Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിമാസ വൈദ്യുതി ഉത്പാദനം; ഇടുക്കിയില്‍ ഉത്പാദിപ്പിച്ചത് 519.807 മില്യണ്‍ യൂണിറ്റ്

ഇടുക്കിയില്‍ രണ്ട് ഘട്ടമായി ആറ് ജനറേറ്ററുകളാണ് സ്ഥാപിച്ചത്. ദിവസം പൂര്‍ണ്ണതോതില്‍ ഇവ പ്രവര്‍ത്തിപ്പിച്ചാല്‍, 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാല്‍ 18ന് മുകളില്‍ ഉത്പാദനം നടന്നത് അപൂര്‍വം. ഒരു ജനറേറ്റര്‍ തകരാറില്‍ ആയിരുന്നതിനാല്‍, 2018ലെ പ്രളയക്കാലത്ത് ഇത്രയും ഉത്പാദിപ്പിച്ചില്ല.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 4, 2022, 04:42 pm IST
in Idukki

തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ആഗസ്തില്‍, ചരിത്രത്തിലെ ഏറ്റവും കൂടിയ വൈദ്യുതി ഉത്പാദനം.  31 ദിവസം കൊണ്ട്  519.807 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇതിന് മുമ്പ് 500ന് മുകളില്‍ ഉത്പാദിപ്പിച്ചത് 2021ലാണ്. ആഗസ്ത് എട്ടിന് 17.963 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ആ നവംബറില്‍ 30 ദിവസത്തിനിടെ 503 മില്യണ്‍ യൂണിറ്റായിരുന്നു ഉത്പാദനം.

ഇടുക്കിയില്‍ രണ്ട് ഘട്ടമായി ആറ് ജനറേറ്ററുകളാണ് സ്ഥാപിച്ചത്. ദിവസം പൂര്‍ണ്ണതോതില്‍ ഇവ പ്രവര്‍ത്തിപ്പിച്ചാല്‍, 18.72 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. എന്നാല്‍ 18ന് മുകളില്‍ ഉത്പാദനം നടന്നത് അപൂര്‍വം. ഒരു ജനറേറ്റര്‍ തകരാറില്‍ ആയിരുന്നതിനാല്‍, 2018ലെ പ്രളയക്കാലത്ത് ഇത്രയും ഉത്പാദിപ്പിച്ചില്ല. ഇത്തവണ ആഗസ്ത് ആദ്യം ഇടുക്കി തുറക്കേണ്ടി വന്നതോടെ ജലം പാഴാക്കാതിരിക്കാന്‍ പരമാവധി ഉത്പാദിപ്പിക്കുകയായിരുന്നു. മിച്ചം വൈദ്യുതി ഇടയ്‌ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്.  

ഏതാനും ദിവസം മാത്രം ഇടുക്കി തുറന്നിരുന്നപ്പോള്‍ കെഎസ്ഇബിക്ക് നഷ്ടമായത് 80 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. മാസം മുഴുവന്‍ ഇടവിട്ട് മഴ തുടരുകയും ജലനിരപ്പ് താഴാതെയും വന്നതോടെ ഈ ഉത്പാദനം കൂടി തന്നെ നിന്നു. ആഗസ്തില്‍ ശരാശരി ഉത്പാദനം പോലും 16 മില്യണ്‍ യൂണിറ്റിന് മുകളിലാണ്. ജൂലൈയില്‍ ആകെ 216.248 മില്യണ്‍ യൂണിറ്റായിരുന്നു ഉത്പാദനം, ജൂണിലിത് 203.521 ആയിരുന്നു. നിലവില്‍ 2386.12 അടിയാണ് ജലനിരപ്പ്, മൊത്തം സംഭരണശേഷിയുടെ 81 ശതമാനത്തോളം വരുമിത്. റൂള്‍ കര്‍വ് പ്രകാരം 2392.55 അടി വെള്ളം സംഭരിക്കാനാകും. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.

Tags: വൈദ്യുതിMoolamattam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂലമറ്റത്ത് ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 17 പേര്‍ക്ക്

Kerala

മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Kerala

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.