Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശപഥത്തില്‍ നിന്ന് പിന്മാറുന്നു: ഇന്‍ഡിഗോയില്‍ കയറാന്‍ മാപ്പു പറഞ്ഞെന്ന കള്ളക്കഥയുമായി ഇ പി ജയരാജന്‍

ജയരാജനെതിരെ യാത്രാവിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇനി ജീവിതത്തില്‍ ഒരിയ്‌ക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് പ്രഖ്യാപിച്ച ജയരാജന്‍ തന്റെ ബഹിഷ്കരണത്തിന് പുതിയൊരു കാരണം നിരത്തി രംഗത്ത് വന്നു. ഇന്‍ഡിഗോ ക്ഷമാപണം എഴുതിത്തരാത്തതുകൊണ്ടാണ് വിമാനത്തില്‍ യാത്ര ചെയ്യാത്തതെന്നാണ് ഇ.പി. ജയരാജന്‍ കണ്ണൂരില്‍ നല്‍കിയ പുതിയ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2022, 10:35 pm IST
in Kerala

കണ്ണൂര്‍ :   ജന്മത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലന്നു പറഞ്ഞ  ഇ.പി.ജയരാജന്‍ ശപഥത്തില്‍ നിന്ന് പിന്മാറുന്നു.  എങ്ങനെയെങ്കിലും ഇന്‍ഡിഗോ വിമാനത്തില്‍ കയറിക്കൂടാനുള്ള വഴിതേടുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍.   കണ്ണൂരില്‍ നിന്ന് ആഭ്യന്തരയാത്രയക്ക് ഇന്‍ഡിഗോ മാത്രമാണ് ആശ്രയമെന്നത് മനസിലാക്കാതെയായിരുന്നു ജയരാജന്റെ  പ്രഖ്യാപനം. അതു തിരിച്ചറിഞ്ഞാണ് ഇപ്പോഴത്തെ നീക്കം.  

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി തന്നോടു മാപ്പു പറഞ്ഞെന്നാണ് ഇ.പി.ജയരാജന്റെ  പുതിയ വെളിപ്പെടുത്തല്‍. ഇന്‍ഡിഗോയുടെ മുംബൈ ഓഫിസില്‍നിന്ന് റീജനല്‍ മാനേജര്‍ പദവിയിലുള്ള മലയാളിയായ ഉദ്യോഗസ്ഥന്‍ വിളിച്ചെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതു തങ്ങള്‍ക്കു പറ്റിയ പിശകാണെന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് ഇ.പി.ജയരാജന്‍ പറഞ്ഞത്.

വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തുന്ന യാത്രാ വിലക്കു സംബന്ധിച്ച നടപടി തെറ്റായിപ്പോയെന്ന തരത്തില്‍ വിളിച്ചു മാപ്പു പറയുന്ന കീഴ്‌വഴക്കം ഇല്ലെന്നാണ് ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വ്യക്തമാക്കുന്നത്.

മുംബൈ ഓഫിസില്‍  ജയരാജന്‍ പറഞ്ഞതുപോലെ റീജനല്‍ മാനേജര്‍ പദവിയില്‍ മലയാളിയായ ഉദ്യോഗസ്ഥന്‍ ഇല്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന ഒരേയൊരു കമ്പനി ഇന്‍ഡിഗോയാണ്. ഒരിയ്‌ക്കലും കയറില്ലെന്ന പ്രഖ്യാപനം മൂലം വലിയ യാത്രാബുദ്ധിമുട്ട് ജയരാജന്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ട്രെയിനിലാണ് ജയരാജന്റെ യാത്ര. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സുഖമെന്നും സാമ്പത്തികലാഭവും ആരോഗ്യലാഭവും നല്ല ഉറക്കവും കിട്ടുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.  

തനിക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതില്‍ ഇന്‍ഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്നും എന്നാല്‍ ഈ ക്ഷമാപണം എഴുതിത്തന്നാല്‍ താന്‍ വീണ്ടും ഇന്‍ഡിഗോയില്‍ യാത്രചെയ്യുമെന്നും പരോക്ഷ സൂചന നല്‍കിയിരിക്കുകയാണ് ജയരാജന്‍.  

ജൂലൈ 18നാണ് ഇ.പി.ജയരാജന് ഇന്‍ഡിഗോ 3 ആഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും അവരെ കയ്യേറ്റം ചെയ്ത ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. തനിക്ക് യൂത്ത് കോണ്‍ഗ്രസകാരേക്കാള്‍ കൂടുതല്‍ ദിവസങ്ങളുടെ വിലക്ക് ഏര്‍പ്പെടുത്തിയതാണ് ജയരാജനെ പ്രകോപിപ്പിച്ചത്. ഇന്‍ഡിഗോയുടെ യാത്രാവിലക്കിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്. 

Tags: Pinarayi Vijayanഇന്‍ഡിഗോ വിമാനംkannurIndigo Airlinesഇ.പി. ജയരാജന്‍Train serviceവിമാനയാത്രാ വിലക്ക്യാത്രാ വിലക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.