Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രഗ്നാനന്ദ ബാധ കേറി ആയുഷ് ശര്‍മ്മ;തുടര്‍ച്ചയായി തോല്‍പിച്ചത് മൂന്ന് ഗ്രാന്‍റ്മാസ്റ്റര്‍മാരെ; അര്‍ജുന്‍ എരിഗെയ്സിയും പ്രഗ്ഗും ദുബായുടെ ശ്രദ്ധാകേന്ദ്രം

ദുബായ് ചെസില്‍ പ്രഗ്നാനന്ദയുടെ വിജയത്തിന് പുറമെ വാര്‍ത്ത സൃഷ്ടിച്ചത് മധ്യപ്രദേശില്‍ നിന്നുള്ള 16 കാരന്‍ ആയുഷ് ശര്‍മ്മയാണ്. തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍റ് മാസ്റ്റര്‍മാരെയാണ് തോല്‍പിച്ചത്. ആയുഷ് ശര്‍മ്മയ്‌ക്ക് പ്രഗ്നാനന്ദയുടെ ബാധ കേറിയോ എന്ന് പോലും തമാശയായി ചോദിക്കുകയായിരുന്നു ഇന്ത്യയിലെ ചെസ് പ്രേമികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 08:43 pm IST
in Sports
ദുബായ് ചെസ്സില്‍ സ്വപ്നക്കുതിപ്പ് നടത്തിയ ആയുഷ് ശര്‍മ്മ (വലത്ത്), അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്)

ദുബായ് ചെസ്സില്‍ സ്വപ്നക്കുതിപ്പ് നടത്തിയ ആയുഷ് ശര്‍മ്മ (വലത്ത്), അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്)

ദുബായ്: ദുബായ് ചെസില്‍ പ്രഗ്നാനന്ദയുടെ വിജയത്തിന് പുറമെ വാര്‍ത്ത സൃഷ്ടിച്ചത് മധ്യപ്രദേശില്‍ നിന്നുള്ള 16 കാരന്‍ ആയുഷ് ശര്‍മ്മയാണ്. തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍റ് മാസ്റ്റര്‍മാരെയാണ് തോല്‍പിച്ചത്. ആയുഷ് ശര്‍മ്മയ്‌ക്ക് പ്രഗ്നാനന്ദയുടെ ബാധ കേറിയോ എന്ന് പോലും തമാശയായി ചോദിക്കുകയായിരുന്നു ഇന്ത്യയിലെ ചെസ് പ്രേമികള്‍. 

 ദുബായ് ഓപ്പണ്‍ ചെസില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധാകേന്ദ്രമാകുന്നു- മൂന്ന് ഗ്രാന്‍റ് മാസ്റ്റര്‍മാരെ തുടര്‍ച്ചയായി അട്ടിമറിച്ച് ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച ആയുഷ് ശര്‍മ്മ, കൗമാരതാരം പ്രഗ്നാനന്ദ, ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുള്ള അര്‍ജുന്‍ എരിഗെയ്സി എന്നിവരാണിവര്‍. 

റഷ്യയുടെ അലക്സാണ്ടര്‍ പ്രെഡ്കെ ഇന്ത്യയുടെ അത്ഭുതതാരമായ ആയുഷ് ശര്‍മ്മയുടെ സ്വപ്നക്കുതിപ്പ് അവസാനിപ്പിച്ചു. തുടര്‍ച്ചയായി മൂന്ന് ഗ്രാന്‍റ്മാസ്റ്റര്‍മാരെ അട്ടിമറിച്ചതിലൂടെ താരമായി മാറുകയായിരുന്നു ആയുഷ് ശര്‍മ്മ. ഇന്ത്യയില്‍ നിന്നു തന്നെയുള്ള ഗ്രാന്‍റ്മാസ്റ്റര്‍മാരായ തേജ് കുമാര്‍, അര്‍ജുന്‍ കല്യാണ്‍ എന്നിവരെയും അസര്‍ബൈജാന്റെ മഹമ്മദ് മുറാദ് ലിയെയും അട്ടിമറിച്ച് ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനത്തെത്തിയതായിരുന്നു ആയുഷ് ശര്‍മ്മ എന്ന മധ്യപ്രദേശുകാരന്‍. പക്ഷെ വെള്ളിയാഴ്ച അദ്ദേഹം റഷ്യയുടെ അലക്സാണ്ടര്‍ പ്രെഡ്കെയോട് തോറ്റു.  

അതേ സമയം ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ഫോം വീണ്ടെടുത്തിരിക്കുകയാണ്. ഈ ടൂര്‍ണ്ണമെന്‍റിലെ ഏറ്റവും അപകടകാരിയായ റിനറ്റ് ജുമാബയേവിനെ തോല്‍പിച്ച് ആറ് റൗണ്ട് പിന്നിട്ടതോടെ അര്‍ജുന്‍ എരിഗെയ്സി 5.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. റഷ്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ അലക്സാണ്ടര്‍ പ്രെഡ്കെയും 5.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്തുണ്ട്.

പ്രഗ്നാനന്ദയ്‌ക്ക് അഞ്ചാം റൗണ്ട് അഗ്നിപരീക്ഷയായി. ഒന്നാം സ്ഥാനത്ത് നിലകൊണ്ടിരുന്ന പ്രഗ്നാനന്ദയ്‌ക്ക് ചെറിയ ഒരു അബദ്ധം പറ്റിയതോടെ റിനറ്റ് ജുമാബയേവിനോട് തോറ്റു. എന്നാല്‍ ആറാം റൗണ്ടില്‍ സമനില പിടിച്ചതോടെ  പ്രഗ്നാനന്ദ അഞ്ചു പോയിന്‍റോടെ രണ്ടാം സ്ഥാനത്തായി. ഗ്രാന്‍റ് മാസ്റ്രര്‍മാരായ വ്ളാഡിമിര്‍ അകോപിയന്‍ (യുഎസ്), അരവിന്ദ് ചിദംബരം (ഇന്ത്യ), സഹജ് ഗ്രോവര്‍ (ഇന്ത്യ) എന്നിവരും അഞ്ച് പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.  

ആകെ ഒമ്പത് റൗണ്ടുകളുള്ള ടൂര്‍ണ്ണമെന്‍റില്‍ ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയേ അവശേഷിക്കുന്നുള്ളൂ.  

Tags: ആയുഷ് ശര്‍മ്മഫിഡെആര്‍. പ്രഗ്നാനന്ദഫിഡെ ചെസ്പ്രഗ്നാനന്ദപ്രാഗ്ദുബായ് ഓപ്പണ്‍ ചെസ്സ് 2022അര്‍ജുന്‍ എരിഗെയ്സിഅലെക്സാണ്ടര്‍ പ്രെഡ്കെറിനാട്ട് ജുമാബയെവും
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഡെ ചെസ് ലോകകപ്പ്; നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.