Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘മാധ്യമങ്ങളെ ഞെരുക്കാനുള്ള ശ്രമം; ഏറ്റെടുക്കലില്‍ ദുരൂഹത’; എന്‍.ഡി.ടി.വി ഗൗതം അദാനി വാങ്ങിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഒരു കമ്പനിക്ക് നല്‍കിയ വായ്‌പ വളഞ്ഞ വഴിയിലൂടെ സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള ആയുധമായി ഉപയോഗിച്ചതയില്‍ ദുരൂഹതയുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരിയാണ് ഗൗതം അദാനി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അദാനി എന്റെര്‍െ്രെപസസ് ലിമിറ്റഡിന്റെ (എഇഎല്‍) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ െ്രെപവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 09:47 pm IST
inIndia

ന്യൂദല്‍ഹി: എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ ഗൗതം അദാനി വാങ്ങിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. അദാനി ഗ്രൂപ്പ് മാധ്യമ രംഗത്തേക്ക് എത്തിയത്  മാധ്യമങ്ങളെ ഞെരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മേല്‍ പണവും രാഷ്‌ട്രീയ അധികാരവും ആധിപത്യം സ്ഥാപിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

ഒരു കമ്പനിക്ക് നല്‍കിയ വായ്‌പ വളഞ്ഞ വഴിയിലൂടെ സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള ആയുധമായി ഉപയോഗിച്ചതയില്‍ ദുരൂഹതയുണ്ടെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരിയാണ് ഗൗതം അദാനി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അദാനി എന്റെര്‍െ്രെപസസ് ലിമിറ്റഡിന്റെ (എഇഎല്‍) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ െ്രെപവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുത്തത്.  

മീഡിയ ഗ്രൂപ്പില്‍ 29.18 ശതമാനം ഓഹരിയുള്ള എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് െ്രെപവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കാനുള്ള അവകാശം വിസിപിഎല്‍ വിനിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ആര്‍.ആര്‍.പി.ആറിന്റെ നിയന്ത്രണം വി.സി.പി.എല്‍ ഏറ്റെടുക്കുന്നതിന് കാരണമാകു എന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.  

ഓണ്‍ലൈന്‍ ബൈവ് ശൃഖലയ്‌ക്ക് തുടക്കമിട്ടുകൊണ്ടാണ് അദാനി ഗ്രൂപ്പ് മീഡിയ രംഗത്ത് ശക്തമായ ചുവട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം അടക്കം 14 ഭാഷകളിലുള്ള വെബ്‌സൈറ്റ് ഉടന്‍ പുറത്തിറങ്ങും.    

അദാനി ഗ്രൂപ്പിന്റെ മീഡിയ സംരംഭത്തിന്റെ ചീഫ് എഡിറ്ററായി മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് പുഗാലിയെ  അടുത്തിടെ നിയമിച്ചിരുന്നു. ഇദേഹത്തിന്റെ നേതൃത്വത്തിലാണ് എന്‍ഡി ടിവിയുടെ മാതൃസ്ഥാപനമായ ന്യൂദല്‍ഹി ടെലിവിഷന്‍ കമ്പനിയുമായി  അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്.  കഴിഞ്ഞ സെപ്റ്റംബറില്‍ ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അദാനി ഗ്രൂപ്പിന് കമ്പനി വില്‍ക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ എന്‍ഡിടിവി മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു.

Tags: അദാനി ഗ്രൂപ്പ്മാധ്യമങ്ങള്‍എന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.