Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ഗോപൂജ നടത്തി ഋഷി സുനക്; ഭഗവദ്ഗീതയില്‍ തൊട്ട് 2019ല്‍ സത്യപ്രതിജ്ഞ

യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുംമുന്‍പ് ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകനും പ്രധാനമന്ത്രി സ്ഥാനാര‍്ത്ഥിയുമായ ഋഷി സുനക് ഗോ പൂജ നടത്തി. ഋഷി സുനകിനൊപ്പം നാരായണമൂര‍്ത്തിയുടെ മകള്‍ അക്ഷതമൂര്‍ത്തിയും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 07:16 pm IST
in World

ലണ്ടന്‍: യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുംമുന്‍പ് ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകനും പ്രധാനമന്ത്രി സ്ഥാനാര‍്ത്ഥിയുമായ ഋഷി സുനക് ഗോ പൂജ നടത്തി. ഋഷി സുനകിനൊപ്പം നാരായണമൂര‍്ത്തിയുടെ മകള്‍ അക്ഷതമൂര്‍ത്തിയും പങ്കെടുത്തു.  

2019ല്‍ യുകെ പാര്‍ലമെന്‍റില്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭഗവദ്ഗീത തൊട്ട് സത്യം ചെയ്ത വ്യക്തികൂടിയാണ് ഋഷി സുനക്. ഇത്തവണ പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ ഹൃദയം ഋഷി സുനക് കവര്‍ന്നിരുന്നു. അതുപോലെ ഇസ്ലാമിക തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു.യുകെയിലെ ഏറ്റവും മകിച്ച തീവ്രവാദ ഭീഷണിയായ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ തീവ്രവാദത്തിനെതിരായ നിയമം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്ലാമിക തീവ്രവാദത്തെ തടയാന്‍ ഇപ്പോള്‍ നിലവിലുള്ള പല്ലില്ലാത്ത സര്‍ക്കാര്‍ സംവിധാനത്തെ അടിമുടി അഴിച്ചുപണിയുമെന്നും അദ്ദേഹം സംവാദത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഈ അഭിപ്രായപ്രകടനത്തിന് യുകെയില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്. 

 ഒപ്പം ചൈനവിരുദ്ധ നിലപാടും ഋഷി സുനക് പ്രസംഗവേദികളില്‍ പ്രകടിപ്പിച്ചിരുന്നു. ഹിന്ദു ആഘോഷങ്ങളായ ജന്മാഷ്ടമിയും ദീപാവലിയും ആഘോഷിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ഋഷി സുനകും ഭാര്യയും.  

 ടൈംസ് നൗ ചാനല്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കാണുക:

യുകെ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസാണ് ഋഷി സുനകിന്റെ എതിരാളി. പക്ഷെ സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്ന പഴയ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഋഷി സുനകിനെ ശക്തമായി എതിര്‍ക്കുന്നു എന്നത് സുനകിന്റെ വിജയം ദുഷ്കരമാക്കുന്നുണ്ട്. ഇപ്പോള്‍ ലിസ് ട്രസിനേക്കാള്‍ നേരിയ അളവില്‍ പിറകിലാണെങ്കിലും ഋഷി സുനകിന്റെ ലളിതജീവിതവും ധനകാര്യമന്ത്രിയായിരുന്ന കാലത്തെ മികച്ച പ്രകടനവും പല പാര്‍ട്ടി അനുയായികളേയും സുനകിന്റെ ആരാധകരമാക്കി മാറ്റിയിട്ടുണ്ട്. ഹിന്ദു എന്ന നിലയില്‍ അഭിമാനിക്കുന്നു എന്ന പറയാന്‍ മടിയില്ലാത്ത ഈ 42 കാരന് പക്ഷെ പ്രതിബന്ധമാകുക ബ്രിട്ടീഷുകാരുടെ ഇന്ത്യക്കാരോടുള്ള വംശീയമായ നിലപാടാണ്. 

ജൂലായ് ഏഴിനാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിപദം രാജിവെച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി പാര്‍ട്ടി നടത്തിയത് വിവാദമായതാണ് ബോറിസ് ജോണ്‍സന് വിനയായത്. ഋഷി സുനക് രാജിവെച്ചതോടെയാണ് ബോറിസ് ജോണ്‍സണെതിരായി നിരവധി മന്ത്രിമാര്‍ രാജിവെച്ചത്. ഇതിന് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ തുടങ്ങിയത്. ഭരണത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യകതമായ ഭൂരിപക്ഷമുള്ളതിനാല്‍ പൊതുതെരഞ്ഞെടുപ്പ് വേണ്ടി വന്നില്ല. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. ആദ്യഘട്ടത്തില്‍  രഹസ്യബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്. എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനുണ്ടായിരുന്നു. ഇതില്‍ നിന്നും കൂടുതല്‍ വോട്ട് നേടിയ രണ്ട് പേരെ അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു. ഇങ്ങിനെയാണ് ഋഷി സുനകും ലിസ് ട്രസും സ്ഥാനാര്‍ത്ഥിയായത്. രണ്ടാം ഘട്ടത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗത്വമുള്ള താഴെക്കിടയിലുള്ളവര്‍ വോട്ടുചെയ്യും. ഈ വോട്ടെടുപ്പിന് ശേഷം സെപ്തംബര്‍ അഞ്ചിന് ഫലം പ്രഖ്യാപിക്കും. 

Tags: ലിസ് ട്രസ്സ്യുകെ ചാന്‍സലര്‍ റിഷി സുനക്ബ്രിട്ടനില്‍ പ്രധാനമന്ത്രിഇസ്ലാമിക തീവ്രവാദംകൃഷ്ണ ജന്മാഷ്ടമിcowഗോപൂജresultഗോവധ നിരോധനംജന്മാഷ്ടമിദീപാവലിഋഷി സുനക്ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം: ഗോമഹിമാ സത്സംഗം

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

Kerala

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5 മുതല്‍, ഫലപ്രഖ്യാപനം മേയ് 8ന്

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

India

ബിഎംസി തെരഞ്ഞെടുപ്പ് : മുംബൈയിൽ ബിജെപി സഖ്യത്തിന് ലീഡ്, 77 സീറ്റുകളിൽ മുന്നേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.