Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഏഷ്യാകപ്പില്‍ ഇന്ത്യാ-പാക് പോരാട്ടം അല്‍പസമയത്തിനകം; ഓവറുകള്‍ സമയത്തിനുള്ളില്‍ എറിഞ്ഞുതീര്‍ക്കേണ്ട സമ്മര്‍ദ്ദത്തില്‍ ഇന്ത്യ

ഞായറാഴ്ച ഇന്ത്യന്‍ സമയം ഏഴരയ്‌ക്ക് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോര് വീണ്ടും. ഗ്രൂപ്പ് എയില്‍ നിന്നും യോഗ്യരായ രണ്ട് ടൂമുകള്‍ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിര്‍ണ്ണായക മത്സരമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 06:38 pm IST
in Cricket

ദുബായ്: ഞായറാഴ്ച ഇന്ത്യന്‍ സമയം ഏഴരയ്‌ക്ക് ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോര് വീണ്ടും. ഗ്രൂപ്പ് എയില്‍ നിന്നും യോഗ്യരായ രണ്ട് ടൂമുകള്‍ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിര്‍ണ്ണായക മത്സരമാണിത്.  

കഴിഞ്ഞ ദിവസം ഹോങ്കോങ്ങിനെ 38 റണ്‍സിന് പുറത്താക്കി 155 റണ്‍സിന്റെ വിജയം കൊയ്ത പാകിസ്ഥാന്‍ അപാരഫോമിലാണ്. ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മ്മയ്‌ക്കും ബാബര്‍ അസമിനും സമയപരിധിക്കുള്ളില്‍ ഓവറുകള്‍ കൃത്യമായി തീര്‍ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ കളിയില്‍ ഇരുടീമുകളും നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ ബൗള്‍ ചെയ്ത് തീര്‍ക്കാത്തതിനാല്‍ പിഴ നല്‍കേണ്ടി വന്നിരുന്നു.  

ഐസിസി ഏര്‍പ്പെടുത്തിയ പുതിയ നിയമമാണ് കുരുക്കായത്. ഓവറുകള്‍ കൃത്യസമയത്ത് എറിഞ്ഞുതീര്‍ത്തില്ലെങ്കില്‍ അവസാന മൂന്ന് ഓവറുകളില്‍ ബൗണ്ടറി ലൈനില്‍ നാല്  ഫീല്‍ഡറെ മാത്രമേ വിന്യസിക്കാന്‍ കഴിയൂ. ഇത് എതിര്‍ടീമിന് കൂടുതല്‍ ബൗണ്ടറികള്‍ നേടാന്‍ വഴിയൊരുക്കും. കഴിഞ്ഞ കളിയില്‍ ഈ അവസരം മുതലാക്കി പാകിസ്ഥാന്‍ അവസാന മൂന്ന് ഓവറുകളില്‍ 33 റണ്‍സ് കൊയ്തിരുന്നു. അവരുടെ സ്കോര്‍ 114ല്‍ നിന്നും 147ലേക്ക് ഉയരാന്‍ ഇത് കാരണമായി. എന്തായാലും സ്ലോ ഓവറുകള്‍ ഇല്ലാതാക്കാന്‍ കരുതലോടെ നീങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.  

ഇന്ത്യയില്‍ പ്രത്യേകിച്ചും കശ്മീരില്‍ വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ക്രമസമാധാനപ്രശ്നം ഉണ്ടാകാന്‍ സാധ്യതയുള്ള കോളെജ് ഹോസ്റ്റലുകളില്‍. 

Tags: ഇന്ത്യ പാക് ക്രിക്കറ്റ് മത്സരംബാബര്‍പാക് വേഴ്സസ് ഇന്ത്യcricketഇന്ത്യ-പാക്ട്വന്‍റി-ട്വന്‍റിഏഷ്യാകപ്പ് ടി20യുദ്ധംDubairohit sharmaഏഷ്യഏഷ്യാകപ്പില്‍ഷാര്‍ജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.