Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവികുളം-ഗ്യാപ്പ് റോഡിലെ അനധികൃത ഖനനം: 91 കോടിയുടെ പാരിസ്ഥിതിക നാശം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നേരത്തെ സ്ഥലത്ത് നിന്ന് 2.5 ലക്ഷം ടണ്‍ പാറ അനധികൃതമായി പൊട്ടിച്ചെന്നും ഇതിന് അഞ്ച് കോടി പിഴയിടണമെന്നും കാട്ടി റവന്യൂ-ജിയോളജി വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍, ഇതിന് 32.5 കോടി രൂപ വിലവരുമെന്ന് കാട്ടി ജന്മഭൂമി അന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിഷയം ചര്‍ച്ചയാകുകയും ഹരിത ട്രിബ്യൂണലില്‍ എത്തുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 04:27 pm IST
inKerala

തൊടപുഴ: ദേവികുളം-ഗ്യാപ്പ് റോഡിലെ അനധികൃത ഖനനം മൂലം 91 കോടിയുടെ പരിസ്ഥിതി നാശമുണ്ടായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഹരിത  ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. അനധികൃത ഖനനത്തെ തുടര്‍ന്നുണ്ടായ മലയിടിച്ചിലില്‍ 17.24 ഹെക്ടര്‍ സ്ഥലത്തെ കൃഷി ഭൂമി നശിച്ചു. 6.28 ലക്ഷം ടണ്‍ പാറ അനധികൃതമായി പൊട്ടിച്ച് കടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.  

നേരത്തെ സ്ഥലത്ത് നിന്ന് 2.5 ലക്ഷം ടണ്‍ പാറ അനധികൃതമായി പൊട്ടിച്ചെന്നും ഇതിന് അഞ്ച് കോടി പിഴയിടണമെന്നും കാട്ടി റവന്യൂ-ജിയോളജി വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍, ഇതിന് 32.5 കോടി രൂപ വിലവരുമെന്ന് കാട്ടി ജന്മഭൂമി അന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിഷയം ചര്‍ച്ചയാകുകയും ഹരിത ട്രിബ്യൂണലില്‍ എത്തുകയുമായിരുന്നു.

ദേശീയ പാത 85ല്‍  മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗം വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്റെ പേരിലാണ്  വന്‍തോതില്‍ പാറപൊട്ടിച്ച് കടത്തിയത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ദേശീയ പാതനിര്‍മാണത്തിന്റെ മറവിലെ പാറ ഖനനത്തില്‍ കോടികളുടെ കൊള്ള നടന്നതായി മലനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ സമ്മതിക്കുകയാണ്. ലഭ്യമായ കണക്ക് പരിശോധിച്ചതില്‍ നിന്നു മാത്രം 91 കോടിയുടെ പരിസ്ഥിതി നാശമുണ്ടെന്നാണ് കണ്ടെത്തല്‍. റോഡിന്റെ മധ്യത്തില്‍ നിന്ന് 7.5 മീറ്റര്‍ വീതി കൂട്ടാനായിരുന്നു തീരുമാനം.

എന്നാല്‍ പാറയുള്ള സ്ഥലങ്ങളില്‍ റോഡിന്റെ വീതി ഇതിന്റെ ഇരട്ടി വരെയാക്കി. ഗ്യാപ്പ് റോഡ് ഉള്‍പ്പെടുന്ന 2.5 കിലോ മീറ്ററില്‍ മാത്രമുണ്ടായ നാശമാണിത്. മറ്റ് സ്ഥലകളിലെ അനധികൃത ഖനനത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. അനധികൃത പാറ ഖനനം മൂലം പല തവണ ഇവിടെ മണ്ണിടിഞ്ഞു. ജീവനുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും വീട് വാസയോഗ്യമല്ലാതായതിനെ കുറിച്ചും റിപ്പോര്‍ട്ടിലില്ല. കൊച്ചിയിലെ ഗ്രീന്‍വത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന ഉപകരാറുകാരാണ് ഇതിന് ഉത്തരവാദിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാറ വിലയായി 4.5 കോടി രൂപ ഈടാക്കി അനധികൃത ഖനനം തീര്‍പ്പാക്കാനായിരുന്നു ആദ്യ നീക്കം. പിന്നീട് ഇത് 30 കോടിയായി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ തുക കരാറുകാരനില്‍ നിന്ന് ഈടാക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല.

കാരാറുകാരനെതിരെ പൊതുമുതല്‍ കൊള്ളയടിച്ചതിന് നിയമ നടപടി സ്വീകരിക്കാനും റവന്യൂ വകുപ്പ് മടിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ നെടുങ്കണ്ടം മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ ഇതില്‍ യാതൊരു തുടര്‍ നടപടിയുമുണ്ടായില്ല. സിപിഎമ്മിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വലിയ ഒത്താശ പാറ ഖനനത്തിനുള്ളതാണ് കാരണം.

Tags: റോഡുകള്‍അനധികൃത മണല്‍ഖനനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

ഒറവയ്ക്കല്‍-കൂരാലി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണര്‍കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ റോഡ് ഉപരോധം മധ്യമേഖല വൈസ് പ്രസിഡന്റ് ടി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഒറവയ്‌ക്കല്‍ – കൂരാലി റോഡില്‍ അപകടക്കുഴികള്‍; റോഡ് ഉപരോധിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.