഷത്തെ റബറിന്റെ ആവശ്യകത ഏതാണ്ട് 12 ലക്ഷം ടണ്ണിന് മുകളിലാണ്. എന്നാല്‍, ഇവിടെ ഉത്പാദിക്കുന്നത് എട്ട് ലക്ഷം ടണ്‍ മാത്രം ആണ്. നാലു ലക്ഷം ടണ്ണിന്റെ കുറവ് എല്ലാ വര്‍ഷവും നമുക്ക് അനുഭവപ്പെടുന്നു. ഈ കമ്മി നികത്തുന്നതിനാണ് നാം ഇറക്കുമതിയെ ആശ്രയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Tags: കര്‍ഷകര്‍priceസംസ്ഥാനcrisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

പുതിയ വാര്‍ത്തകള്‍

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.