Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരുവുനായ്‌ക്കളുടെ കടിയേറ്റാല്‍ നഷ്ടപരിഹാരം കിട്ടും; ഇതേക്കുറിച്ച് അറിവില്ലാത്തതിനാല്‍ പരാതി നല്‍കുന്നവര്‍ കുറവാണ്; എവിടെയാണ് അപേക്ഷനല്‍കേണ്ടത്?

തെരുവുനായ്‌ക്കളുടെ കടിയേറ്റാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭിയ്‌ക്കാന്‍ അര്‍ഹതയുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷെ അതിനായി എവിടെ എങ്ങിനെ അപേക്ഷിക്കും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 05:19 pm IST
inKerala

കൊച്ചി: തെരുവുനായ്‌ക്കളുടെ കടിയേറ്റാല്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭിയ്‌ക്കാന്‍ അര്‍ഹതയുണ്ടോ? തീര്‍ച്ചയായും ഉണ്ട്.  

2016ല്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തി തെരുവനായ്‌ക്കള്‍ കടിക്കുന്നത് മൂലമുള്ള നഷ്ടപരിഹാരം സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുതാല്‍പര്യഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാരില്‍ ഒരു വകുപ്പും ഇല്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ വാദം കേട്ട അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതി രൂപീകരിച്ചു- അതാണ് ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി.  ഈ സമിതിയാണ് തെരുവുനായ്‌ക്കളുടെ കടിയേറ്റ് ഉണ്ടാകുന്ന നാശന്ഷ്ടങ്ങള്‍ക്ക് വില്ലേജ്, പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവ നഷ്ടപരിഹാരം നല്‍കണമെന്ന് സിരി ജഗന്‍ കമ്മിറ്റി നിര്‍ദേശിച്ചു.  

2016ല്‍ രൂപീകരിച്ച സിരി ജഗന്‍ കമ്മിറ്റിയില്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍, റിട്ട. ഹൈക്കോര്‍ട്ട് ജഡ്ജി, ലോ സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. നഷ്ടപരിഹാരം ലഭിക്കാന്‍ ഈ സമിതിക്കാണ് പരാതി നല്‍കേണ്ടത്. ഒരു വെള്ളക്കടലാസില്‍ എവിടെവെച്ച് നായുടെ കടിയേറ്റു, എന്തൊക്കെ പരിക്കുകള‍് പറ്റി, എന്തൊക്കെ നഷ്ടങ്ങള്‍ സംഭവിച്ചു (അതായത് ആശുപത്രിച്ചെലവ്, മെഡിക്കല്‍ ബില്‍ എന്നിവയുടെ വിശദാംശങ്ങള്‍) എന്നിവ വിശദമായി എഴുതണം.  

പോസ്റ്റല്‍ വഴിയോ, ഇ മെയില്‍ വഴിയോ ഈ പരാതി നല്‍കാം. പരാതി നല്‍കേണ്ട മേല്‍വിലാസം ഇതാണ്: ജസ്റ്റിസ് സിരി ജഗന്‍ കമ്മിറ്റി, യുപി എഡി ഓഫീസ് ബില്‍ഡിംഗ്, ഫസ്റ്റ് ഫ്ലോര്‍, സ്പെഷ്യലിസ്റ്റ് ആശുപത്രിയ്‌ക്ക് സമീപം, പരമാര റോഡ്

ഇ മെയില്‍: ജസ്റ്റിസ് സിരിഗജന്‍കമ്മിറ്റി അറ്റ് ജിമെയില്‍.കോം ([email protected])

ഈ പരാതി ലഭിച്ചാല്‍ സമിതി ഈ പരാതി പഠിച്ചശേഷം അതത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ (പഞ്ചായത്തോ, വില്ലേജോ, മുനിസിപ്പാലിറ്റിയോ, കോര്‍പറേഷനോ) പ്രതിനിധിയെ ചര്‍ച്ചയ്‌ക്ക് വിളിക്കും. അതിന് ശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും.  

Tags: സുപ്രീംകോടതിലോകാരോഗ്യ സംഘടനcompensationതെരുവുനായ്ജസ്റ്റിസ് സിരിഗജന്‍കമ്മിറ്റിചീഫ് ജസ്റ്റിസ് ദീപക് മിശ്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.