Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഗണേശോത്സവത്തിന്റെ സമ്മേളന ഉദ്ഘാടകനായി നടന്‍ അജു വര്‍ഗീസ്; സന്ദീപ് വാര്യരുമായി ആദ്യം ഉടക്കിയതില്‍ വേദിയില്‍ ക്ഷമ ചോദിച്ച് നടന്‍

ഉടക്കിലൂടെ തുടങ്ങുന്ന സൗഹൃദം വളരെ ആഴമുള്ളതാണ്. രാഷ്‌ട്രീയമായി പലര്‍ക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്റെ സൗഹൃദം അങ്ങനെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 01:10 pm IST
in Social Trend

പാലക്കാട്: ഗണേശോത്സവം ഉദ്ഘാടനം ചെയ്ത് നടന്‍ അജു വര്‍ഗീസ്. ചെത്തല്ലൂരിലെ ഗണേശോത്സവത്തിന്റെ സംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനമാണ് അജു വര്‍ഗീസ് നിര്‍വ്വഹിച്ചത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരായിരുന്നു പരിപാടിയുടെ അദ്ധ്യക്ഷത വഹിച്ചത്. ഗണേശോത്സവം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അജു വര്‍ഗീസ് പറഞ്ഞു.  ഞെരളത്ത് ഹരിഗോവിന്ദനാണ് പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി. നാടിന്റെ യശസ്സ് വിവിധ മേഖലകളില്‍ ഉയര്‍ത്തിയ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു.  

സന്ദീപ് വാര്യരുമായുള്ള സൗഹൃദത്തെപ്പറ്റിയും ആദ്യം ചെറിയ ഉടക്കുണ്ടായതിനെ പറ്റിയും അജു പറഞ്ഞു. സന്ദീപ് ചേട്ടന്‍ തന്റെ ഏറ്റവും നല്ല സുഹൃത്താണ്. അദ്ദേഹം പരിപാടിയുടെ തീയതി മുന്‍കൂട്ടി ഒരുമാസം മുമ്പേ തന്നെ പറഞ്ഞിരുന്നു. അന്ന് താന്‍ മധുരയിലായിരുന്നു. എന്നാല്‍ ഉറപ്പായും താന്‍ എത്തുമെന്ന് അദ്ദേഹത്തിന് വാക്കു നല്‍കിയെന്നും അജു വര്‍ഗീസ് പറഞ്ഞു. ഒരു ചെറിയ ഉടക്കിലൂടെയാണ് സന്ദീപ് വാര്യരുമായി തനിക്ക് സൗഹൃദം ആരംഭിച്ചത്. അത് നല്ലതാണ്, ഉടക്കിലൂടെ തുടങ്ങുന്ന സൗഹൃദം വളരെ ആഴമുള്ളതാണ്. രാഷ്‌ട്രീയമായി പലര്‍ക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്റെ സൗഹൃദം അങ്ങനെയാണ്. അദ്ദേഹത്തിന്റെ നാട്ടില്‍ വെച്ച് തന്നെ സന്ദീപ് ചേട്ടനോട് ക്ഷമ ചോദിക്കുന്നുവെന്നും അജു വര്‍ഗീസ്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെയാണ് ഗണേശോത്സവം നടക്കുന്നത്.

Tags: സന്ദീപ് വാര്യര്‍അജു വര്‍ഗീസ്സായ് ഗണേഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

Kerala

അന്തരിച്ചിട്ടില്ലെന്ന് നടന്‍ ടി എസ് രാജു; ആദരാഞ്ജലി അര്‍പ്പിച്ച അജു വര്‍ഗീസിനോട് പിണക്കമില്ല

Kerala

കുഴിമന്തി കഴിച്ചവര്‍ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറി: സന്ദീപ് വാര്യര്‍

Kerala

മന്ത്രി ആര്‍. ബിന്ദുവിന്റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ

Social Trend

ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാന്‍; ജയറാം രമേശിന്റെ പ്രസ്താവനയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.