Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎന്‍എസ് വിക്രാന്ത് കമ്മീഷനിംഗ്: അര നൂറ്റാണ്ടു മുന്‍പുള്ള യാത്ര ഓര്‍മ്മകളുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

'ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള ബാല്യകാല സ്മരണകള്‍ വ്യക്തിപരമായി എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നു'വെന്ന് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലെത്തിയ അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഇന്ത്യയുടെ ചരിത്രത്തിലെ ഈ മഹത്തായ നിമിഷത്തിനും രാജ്യസുരക്ഷയില്‍ അത്യന്താധുനിക ശക്തിയാകുന്നതിലേക്കുമുള്ള ഈ യാത്രക്കു സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ഇന്ന് മനോഹരമായ കൊച്ചിയിലാണ്,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 05:08 pm IST
in Kerala

കൊച്ചി:  ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ച ചടങ്ങിന് കേന്ദ്ര ഇലക്ട്രോണിക്‌സ് , ഐ ടി, നൈപുണ്യ വികസന സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സാക്ഷ്യം വഹിച്ചത്  50 വര്‍ഷം മുമ്പ് ഐഎന്‍എസ് വിക്രാന്തില്‍ യാത്ര ചെയ്തതിന്റെ മധുരസ്മരണകളോടെ.

‘ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള ബാല്യകാല സ്മരണകള്‍ വ്യക്തിപരമായി എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നു’വെന്ന്  ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലെത്തിയ  അദ്ദേഹം  ട്വീറ്റ് ചെയ്തു. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഈ മഹത്തായ നിമിഷത്തിനും രാജ്യസുരക്ഷയില്‍ അത്യന്താധുനിക  ശക്തിയാകുന്നതിലേക്കുമുള്ള ഈ യാത്രക്കു സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ഇന്ന് മനോഹരമായ കൊച്ചിയിലാണ്, ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള എന്റെ ബാല്യകാല സ്മരണകളിലേക്ക് മടങ്ങുമ്പോള്‍ വ്യക്തിപരമായും ഇത്  എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നു’, അദ്ദേഹം സൂചിപ്പിച്ചു.

50 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കുട്ടിയായിരിക്കുമ്പോള്‍, വ്യോമസേനയില്‍ യോദ്ധാവായ പിതാവുമൊത്താണ് അദ്ദേഹം ഐഎന്‍എസ് വിക്രാന്തില്‍ യാത്ര ചെയ്യുന്നത്. വിമാന വാഹിനിയുടെ ഹാംഗറില്‍ നിലകൊണ്ട ബ്രെഗറ്റ് അലൈസ്, സീഹോക്ക് എന്നീ ചെറുവിമാനങ്ങള്‍ക്കൊപ്പമായിരുന്നു ആ യാത്ര, അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ സംരക്ഷിക്കുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. 2019ല്‍ ഐഎന്‍എസ് വിരാട് ഡീകമ്മീഷന്‍ ചെയ്യുന്നതിന് തീരുമാനിച്ചപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാക്കി സംരക്ഷിക്കപ്പെടണമെന്ന് രാജീവ് ചന്ദ്രശേഖര്‍ വാദിച്ചിരുന്നു.

ചിപ്പ് ഡിസൈനറും ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ബൃഹത്തായ  സെല്ലുലാര്‍ ഫോണ്‍  സംരംഭകനുമായ രാജീവ് ചന്ദ്രശേഖര്‍, ധീര സൈനികരുടെയും  സായുധ സേനയുടെയും സംരക്ഷകനായ എംപി കൂടിയായി  അറിയപ്പെടുന്നു. ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കുന്നതിലും സായുധ സേനയ്‌ക്ക് വോട്ടവകാശം ലഭിക്കുന്നതിനായി പോരാടുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി . വീരമൃത്യു വരിച്ച സൈനികരുടെയും  കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുന്നതടക്കമുള്ള സേവനങ്ങള്‍ക്കായി ഫ്‌ലാഗ്‌സ്  ഓഫ് ഓണര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയിലും അദ്ദേഹം സജീവമാണ്.

Tags: Rajeev Chandrasekharmemoriesഐഎന്‍എസ് വിക്രാന്ത്ഐഎന്‍എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.