Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ നടത്തുന്നു; ജില്ലയില്‍ ഗുണ്ടകള്‍ കൂടുന്നു; പോലീസ് സ്പെഷ്യല്‍ ഡ്രൈവില്‍ 1524 ക്രിമിനലുകള്‍ പിടിയില്‍

നിരോധിത പുകയില ഉല്‍പ്പങ്ങള്‍ കൈവശം വച്ചതിന് 18 കേസ്സുകളും, എന്‍ഡിപിഎസ് ആക്ട് പ്രകാരം 34 കേസ്സുകളും, അബ്കാരി ആക്ട് പ്രകാരം 155 കേസ്സുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ്, കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അഫ്സാന പര്‍വീണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ശക്തികുളങ്ങര, കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരാള്‍ വീതം കരുതല്‍ തടങ്കലിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 04:35 pm IST
inKerala

കൊല്ലം: സിറ്റി പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവില്‍ ചെറുതും വലുതുംമായ കേസുകളില്‍ 1524 പേരെ അറസ്റ്റ് ചെയ്തു.കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എസിപിമാരുടെ നേതൃത്വത്തില്‍ എല്ലാ പോലീസ് ഇന്‍സ്പെക്ടര്‍മാരേയും, പോലീസ് സ്റ്റേഷനുകളിലേയും  സിറ്റിയിലെ സ്പെഷ്യല്‍ യൂണിറ്റുകളിലേയും പരമാവധി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് പിടിയിലായത്.

നിരോധിത പുകയില ഉല്‍പ്പങ്ങള്‍ കൈവശം വച്ചതിന് 18 കേസ്സുകളും, എന്‍ഡിപിഎസ് ആക്ട് പ്രകാരം 34 കേസ്സുകളും, അബ്കാരി ആക്ട് പ്രകാരം 155 കേസ്സുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ്, കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ അഫ്സാന പര്‍വീണിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ശക്തികുളങ്ങര, കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരാള്‍ വീതം കരുതല്‍ തടങ്കലിലാക്കി. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍. നിശാന്തിനി കൊല്ലം ഈസ്റ്റ്, പരവൂര്‍, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരാള്‍ വീതവും ശക്തികുളങ്ങര സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ടുപേര്‍ക്കെതിരെയും ആറ് മാസത്തേക്ക് സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തി. കോടതിയില്‍ ഹാജരാകാതെ ദീര്‍ഘകാലമായി മുങ്ങിനടന്ന 55 പ്രതികളെ പിടികൂടുകയും ചെയ്തു. കൂടാതെ കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരം കുറ്റവാളികളായ നാലുപേര്‍ക്കെതിരെ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലായി ബോണ്ട് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു.

ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഇരവിപുരം, കണ്ണനല്ലൂര്‍ പോലീസ് ഓരോരുത്തര്‍ വീതം ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. 37 കേഡികളേയും 109 റൗഡികളേയും സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമസ സ്ഥലങ്ങളില്‍ എത്തി പിടികൂടി. സാമൂഹികവിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കര്‍ശന പരിശോധന തുടരുമെും സിറ്റി പോലീസ് മേധാവി അറിയിച്ചു.

Tags: കേരള പോലീസ്criminal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

Kerala

കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും മകളെയും മര്‍ദ്ദിച്ച ഗുണ്ട അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.